"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40016 (സംവാദം | സംഭാവനകൾ)
ഇൻഫോ ബോക്സിൽ മാറ്റം വരുത്തി
40016 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{PU|A.M.M.H.S.Karavaloor}}
{{PU|A.M.M.H.S.Karavaloor}}
വരി 17: വരി 18:
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=യു.പി
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്   
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്   
| ആൺകുട്ടികളുടെ എണ്ണം=446
| ആൺകുട്ടികളുടെ എണ്ണം=443
| പെൺകുട്ടികളുടെ എണ്ണo=494
| പെൺകുട്ടികളുടെ എണ്ണo=435
| വിദ്യാർത്ഥികളുടെ എണ്ണം=940
| വിദ്യാർത്ഥികളുടെ എണ്ണം=878
| അദ്ധ്യാപകരുടെ എണ്ണം=34  
| അദ്ധ്യാപകരുടെ എണ്ണം=34  
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= ജേക്കബ്ബ് അറയ്ക്കൽ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി സുജ പി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= രാജൻപിള്ള   
| പി.ടി.ഏ. പ്രസിഡണ്ട്= വി.രാജൻപിള്ള   
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂൾ ചിത്രം=AMMHS.jpg ‎|  
| സ്കൂൾ ചിത്രം=AMMHS.jpg ‎|  
വരി 33: വരി 34:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> '''ആമുഖം''' ==
 
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കരവാളൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്എ'''ബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹൈസ്ക്കൂൾ.1'''951 ജൂൺ മാസം 2-ാം തീയതി സ്ഥാപിതമായ വിദ്യാലയം അക്കാദമിക-കലാ-കായിക രംഗങ്ങൾക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പ്രവർത്തിച്ചുവരുന്നു.
 
 
== ചരിത്രം ==
== ചരിത്രം ==


1951  ജൂൺ 2 ന് ആരംഭിച്ച  ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ്മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 940 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ  കെ  ജി തോമസ്  2018 ഏപ്രിൽ മുതൽ പ്രധാനാധ്യാപകനായി  സേവനം അനുഷ്ഠിക്കുന്നു.
1951  ജൂൺ 2 ന് ആരംഭിച്ച  ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ് മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 878 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ  ജേക്കബ്ബ് അറയ്ക്കൽ 2021 ജൂൺ മുതൽ പ്രധാനാധ്യാപകനായി  സേവനം അനുഷ്ഠിക്കുന്നു.
 


''''''ഭൗതികസൗകര്യങ്ങൾ'''''' ''''''
[[കുടുതൽ/ചരിത്രം|കുടുതൽ]]
''''''ഭൗതികസൗകര്യങ്ങൾ'''''' '


സ്‌കൂളിന്  5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്‌കൂളിന്  5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 58: വരി 57:
എം ടി & ഇ എ സ്കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റ്  
എം ടി & ഇ എ സ്കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റ്  


മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ M T & E A യുടെ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഉൾപ്പെട്ടതാണ് ഈ സ്‌കൂൾ. കോർപ്പറേറ്റ് മാനേജരായി ശ്രീമതി ലാലമ്മ വർഗീസ് സേവനമനുഷ്ഠിക്കുന്നു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ M T & E A യുടെ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഉൾപ്പെട്ടതാണ് ഈ സ്‌കൂൾ. കോർപ്പറേറ്റ് മാനേജരായി കുരുവിള മാത്യു  സേവനമനുഷ്ഠിക്കുന്നു.


==[[മാർഗ ദീപങ്ങൾ]]==
==[[മാർഗ ദീപങ്ങൾ]]==
വരി 84: വരി 83:
ശ്രീ അലക്സാണ്ടർ പി എം,
ശ്രീ അലക്സാണ്ടർ പി എം,
ശ്രീമതി സുജ ജോർജ്ജ്,
ശ്രീമതി സുജ ജോർജ്ജ്,
ശ്രീമതി ഷേർളി മാത്യു   
ശ്രീമതി ഷേർളി മാത്യു, ശ്രീ.കെ.ജി.തോമസ്  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.9816216,76.9220541 | width=800px | zoom=16 }}
മലയോര ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ കരവാളൂർ എന്ന സ്ഥലത്ത്‌
{{Slippymap|lat= 8.9816216|lon=76.9220541 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ._എം._എം.എച്ച്_എസ്സ്_കരവാളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്