"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stans35015 (സംവാദം | സംഭാവനകൾ) |
Stans35015 (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
|നിയമസഭാമണ്ഡലം=ആലപ്പുഴ | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
|താലൂക്ക്=അമ്പലപ്പുഴ | |താലൂക്ക്=അമ്പലപ്പുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 37: | വരി 37: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=629 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=27 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Sunimol James | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് | ||
വരി 75: | വരി 75: | ||
=== '''ലൈബ്രറി''' === | === '''ലൈബ്രറി''' === | ||
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു. | കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു. | ||
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ് | * '''ബാന്റ് ട്രൂപ്പ്'''' | ||
* ''' യോഗാ ക്ലാസ് ''' | |||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ | ||
== | == '''ഗൈഡിങ്''' == | ||
== '''കെ.സി.എസ്.എൽ''' == | |||
== '''റെഡ് ക്രോസ്''' == | |||
'''ജൂനിയർ റെഡ് ക്രോസ്സിന്റെ ശാഖ സ്കൂളിൽ പ്രവൃത്തിക്കുന്നു. HS വിഭാഗത്തിൽ 74 കേഡറ്റുകൾ ഉണ്ട്, ശ്രീ. അലക്സാണ്ടർ സാറിന്റെ നേതൃത്വത്തിൽ ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.''' | |||
== '''ലിറ്റിൽ കൈറ്റ്സ്''' == | |||
'''സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിൽ നിന്നും 40 കുട്ടികൾ അടങ്ങുന്ന ഓരോ യൂണിറ്റ് വീതം ഇവിടെ പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് സിസ്റ്റർ എൽസി ജോസഫിനും ശ്രീമതി സിസിലി തോമസിനും ആണ്.''' | |||
== '''സയൻസ് ക്ലബ്ബ്''' == | |||
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | == '''ഗണിത ക്ലബ്ബ്''' == | ||
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' == | |||
ലിൻസ് ജോർജിനാണ് ഈ ക്ലബ്ബിന്റെ ചുമതല. | ലിൻസ് ജോർജിനാണ് ഈ ക്ലബ്ബിന്റെ ചുമതല. | ||
== '''സ്പോർട്സ് (കായിക പരിശീലനങ്ങൾ)''' == | |||
* ഗെയിംസ് മത്സരം | * ഗെയിംസ് മത്സരം | ||
== സീഡ് ക്ലബ്ബ്‍ == | == '''ഐ.ടി. ക്ലബ്ബ്''' == | ||
== '''സീഡ് ക്ലബ്ബ്‍''' == | |||
മാതൃഭൂമി ദിനപ്പത്രം സ്കൂളുകളിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളുടെ നടത്തിപ്പ് ഈ ക്ലബ്ബിനാണ്. സിസിലി തോമസ് എന്ന അധ്യാപികയാണ് ഇതിന് മേൽനോട്ടം നടത്തുന്നത്. | മാതൃഭൂമി ദിനപ്പത്രം സ്കൂളുകളിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളുടെ നടത്തിപ്പ് ഈ ക്ലബ്ബിനാണ്. സിസിലി തോമസ് എന്ന അധ്യാപികയാണ് ഇതിന് മേൽനോട്ടം നടത്തുന്നത്. | ||
* മനോരമ നല്ലപാഠം | * മനോരമ നല്ലപാഠം | ||
വരി 209: | വരി 220: | ||
|ശ്രീമതി.മിന്നി ലൂക്ക് | |ശ്രീമതി.മിന്നി ലൂക്ക് | ||
| | | | ||
| | |2020 | ||
| | | | ||
|- | |- | ||
| | | | ||
|ലിജി സെബാസ്റ്റ്യൻ | |ലിജി സെബാസ്റ്റ്യൻ | ||
|2020 | |||
|2024 | |||
|[[പ്രമാണം:35015 HM LIGI.png|ലഘുചിത്രം]] | |||
|- | |||
| | | | ||
|സുനിമോൾ ജെയിംസ് | |||
|2024 | |||
| | | | ||
|[[പ്രമാണം:35015 | |[[പ്രമാണം:35015.jpg|ലഘുചിത്രം]] | ||
|} | |} | ||
വരി 283: | വരി 300: | ||
<tr> | <tr> | ||
<td>2021</td> | <td>2021</td> | ||
<td>100%</td> | |||
</tr> | |||
<tr> | |||
<td>2022</td> | |||
<td>100%</td> | |||
</tr> | |||
<tr> | |||
<td>2023</td> | |||
<td>100%</td> | |||
</tr> | |||
<tr> | |||
<td>2024</td> | |||
<td>100%</td> | <td>100%</td> | ||
</tr> | </tr> | ||
വരി 300: | വരി 329: | ||
</br> | </br> | ||
{{ | {{Slippymap|lat=9.498888346161177|lon= 76.34457599472271 |zoom=16|width=800|height=400|marker=yes}}=== |
12:04, 14 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ആലപ്പുഴ പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0477 263777 |
ഇമെയിൽ | 35015.alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35015 (സമേതം) |
യുഡൈസ് കോഡ് | 32110100303 |
വിക്കിഡാറ്റ | Q87478003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 629 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 27 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sunimol James |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ |
അവസാനം തിരുത്തിയത് | |
14-11-2024 | Stans35015 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ
ചരിത്രം
വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടക്കനാലിന്റെയു തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി. ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്യകായലും അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി.എം. സി. സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിലെ സൗകര്യങ്ങൾ
സയൻസ് ലബോറട്ടറി
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി സയൻസ് ലാബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളെ ശാസ്ത്ര മത്സരങ്ങൾക്കായി ഒരുക്കുന്നതിനും, ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനും സ്കൂൾ സയൻസ് ലാബ് പര്യാപ്തമാണ്.
