ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15037 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G.H.S IRULATH}}
{{prettyurl|G.H.S IRULATH}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഇരുളം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=വയനാട്
{{Infobox School|
|റവന്യൂ ജില്ല=വയനാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=15042
പേര്=ജി.എച്ച്.എസ്സ്. ഇരുളത്ത്.|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=ഇരുളം|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=വയനാട്|
|വിക്കിഡാറ്റ ക്യു ഐഡി=Q64522174
റവന്യൂ ജില്ല=വയനാട്|
|യുഡൈസ് കോഡ്=32030201305
സ്കൂള്‍ കോഡ്=15042|
|സ്ഥാപിതദിവസം=01
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=06
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1962
സ്ഥാപിതവര്‍ഷം=1962|
|സ്കൂൾ വിലാസം=
സ്കൂള്‍ വിലാസം=മണല്‍വയല്‍ പി.ഒ, <br/>വയനാട്|
|പോസ്റ്റോഫീസ്=മണൽവയൽ
പിന്‍ കോഡ്=673579 |
|പിൻ കോഡ്=673579
സ്കൂള്‍ ഫോണ്‍=04936238828|
|സ്കൂൾ ഫോൺ=04936 238828
സ്കൂള്‍ ഇമെയില്‍=ghsirulath@gmail.com|
|സ്കൂൾ ഇമെയിൽ=ghsirulath@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=സുല്‍ത്താന്‍ബത്തേരി|
|ഉപജില്ല=സുൽത്താൻ ബത്തേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി പഞ്ചായത്ത്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|വാർഡ്=4
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=വയനാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=സുൽത്താൻ ബത്തേരി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍||
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
മാദ്ധ്യമം=[[മലയാളം‌]]|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=408|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=385|
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=793|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=27|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍=വിനോദിനി സി.കെ |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=റ്റി.ആര്‍ രവി |
|സ്കൂൾ തലം=1 മുതൽ 10 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=/home/ghsirulath/Desktop/ekc/GHS IRULATH.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=416
}}
|പെൺകുട്ടികളുടെ എണ്ണം 1-10=438
|വിദ്യാർത്ഥികളുടെ എണ്ണം 1-10=854
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല എം എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.സി. ഗിരീഷ്
|എം.പി.ടി.. പ്രസിഡണ്ട്=ഗീത
|സ്കൂൾ ചിത്രം=15042GHS IRULAM NEWBUILDING.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|സുൽത്താൻ ബത്തേരി=}}
വയനാട് ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എച്ച്.എസ്. ഇരുളത്ത്.'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. [[ഗവ. എച്ച് .എസ് .ഇരുളത്ത്/ചരിത്രം|കൂടുതലറിയുക....]]


വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റൂട്ടില്‍ ‍ബത്തേരിയില്‍ നിന്നും 15 കി.മി. അകലെ, വനത്തോട് ചേര്‍ന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂള്‍ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
*മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവ. എച്ച് .എസ് .ഇരുളത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയുക....]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാർഥികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. NMMS - USS - LSS തുടങ്ങിയ മത്സര പരീക്ഷകളിലും മറ്റും കുട്ടികളെ സ്ഥിരമായി പങ്കെടുപ്പിക്കുകയും ,അവർക്കാവശ്യമായ കോച്ചിങ് നൽകുകയും ചെയ്യുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.


== [[ഗവ. എച്ച് .എസ്.ഇരുളത്ത്/ചരിത്രം|ചരിത്രം]] ==
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
1961-ല്‍അങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍ കുട്ടിഎന്നിങ്ങനെചിലരക്ഷാകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു. 1962-ല്‍ മുള്ളന്‍ക്കൊല്ലിസ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍നിന്നും എല്‍ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടന്‍മമ്മുഹാജിസ്ഥലംസൌജന്യമായി നല്‍കി.ശ്രീ.കക്കോടന്‍മമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിര്‍മ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍,
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/ഗണിത ക്ലബ്ബ്|മാത്സ് ക്ലബ്ബ്]]
കുഞ്ഞന്‍ചെട്ടി,സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു. 1974-ല്‍ യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി. 1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]]
മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/മറ്റ്ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/മറ്റ്ക്ലബ്ബുകൾ|ലഹരിവിരുദ്ധ ക്ലബ്ബ്]]


== ഭൗതികസൗകര്യങ്ങള്‍ ==
== മാനേജ്‍മെന്റ് ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
 
==അധ്യാപകർ==
ഹൈസ്കൂളിന്കമ്പ്യട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''അധ്യാപകർ'''
  10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
{| class="wikitable"
 
|+
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
!ക്രമ നം
*  സ്കൗട്ട് & ഗൈഡ്സ്.
!പേര്
*  ജെ.ആര്‍.സി.
!വിഷയം
*  ഹരിത സേന.
|-
*  ക്ലാസ് മാഗസിന്‍.
|1
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|ഷീല എം.എൻ
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|എച്ച്. എം
 
