പൂർവ്വവിദ്യാർത്ഥി സംഗമം
ദൃശ്യരൂപം
പൂർവ്വ വിദ്യാർത്ഥി സംഗമം
സ്കൂൾ പൂർവവിദ്യാർഥി സംഗമം എല്ലാവ വർഷവും നടന്നുവരുന്നു.
1995 ലെ പൂർവ്വ വിദ്യാർത്ഥി സംഗമം വളരെ മനോഹരമായി 2021 ആഗസ്റ്റ് 4ാം തിയതീ മുൻ ഹെഡ്മിസ്ട്രസ് റെവ. സി. ഫിലോപ്പോളിന്റെ അധ്യക്ഷതയിൽ കൂടി മാനേജർ റെവ. സി.കുസുമം റോസ് , ഹെഡ്മിസ്ട്രസ് ലിജി സെബാസ്റ്റ്യൻ ലീഡർ ബിനീറ്റ എന്നിവർ ആശംസ നല്കി.
സെപ്റ്റംബർ 8 നു വിപുലമായി പൂർവവിദ്യാർഥി സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നു