എ. എം. എം.എച്ച് എസ്സ് കരവാളൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് മികച്ച ഒരു ലൈബ്രറി സ്‌കൂളിൽ പ്രവർത്തിക്കുന്നു. ശ്രീമതി സൂസൻ കെ കുഞ്ഞ് ഇതിന്റെ ചുമതല വഹിക്കുന്നു.