ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Akhila S (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ചെറ്റച്ചൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം 1-10=133
|ആൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന  കെ  പി
|പ്രധാന അദ്ധ്യാപിക=സഹില എച്ച്.എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്
|പി.ടി.എ. പ്രസിഡണ്ട്=സതികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്രലേഖ  
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്രലേഖ  
|സ്കൂൾ ചിത്രം=42087.GHS Chettachal 1.jpg
|സ്കൂൾ ചിത്രം=42087 School image.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ  സ്ഥാപിതമായത്  മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ  സ്ഥാപിതമായത്  മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു
വരി 119: വരി 121:
<br>
<br>
----
----
{{#multimaps:8.68797,77.06310|zoom=18}}
{{Slippymap|lat=8.68797|lon=77.06310|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:29, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ
വിലാസം
ചെറ്റച്ചൽ

ചെറ്റച്ചൽ പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1948
വിവരങ്ങൾ
ഫോൺ0472 2849536
ഇമെയിൽgupschettachal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42087 (സമേതം)
യുഡൈസ് കോഡ്32140800120
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസഹില എച്ച്.എം
പി.ടി.എ. പ്രസിഡണ്ട്സതികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്രലേഖ
അവസാനം തിരുത്തിയത്
13-07-2025Akhila S
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.

ചരിത്രം

==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു മേടമാസം നാലാം തിയതിയാണ്.

ഈ സ്കൂൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു 
ശേഷം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒൻപതാം

വര്ഷം ഒരു എൽ പി എസ്‌ ആയി രൂപം കൊണ്ടതാണ്.

ഈ സ്കൂൾ നിലകൊള്ളുന്നത് ഒരു ഏക്കർ മുപ്പതുയര് സെൻറ് സ്ഥലത്താണ് . ഈ സ്കൂളിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത് സർവ്വശ്രീ : മണ്ണാറ ഭാസ്കരപിള്ള ,കെ കൃഷ്ണപിള്ള (മാടൻപാറ ഉണ്ണിപ്പിള്ള),ശ്രീ .ർ ഭാസ്കരപിള്ള,വേലപ്പൻപിള്ള,പൊട്ടെൻചിറ കേശവക്കുറുപ്പ് ,പരമേശ്വരക്കുറുപ്പ്,കൊന്നമൂട് വേലുപ്പിള്ള,നാങ്കുമ്മൂട്പരമേശ്വരപിള്ള,മുതിയമ്പാറ ചെല്ലപ്പൻപിള്ള,കഴഞ്ചിമല ജനാർദനൻ നായർ തുടഞ്ഞിയവരാണ്.==

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /മൾട്ടിമീഡിയ റൂം

ഹൈടെക് ക്ലാസ് റൂമുകൾ , എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
  • ഫോറസ്ടീ ക്ലബ്ബ്

മികവുകൾ

മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് ഗവ എച്  എസ്‌ ചെറ്റച്ചൽ .

വിദ്യാഭ്യാസത്തിൻറെ ഒന്നാംഘട്ട ലക്ഷ്യമായ എല്ലാവർക്കും വിദ്യാഭ്യാ സമെന്ന കടമ്പയും കടന്ന് ഗുണമേന്മാവിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു ള്ള പ്രയാണത്തിൽ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു, നാടിൻറെ പ്രിയപ്പെട്ട ഈ വിദ്യാലയം. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ ചെറുതല്ലാ ത്ത ഇടം നേടിയ ഈ വിദ്യാലയത്തിൻറെ നേട്ടങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ, ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന നിരവധി വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിതാന്ത ജാഗ്രതയും ശ്രദ്ധയുമുണ്ട്. ലക്ഷ്യാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങളി ലൂടെ ഈ സ്ഥാപനത്തെ മികവിൻറെ കേന്ദ്രമായി മാറ്റിയതിൽ പി.ടി.എ. കമ്മി റ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇവർ വിദ്യാലയത്തിലെ ഓരോ പ്രവർ ത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും സേവനമനോഭാവ ത്തോടെ സ്ഥാപനത്തെ പരിപാലിക്കുകയും ചെയ്യുന്നു. നാടിൻറെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാ വനകളർപ്പിച്ച അനേകംപേർ പൂർവ്വവിദ്യാർത്ഥികളുടെ ഗണത്തിലുണ്ട്. സിവിൽസർവ്വീസ് റാങ്ക്ജേതാക്കൾ, ചരിത്രഗവേഷകർ, ചലച്ചിത്രസംവിധായ കർ, യുവശാസ്ത്രജ്ഞർ, കലാകായിക പ്രതിഭകൾ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൻറെ സംഭാവനകളായുണ്ട്. സംസ്ഥാനത്തെ ഏതു പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തോടും താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ ഈ വിദ്യാലയ ത്തിൻറെ നാൾ വഴിയിലുണ്ട്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു



Map