ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Sheenaak (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{Needs Map}}
{{ഇൻഫോബോക്സ് അപൂർണ്ണം}}
{{Needs Info}}{{വഴികാട്ടി അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G. H. S. S Peringolam}}
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം. 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരിങ്ങൊളം
| സ്ഥലപ്പേര്= പെരിങ്ങൊളം
വരി 15: വരി 11:
| സ്കൂൾ വിലാസം= പെരിങ്ങൊളം പി.ഒ, കുന്ദമംഗലം
| സ്കൂൾ വിലാസം= പെരിങ്ങൊളം പി.ഒ, കുന്ദമംഗലം
| പിൻ കോഡ്= 673571  
| പിൻ കോഡ്= 673571  
| സ്കൂൾ ഫോൺ= 04952800050| സ്കൂൾ ഇമെയിൽ= peringolamghss@gmail.com  
| സ്കൂൾ ഫോൺ= 04952800050
| സ്കൂൾ ഇമെയിൽ= peringolamghss@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപജില്ല=കോഴിക്കോട് റൂറൽ
| ഉപജില്ല=കോഴിക്കോട് റൂറൽ
| ഭരണം വിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 375
| ആൺകുട്ടികളുടെ എണ്ണം= 375
| പെൺകുട്ടികളുടെ എണ്ണം= 365
| പെൺകുട്ടികളുടെ എണ്ണം= 365
| വിദ്യാർത്ഥികളുടെ എണ്ണം= തിരുത്തണം
| വിദ്യാർത്ഥികളുടെ എണ്ണം= 730
| അദ്ധ്യാപകരുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിൻസിപ്പൽ= ഉണ്ണികൃഷ്ണൻ പി വി   
| പ്രിൻസിപ്പൽ= ഡെയ്സമ്മ സി.എൽ 
| പ്രധാന അദ്ധ്യാപകൻ=സജീവ് അമ്മംകുഴി   
| പ്രധാന അദ്ധ്യാപകൻ=ആശാസിന്ധു വി.ആർ 
| പി.ടി.ഏ. പ്രസിഡണ്ട്=  ആർ ഇ ജാഫർ
| പി.ടി.ഏ. പ്രസിഡണ്ട്=  ലെനീഷ്.വി.പി
| സ്കൂൾ ചിത്രം=Ghss_peringolam.JPG‎| കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ .
| സ്കൂൾ ചിത്രം=Ghss_peringolam.JPG
|size=350px
|size=350px
}}
}}
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം     ==
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് '''100''' വർഷങ്ങൾ  പിന്നിട്ടു. നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം. അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി, മത, വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ചക്കൊടിയിൽ രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത്.  
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട്  വർഷങ്ങൾ  പിന്നിട്ടു .നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം.  


അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി,മത,വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ശ്രീ.ചക്കൊടിയിൽ   രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത് .
അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം '''1957''' ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ  ഗവ: ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ  ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത്. കലാ-കായിക-സാംസ്‌കാരിക രംഗത്ത്‌ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ  സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
 
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
* ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം ഫിസിക്സ് ,കെമിസ്ട്രി, ഐ ടി ലാബുകൾ ഉണ്ട് .
 
* ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ്  .
 
* കൗൺസിലിങ് റൂം &സിക്ക് റൂം .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 59: വരി 68:
* ആർട്സ് ക്ലബ്ബ്
* ആർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്
* എൻ എസ് എസ്


== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==
 
==   
സ്കുളിലെ അദ്ധ്യാപകർ ==
 
കേരള സർക്കാർ  
കേരള സർക്കാർ  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
{| class="wikitable"
|+
!നമ്പർ
!പ്രധാനാധ്യാപകരുടെ പേര്         
!സേവനകാലയളവ്
|-
|1
|എം ബി ഇമ്പിച്ചി പാത്തുമാബി
|1999-2000
|-
|2
|കെ പി ലീലാവതി
|2000-2002
|-
|3
|കെ സുമതി
|2002-2004
|-
|4
|സുലോചന കെ
|2004-2007
|-
|5
|ജയ് കുര്യൻ പൈലോ
|2007-2008
|-
|6
|കെ വിജയൻ
|2008-2009
|-
|7
|വേദാമ്പിക പി
|2009-2010
|-
|8
|ഖദീജ കെ
|2010-2011
|-
|9
|ലെനിൻ ടി എച്ച്‌
|2011-2013
|-
|10
|രമാ ബായ് എൻ കെ
|2013-2014
|-
|11
|ബാബുരാജൻ കെ കെ
|2014-2015
|-
|12
|ലതിക എം വി
|2015-2017
|-
|13
|മനോഹരൻ കെ ജി
|2017-2017
|-
|14
|മുരളീധരൻ ടി
|2017-2018
|-
|15
|സുനീതി ടി പി
|2018-2019
|-
|16
|ദീപ എം ആർ
|2019-2019
|-
|17
|മധുകുമാർ കെ കെ
|2019-2020
|-
|18
|സജീവ് അമ്മംകുഴിയിൽ
|2020-2022
|-
|19
|ഷെറീന
|2022-2023
|-
|20
|ഡെയ്സമ്മ സി എൽ
|2023-2024
|-
|21
|കൃഷ്ണൻ എ എം
|2024-2024
|-
|22
|ആശസിന്ധു വി ആർ
|2024-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 75: വരി 174:
==വഴികാട്ടി==
==വഴികാട്ടി==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ടൗണിൽ നിന്നും ബസ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ  സ്കൂളിൽ എത്തിച്ചേരാം .
----
----
----
{{Slippymap|lat=11.28788|lon=75.87925|zoom=16|width=800|height=400|marker=yes}}

19:48, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം.

ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം
വിലാസം
പെരിങ്ങൊളം

673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04952800050
ഇമെയിൽperingolamghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡെയ്സമ്മ സി.എൽ
പ്രധാന അദ്ധ്യാപകൻആശാസിന്ധു വി.ആർ
അവസാനം തിരുത്തിയത്
30-07-2025Sheenaak
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് 100 വർഷങ്ങൾ  പിന്നിട്ടു. നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം. അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി, മത, വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ചക്കൊടിയിൽ രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം  വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത്.

അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ  ഗവ: ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ  ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത്. കലാ-കായിക-സാംസ്‌കാരിക രംഗത്ത്‌ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ്.

ഭൗതികസൗകര്യങ്ങൾ

  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
  • രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം ഫിസിക്സ് ,കെമിസ്ട്രി, ഐ ടി ലാബുകൾ ഉണ്ട് .
  • ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ്  .
  • കൗൺസിലിങ് റൂം &സിക്ക് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ഗ്രന്ഥശാല
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • എൻ എസ് എസ്

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാധ്യാപകരുടെ പേര് സേവനകാലയളവ്
1 എം ബി ഇമ്പിച്ചി പാത്തുമാബി 1999-2000
2 കെ പി ലീലാവതി 2000-2002
3 കെ സുമതി 2002-2004
4 സുലോചന കെ 2004-2007
5 ജയ് കുര്യൻ പൈലോ 2007-2008
6 കെ വിജയൻ 2008-2009
7 വേദാമ്പിക പി 2009-2010
8 ഖദീജ കെ 2010-2011
9 ലെനിൻ ടി എച്ച്‌ 2011-2013
10 രമാ ബായ് എൻ കെ 2013-2014
11 ബാബുരാജൻ കെ കെ 2014-2015
12 ലതിക എം വി 2015-2017
13 മനോഹരൻ കെ ജി 2017-2017
14 മുരളീധരൻ ടി 2017-2018
15 സുനീതി ടി പി 2018-2019
16 ദീപ എം ആർ 2019-2019
17 മധുകുമാർ കെ കെ 2019-2020
18 സജീവ് അമ്മംകുഴിയിൽ 2020-2022
19 ഷെറീന 2022-2023
20 ഡെയ്സമ്മ സി എൽ 2023-2024
21 കൃഷ്ണൻ എ എം 2024-2024
22 ആശസിന്ധു വി ആർ 2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ടൗണിൽ നിന്നും ബസ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ  സ്കൂളിൽ എത്തിച്ചേരാം .


Map