"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരിങ്ങൊളം | | സ്ഥലപ്പേര്= പെരിങ്ങൊളം | ||
| വരി 14: | വരി 10: | ||
| സ്ഥാപിതവർഷം= 1968 | | സ്ഥാപിതവർഷം= 1968 | ||
| സ്കൂൾ വിലാസം= പെരിങ്ങൊളം പി.ഒ, കുന്ദമംഗലം | | സ്കൂൾ വിലാസം= പെരിങ്ങൊളം പി.ഒ, കുന്ദമംഗലം | ||
| പിൻ കോഡ്= | | പിൻ കോഡ്= 673571 | ||
| സ്കൂൾ ഫോൺ= 04952800050| സ്കൂൾ ഇമെയിൽ= peringolamghss@gmail.com | | സ്കൂൾ ഫോൺ= 04952800050 | ||
| സ്കൂൾ ഇമെയിൽ= peringolamghss@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല=കോഴിക്കോട് റൂറൽ | ||
|ഭരണവിഭാഗം=സർക്കാർ | |||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| അദ്ധ്യാപകരുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 375 | ||
| പ്രിൻസിപ്പൽ= | | പെൺകുട്ടികളുടെ എണ്ണം= 365 | ||
| പ്രധാന അദ്ധ്യാപകൻ= | | വിദ്യാർത്ഥികളുടെ എണ്ണം= 730 | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| സ്കൂൾ ചിത്രം=Ghss_peringolam. | | പ്രിൻസിപ്പൽ= ഡെയ്സമ്മ സി.എൽ | ||
| പ്രധാന അദ്ധ്യാപകൻ=ആശാസിന്ധു വി.ആർ | |||
| പി.ടി.ഏ. പ്രസിഡണ്ട്= ലെനീഷ്.വി.പി | |||
| സ്കൂൾ ചിത്രം=Ghss_peringolam.JPG | |||
|size=350px | |||
}} | }} | ||
== ചരിത്രം == | |||
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് '''100''' വർഷങ്ങൾ പിന്നിട്ടു. നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം. അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി, മത, വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ചക്കൊടിയിൽ രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത്. | |||
അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം '''1957''' ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ ഗവ: ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത്. കലാ-കായിക-സാംസ്‌കാരിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
* രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | |||
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം ഫിസിക്സ് ,കെമിസ്ട്രി, ഐ ടി ലാബുകൾ ഉണ്ട് . | |||
* ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ് . | |||
* കൗൺസിലിങ് റൂം &സിക്ക് റൂം . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 53: | വരി 60: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | |||
* ഗ്രന്ഥശാല | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* ഗണിതശാസ്ത്ര ക്ലബ്ബ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ആർട്സ് ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* എൻ എസ് എസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പ്രധാനാധ്യാപകരുടെ പേര് | |||
!സേവനകാലയളവ് | |||
|- | |||
|1 | |||
|എം ബി ഇമ്പിച്ചി പാത്തുമാബി | |||
|1999-2000 | |||
|- | |||
|2 | |||
|കെ പി ലീലാവതി | |||
|2000-2002 | |||
|- | |||
|3 | |||
|കെ സുമതി | |||
|2002-2004 | |||
|- | |||
|4 | |||
|സുലോചന കെ | |||
|2004-2007 | |||
|- | |||
|5 | |||
|ജയ് കുര്യൻ പൈലോ | |||
|2007-2008 | |||
|- | |||
|6 | |||
|കെ വിജയൻ | |||
|2008-2009 | |||
|- | |||
|7 | |||
|വേദാമ്പിക പി | |||
|2009-2010 | |||
|- | |||
|8 | |||
|ഖദീജ കെ | |||
|2010-2011 | |||
|- | |||
|9 | |||
|ലെനിൻ ടി എച്ച് | |||
|2011-2013 | |||
|- | |||
|10 | |||
|രമാ ബായ് എൻ കെ | |||
|2013-2014 | |||
|- | |||
|11 | |||
|ബാബുരാജൻ കെ കെ | |||
|2014-2015 | |||
|- | |||
|12 | |||
|ലതിക എം വി | |||
|2015-2017 | |||
|- | |||
|13 | |||
|മനോഹരൻ കെ ജി | |||
|2017-2017 | |||
|- | |||
|14 | |||
|മുരളീധരൻ ടി | |||
|2017-2018 | |||
|- | |||
|15 | |||
|സുനീതി ടി പി | |||
|2018-2019 | |||
|- | |||
|16 | |||
|ദീപ എം ആർ | |||
|2019-2019 | |||
|- | |||
|17 | |||
|മധുകുമാർ കെ കെ | |||
|2019-2020 | |||
|- | |||
|18 | |||
|സജീവ് അമ്മംകുഴിയിൽ | |||
|2020-2022 | |||
|- | |||
|19 | |||
|ഷെറീന | |||
|2022-2023 | |||
|- | |||
|20 | |||
|ഡെയ്സമ്മ സി എൽ | |||
|2023-2024 | |||
|- | |||
|21 | |||
|കൃഷ്ണൻ എ എം | |||
|2024-2024 | |||
|- | |||
|22 | |||
|ആശസിന്ധു വി ആർ | |||
|2024- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:WhatsApp Image 2022-03-03 at 2.34.19 PM.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ടൗണിൽ നിന്നും ബസ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം . | |||
---- | |||
* | |||
---- | |||
{{Slippymap|lat=11.28788|lon=75.87925|zoom=16|width=800|height=400|marker=yes}} | |||