ലൈബ്രറി
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്'
- യോഗാ ക്ലാസ്
- ക്ലാസ് മാഗസിൻ
ഗൈഡിങ്
കെ.സി.എസ്.എൽ
റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്സിന്റെ ശാഖ സ്കൂളിൽ പ്രവൃത്തിക്കുന്നു. HS വിഭാഗത്തിൽ 74 കേഡറ്റുകൾ ഉണ്ട്, ശ്രീ. അലക്സാണ്ടർ സാറിന്റെ നേതൃത്വത്തിൽ ഈ യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ്
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിൽ നിന്നും 40 കുട്ടികൾ അടങ്ങുന്ന ഓരോ യൂണിറ്റ് വീതം ഇവിടെ പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് സിസ്റ്റർ എൽസി ജോസഫിനും ശ്രീമതി സിസിലി തോമസിനും ആണ്.
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ലിൻസ് ജോർജിനാണ് ഈ ക്ലബ്ബിന്റെ ചുമതല.
സ്പോർട്സ് (കായിക പരിശീലനങ്ങൾ)
- ഗെയിംസ് മത്സരം
ഐ.ടി. ക്ലബ്ബ്
സീഡ് ക്ലബ്ബ്‍
മാതൃഭൂമി ദിനപ്പത്രം സ്കൂളുകളിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങളുടെ നടത്തിപ്പ് ഈ ക്ലബ്ബിനാണ്. സിസിലി തോമസ് എന്ന അധ്യാപികയാണ് ഇതിന് മേൽനോട്ടം നടത്തുന്നത്.
- മനോരമ നല്ലപാഠം
- കാരുണ്യ പ്രവർത്തനങ്ങൾ
- ജൈവവൈവിദ്ധ്യ പാർക്ക്
- നേർക്കാഴ്ച
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‍മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്‍മെന്റിന് കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്. മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ് സി.എം.സി. പ്രവർത്തിച്ചുവരുന്നു.
മുൻ സാരഥികൾ
പ്രഥമാധ്യാപികയുടെ പേര് | സേവനകാലം | ചിത്രം | ||
സി. മേരി ലൂർദ് സി .എം. സി | ||||
---|---|---|---|---|
സി. മാർട്ടിൻ സി .എം. സി | ||||
സി. ക്രൂസിഫിക്സ് സി .എം. സി | ||||
സി. ജുസ്സേ സി .എം. സി | ||||
സി. ജറോസ് സി .എം. സി | ||||
സി. ജസ്സിൻ സി .എം. സി | ||||
സി. ഫിലോപോൾ സി .എം. സി | ||||
സി. കൊർണേലിയ സി .എം. സി | ||||
സി. ശാന്തി സി .എം. സി | ||||
സി. ജിൻസി സി .എം. സി | ||||
സി. മിസ്റ്റിക്കാ സി .എം. സി | ||||
ശ്രീമതി ലിസമ്മ കുര്യൻ | ||||
ശ്രീമതി ജെസ്സി ജോസഫ് | ||||
ശ്രീമതി ജോളി ജെയിംസ് | ||||
ശ്രീമതി ഗ്രേസികുട്ടി ഒ.സി | ||||
ശ്രീമതി.മിന്നി ലൂക്ക് | 2020 | |||
ലിജി സെബാസ്റ്റ്യൻ | 2020 | 2024 | ||
സുനിമോൾ ജെയിംസ് | 2024 |
റിസൾട്ട്
YEAR | PERCENTAGE |
---|---|
2010 | 98% |
2011 | 99% |
2012 | 99.5% |
2013 | 100% |
2014 | 99% |
2015 | 100% |
2016 | 99.5% |
2017 | 100% |
2018 | 100% |
2019 | 100% |
2020 | 100% |
2021 | 100% |
2022 | 100% |
2023 | 100% |
2024 | 100% |
2020-21 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു
പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.
===
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35015
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