ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ajith Achuthan (സംവാദം | സംഭാവനകൾ)
(ചെ.) മണ്ഡലം തിരുത്തി
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പൂതാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി പഞ്ചായത്ത്
|വാർഡ്=4
|വാർഡ്=4
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീല എം എൻ
|പ്രധാന അദ്ധ്യാപകൻ=സിറിയക് സെബാസ്റ്റയൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജി ഷിബു
|പി.ടി.എ. പ്രസിഡണ്ട്=പി.സി. ഗിരീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|സ്കൂൾ ചിത്രം=15042-2.JPG
|സ്കൂൾ ചിത്രം=15042GHS IRULAM NEWBUILDING.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
|സുൽത്താൻ ബത്തേരി=}}
|സുൽത്താൻ ബത്തേരി=}}
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
വയനാട് ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എച്ച്.എസ്. ഇരുളത്ത്.'''
 
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത്  സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  '''ഗവ.ഹൈസ്കൂൾ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂൾ''' എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
==ചരിത്രം==
'''ആമുഖം'''സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി. 1961-ൽഅങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻ കുട്ടിഎന്നിങ്ങനെചിലരക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലിസ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽനിന്നും എൽ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടൻമമ്മുഹാജിസ്ഥലംസൌജന്യമായി നൽകി.ശ്രീ.കക്കോടൻമമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ,
സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. [[ഗവ. എച്ച് .എസ് .ഇരുളത്ത്/ചരിത്രം|കൂടുതലറിയുക....]]
കുഞ്ഞൻചെട്ടി,സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി2008-ൽ100 ശതമാനം വിദ്യാർത്ഥികളേയും
മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവ. എച്ച് .എസ് .ഇരുളത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയുക....]]
*ഹൈസ്കൂളിന്കമ്പ്യട്ടർ ലാബും സയൻസ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാർഥികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. NMMS - USS - LSS തുടങ്ങിയ മത്സര പരീക്ഷകളിലും മറ്റും കുട്ടികളെ സ്ഥിരമായി പങ്കെടുപ്പിക്കുകയും ,അവർക്കാവശ്യമായ കോച്ചിങ് നൽകുകയും ചെയ്യുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
*  സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  N S S|NSS.]]


=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
* [[{{PAGENAME}} / മാത്സ് ക്ലബ്ബ്|മാത്സ് ക്ലബ്ബ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/ഗണിത ക്ലബ്ബ്|മാത്സ് ക്ലബ്ബ്]]
* [[{{PAGENAME}} / സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]]
* [[{{PAGENAME}} / സോഷ്യൽ ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/മറ്റ്ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ്]]
* [[{{PAGENAME}} /ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
* [[ഗവ. എച്ച് .എസ് .ഇരുളത്ത്/മറ്റ്ക്ലബ്ബുകൾ|ലഹരിവിരുദ്ധ ക്ലബ്ബ്]]
* [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[{{PAGENAME}} / ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]


== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
സർക്കാർ
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
==അധ്യാപകർ==
==അധ്യാപകർ==
 
'''അധ്യാപകർ'''
*'''ഓഫീസ് സ്റ്റാഫ്'''
{| class="wikitable"
 
|+
== മുൻ സാരഥികൾ ==
!ക്രമ നം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
!പേര്
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!വിഷയം
|-
|-
|1905 - 13
|1
|  
|ഷീല എം.എൻ
|എച്ച്. എം
|-
|-
|1913 - 23
|2
|  
|ബിന്ദു  സെബാസ്ററ്യൻ
|സാമൂഹ്യ ശാസ്ത്രം
|-
|-
|1923 - 29
|3
|  
|ജിഷ കെ
|ഹിന്ദി
|-
|-
|1929 - 41
|4
|
|വർഗീസ് കെ.എം
|മലയാളം
|-
|-
|1941 - 42
|5
|
|സരിത ആന്റോ
|ജീവശാസ്ത്രം
|-
|-
|1942 - 51
|6
|
|അജിത് അച്ചുതൻ
|ഗണിതം
|-
|-
|1951 - 55
|7
|
|ഷെണി ഐസക്
|ഗണിതം
|-
|-
|1955- 58
|8
|
|വിനീത കെ വി
|ഭൗതിക ശാസ്ത്രം
|-
|-
|1958 - 61
|9
|
|അശ്വതി വയലാട്ട്
|മലയാളം
|-
|-
|1961 - 72
|10
|
|സജിമോൾ സി.കെ
|രസതന്ത്രം
|-
|-
|1972 - 83
|11
|
|ജ്യോതി എം
|ഇംഗ്ളീഷ്
|}
*
'''ഓഫീസ് സ്റ്റാഫ്'''
{| class="wikitable"
|+
!ക്രമ നം
!പേര്
!ഉദ്യോഗപ്പേര്
|-
|-
|1983 - 87
|1
|
|അഞ്ജു
|ക്ലർക്ക്
|-
|-
|1987 - 88
|2
|
|ഷില്ലി സന്തോഷ്
|O A
|-
|-
|1989 - 90
|3
|
|സജീഷ്
|O A
|-
|-
|1990 - 92
|4
|
|രാധ
|-
|FTMS
|1992-01
|}
|
 