|-
== മാനേജ്മെന്റ് ==
|2
 
|ബിന്ദു  സെബാസ്ററ്യൻ
 
|സാമൂഹ്യ ശാസ്ത്രം
== മുന്‍ സാരഥികള്‍ ==
|-
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|3
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|ജിഷ കെ
|ഹിന്ദി
|-
|4
|വർഗീസ് കെ.എം
|മലയാളം
|-
|5
|സരിത ആന്റോ
|ജീവശാസ്ത്രം
|-
|6
|അജിത് അച്ചുതൻ
|ഗണിതം
|-
|7
|ഷെണി ഐസക്
|ഗണിതം
|-
|-
|1905 - 13
|8
|  
|വിനീത കെ വി
|ഭൗതിക ശാസ്ത്രം
|-
|-
|1913 - 23
|9
|  
|അശ്വതി വയലാട്ട്
|മലയാളം
|-
|-
|1923 - 29
|10
|  
|സജിമോൾ സി.കെ
|രസതന്ത്രം
|-
|-
|1929 - 41
|11
|
|ജ്യോതി എം
|ഇംഗ്ളീഷ്
|}
*
'''ഓഫീസ് സ്റ്റാഫ്'''
{| class="wikitable"
|+
!ക്രമ നം
!പേര്
!ഉദ്യോഗപ്പേര്
|-
|-
|1941 - 42
|1
|
|അഞ്ജു
|ക്ലർക്ക്
|-
|-
|1942 - 51
|2
|
|ഷില്ലി സന്തോഷ്
|O A
|-
|-
|1951 - 55
|3
|
|സജീഷ്
|O A
|-
|-
|1955- 58
|4
|
|രാധ
|FTMS
|}
 
== ചിത്രശാല ==
[[ഗവ. എച്ച് .എസ് .ഇരുളത്ത്/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1958 - 61
|2007 -2010
|
| രവീന്ദ്രൻ പിള്ള
|-
|-
|1961 - 72
|2010 - 2013
|
| അപ്പു പി കെ
|
|1972 - 83
|
|-
|-
|1983 - 87
|2013 -2016
|
| പി എൻ സതി
|-
|-
|1987 - 88
|2016-2017
|
|വിനോദിനി സി കെ
|-
|-
|1989 - 90
|2017 - 2020
|
|മുഹമ്മദ് ഷാ കെ.
|-
|-
|1990 - 92
|2020 - 2021
|
|സണ്ണി തോമസ്
|-
|-
|1992-01
|2021 -
|
|സിറിയക് സെബാസ്റ്റ്യൻ
|-
|-
|2001 - 02
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.       
|----


|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
*ഇരുളം ബസ്സ് സ്റ്റോപ്പിൽ നിന്ന് 200.മീറ്റർ  അകലത്തിൽ ബത്തേരി - പുൽപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
*കേണിച്ചിറ - പുൽപ്പള്ളി റൂട്ടിൽ മണൽവയലിൽ നിന്നും തിരിഞ്ഞ് ഇരുളത്തേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്നു<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}
{{Slippymap|lat=11.75079|lon=76.19911 |zoom=16|width=800|height=400|marker=yes}}

19:41, 17 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. ഇരുളത്ത്
വിലാസം
ഇരുളം

മണൽവയൽ പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04936 238828
ഇമെയിൽghsirulath@gmail.com
കോഡുകൾ
സ്കൂൾ കോഡ്15042 (സമേതം)
യുഡൈസ് കോഡ്32030201305
വിക്കിഡാറ്റQ64522174
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ416
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ854
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എം എൻ
പി.ടി.എ. പ്രസിഡണ്ട്പി.സി. ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
17-03-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്. ഇരുളത്ത്.

വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇരുളത്ത്. ഇരുളം സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. കൂടുതലറിയുക....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാർഥികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. NMMS - USS - LSS തുടങ്ങിയ മത്സര പരീക്ഷകളിലും മറ്റും കുട്ടികളെ സ്ഥിരമായി പങ്കെടുപ്പിക്കുകയും ,അവർക്കാവശ്യമായ കോച്ചിങ് നൽകുകയും ചെയ്യുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.

അധ്യാപകർ

അധ്യാപകർ

ക്രമ നം പേര് വിഷയം
1 ഷീല എം.എൻ എച്ച്. എം
2 ബിന്ദു സെബാസ്ററ്യൻ സാമൂഹ്യ ശാസ്ത്രം
3 ജിഷ കെ ഹിന്ദി
4 വർഗീസ് കെ.എം മലയാളം
5 സരിത ആന്റോ ജീവശാസ്ത്രം
6 അജിത് അച്ചുതൻ ഗണിതം
7 ഷെണി ഐസക് ഗണിതം
8 വിനീത കെ വി ഭൗതിക ശാസ്ത്രം
9 അശ്വതി വയലാട്ട് മലയാളം
10 സജിമോൾ സി.കെ രസതന്ത്രം
11 ജ്യോതി എം ഇംഗ്ളീഷ്

ഓഫീസ് സ്റ്റാഫ്

ക്രമ നം പേര് ഉദ്യോഗപ്പേര്
1 അഞ്ജു ക്ലർക്ക്
2 ഷില്ലി സന്തോഷ് O A
3 സജീഷ് O A
4 രാധ FTMS

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2007 -2010 രവീന്ദ്രൻ പിള്ള
2010 - 2013 അപ്പു പി കെ
2013 -2016 പി എൻ സതി
2016-2017 വിനോദിനി സി കെ
2017 - 2020 മുഹമ്മദ് ഷാ കെ.
2020 - 2021 സണ്ണി തോമസ്
2021 - സിറിയക് സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇരുളം ബസ്സ് സ്റ്റോപ്പിൽ നിന്ന് 200.മീറ്റർ അകലത്തിൽ ബത്തേരി - പുൽപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കേണിച്ചിറ - പുൽപ്പള്ളി റൂട്ടിൽ മണൽവയലിൽ നിന്നും തിരിഞ്ഞ് ഇരുളത്തേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്നു
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._ഇരുളത്ത്&oldid=2667350" എന്ന താളിൽനിന്ന് ശേഖരിച്ചത്