|-
== ചിത്രശാല ==
|2001 - 02
[[ഗവ. എച്ച് .എസ് .ഇരുളത്ത്/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
|
 
|-
== മുൻ സാരഥികൾ ==
|2003 - 2004
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|2007 -2010
|2007 -2010
|രവീന്ദ്രൻ പിള്ള
| രവീന്ദ്രൻ പിള്ള
|-
|-
|2010 - 2013
|2010 - 2013
|അപ്പു പി കെ
| അപ്പു പി കെ
|-
|-
|2013 -2016
|2013 -2016
|പി എൻ സതി
| പി എൻ സതി
|-
|-
|2016-2017
|2016-2017
|വിനോദിനി സി കെ
|വിനോദിനി സി കെ
|-
|2017 - 2020
|മുഹമ്മദ് ഷാ കെ.
|-
|2020 - 2021
|സണ്ണി തോമസ്
|-
|2021 -
|സിറിയക് സെബാസ്റ്റ്യൻ
|-
|-
|}
|}
വരി 173: വരി 189:


==വഴികാട്ടി==
==വഴികാട്ടി==
{| class="info box collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാൻഡിൽ നിന്ന് 200.മീറ്റർ  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----


|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
*ഇരുളം ബസ്സ് സ്റ്റോപ്പിൽ നിന്ന് 200.മീറ്റർ  അകലത്തിൽ ബത്തേരി - പുൽപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
*കേണിച്ചിറ - പുൽപ്പള്ളി റൂട്ടിൽ മണൽവയലിൽ നിന്നും തിരിഞ്ഞ് ഇരുളത്തേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്നു<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.748834, 76.195854 |zoom=13}}
{{Slippymap|lat=11.75079|lon=76.19911 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chills->-->

19:41, 17 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. ഇരുളത്ത്
വിലാസം
ഇരുളം

മണൽവയൽ പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04936 238828
ഇമെയിൽghsirulath@gmail.com
കോഡുകൾ
സ്കൂൾ കോഡ്15042 (സമേതം)
യുഡൈസ് കോഡ്32030201305
വിക്കിഡാറ്റQ64522174
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ416
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ854
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എം എൻ
പി.ടി.എ. പ്രസിഡണ്ട്പി.സി. ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
17-03-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്. ഇരുളത്ത്.

വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ‍ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇരുളത്ത്. ഇരുളം സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. കൂടുതലറിയുക....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാർഥികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. NMMS - USS - LSS തുടങ്ങിയ മത്സര പരീക്ഷകളിലും മറ്റും കുട്ടികളെ സ്ഥിരമായി പങ്കെടുപ്പിക്കുകയും ,അവർക്കാവശ്യമായ കോച്ചിങ് നൽകുകയും ചെയ്യുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.

അധ്യാപകർ

അധ്യാപകർ

ക്രമ നം പേര് വിഷയം
1 ഷീല എം.എൻ എച്ച്. എം
2 ബിന്ദു സെബാസ്ററ്യൻ സാമൂഹ്യ ശാസ്ത്രം
3 ജിഷ കെ ഹിന്ദി
4 വർഗീസ് കെ.എം മലയാളം
5 സരിത ആന്റോ ജീവശാസ്ത്രം
6 അജിത് അച്ചുതൻ ഗണിതം
7 ഷെണി ഐസക് ഗണിതം
8 വിനീത കെ വി ഭൗതിക ശാസ്ത്രം
9 അശ്വതി വയലാട്ട് മലയാളം
10 സജിമോൾ സി.കെ രസതന്ത്രം
11 ജ്യോതി എം ഇംഗ്ളീഷ്

ഓഫീസ് സ്റ്റാഫ്

ക്രമ നം പേര് ഉദ്യോഗപ്പേര്
1 അഞ്ജു ക്ലർക്ക്
2 ഷില്ലി സന്തോഷ് O A
3 സജീഷ് O A
4 രാധ FTMS

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2007 -2010 രവീന്ദ്രൻ പിള്ള
2010 - 2013 അപ്പു പി കെ
2013 -2016 പി എൻ സതി
2016-2017 വിനോദിനി സി കെ
2017 - 2020 മുഹമ്മദ് ഷാ കെ.
2020 - 2021 സണ്ണി തോമസ്
2021 - സിറിയക് സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇരുളം ബസ്സ് സ്റ്റോപ്പിൽ നിന്ന് 200.മീറ്റർ അകലത്തിൽ ബത്തേരി - പുൽപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കേണിച്ചിറ - പുൽപ്പള്ളി റൂട്ടിൽ മണൽവയലിൽ നിന്നും തിരിഞ്ഞ് ഇരുളത്തേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്നു
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._ഇരുളത്ത്&oldid=2667350" എന്ന താളിൽനിന്ന് ശേഖരിച്ചത്