"എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:38095-11.png|ലഘുചിത്രം]] | |||
{{prettyurl | N S S High School Perumpulickal}} | {{prettyurl | N S S High School Perumpulickal}} | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാർ | |പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജി കുറുപ്പ് | |എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജി കുറുപ്പ് | ||
|=സ്ക്കൂൾ ചിത്രം= | |=സ്ക്കൂൾ ചിത്രം= 38095-1.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 63: | ||
<big>പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.</big> | <big>പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.</big> | ||
[[പ്രമാണം:38095-21.jpg|ലഘുചിത്രം|1964 ലെ അധ്യാപകർ]] | |||
== ചരിത്രം == | == ചരിത്രം == | ||
<big>എൻ. എസ്. എസ്. പെരുമ്പുളിക്കൽ ഹൈസ്ക്കൂൾ ചരിത്രം 1964 മുതൽ ആരംഭിക്കുന്നു. അത് പൂർവ്വസൂരികളിൽ അണയാത്ത ദീപമായി ജ്വലിക്കന്നു. [[കൂടുതൽ വായിക്കുക]]</big> | <big>എൻ. എസ്. എസ്. പെരുമ്പുളിക്കൽ ഹൈസ്ക്കൂൾ ചരിത്രം 1964 മുതൽ ആരംഭിക്കുന്നു. അത് പൂർവ്വസൂരികളിൽ അണയാത്ത ദീപമായി ജ്വലിക്കന്നു. [[കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക]]</big> | ||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | <big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</big> | ||
വരി 72: | വരി 75: | ||
. | . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 78: | വരി 80: | ||
*<big>സ്ക്കൂൾ മാഗസിൻ.</big> | *<big>സ്ക്കൂൾ മാഗസിൻ.</big> | ||
<big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ :--'''</big> | <big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ :--'''</big> | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
[[*വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
[[* ശാസ്ത്രരംഗം]] | |||
*സയൻസ് | *സയൻസ് | ||
*മാത്സ് | *മാത്സ് | ||
*സോഷ്യൽ സയൻസ് | *സോഷ്യൽ സയൻസ് | ||
*ഇംഗ്ലീഷ് | *ഇംഗ്ലീഷ് | ||
*ഹിന്ദി | |||
[[*ഹിന്ദി]] | |||
*ഐ റ്റി | *ഐ റ്റി | ||
*എക്കോ | *എക്കോ | ||
വരി 95: | വരി 101: | ||
*ടാലന്റ് ലാബ് | *ടാലന്റ് ലാബ് | ||
*നേച്ചർ | *നേച്ചർ | ||
*റെഡ്ക്രോസ് | *റെഡ്ക്രോസ് | ||
*ലിറ്റിൽ കൈറ്റ്സ് | *ലിറ്റിൽ കൈറ്റ്സ് | ||
വരി 101: | വരി 106: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. | <big>എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. | ||
ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്. | ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്. | ||
</big> | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 241: | വരി 247: | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*'''<big>ഡോ. പി എൻ ഹരികുമാർ-കേരളസർവ്വകലാശാല</big>''' | |||
* | '''* <big>അഞ്ജന ചന്ദ്രൻ- ലഡാക്കി പർവ്വതം കീഴടക്കി</big>'''''' | ||
* | *'''<big>കലാമണ്ഡലം സുമേഷ്- 2022 ജനുവരി 26 റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത</big><big>ു</big>''' | ||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം. | <big>*പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം. | ||
*പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം. | *പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം. | ||
*അടൂരിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം. | *അടൂരിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം. | ||
</big> | |||
{{ | {{Slippymap|lat=9.19731|lon=76.71454|zoom=16|width=800|height=400|marker=yes}} | ||
:ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | :ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
==എന്റെ ഗ്രാമം== | ==എന്റെ ഗ്രാമം== | ||
''' | |||
[[ | '''പത്തനംതിട്ട ജില്ലയിൽ പന്തളം ബ്ളോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പെരുംപുളിക്കൽ. | ||
നയന മനോഹരവും ഹരിതാഭ സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന ഒരു ചെറു ഗ്രാമമാണ് പെരുമ്പുളിക്കൽ.'''''' | |||
[[പ്രമാണം:38095_എൻെറ ഗ്രാമം|ലഘുചിത്രം|വലത്ത്]] | |||
==നാടോടി വിജ്ഞാനകോശം== | ==നാടോടി വിജ്ഞാനകോശം== |
19:27, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ | |
---|---|
വിലാസം | |
പെരുമ്പുളിക്കൽ മന്നം നഗർ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04734 259578 |
ഇമെയിൽ | nssmannamnagar@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38095 (സമേതം) |
യുഡൈസ് കോഡ് | 32120500224 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ ആർ |
പി.ടി.എ. പ്രസിഡണ്ട് | പദ്മകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജി കുറുപ്പ് |
അവസാനം തിരുത്തിയത് | |
02-11-2024 | LEKSHMI CHANDRAN.P.R |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.
ചരിത്രം
എൻ. എസ്. എസ്. പെരുമ്പുളിക്കൽ ഹൈസ്ക്കൂൾ ചരിത്രം 1964 മുതൽ ആരംഭിക്കുന്നു. അത് പൂർവ്വസൂരികളിൽ അണയാത്ത ദീപമായി ജ്വലിക്കന്നു. കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൂൾ മാഗസിൻ.
ക്ലബ്ബ് പ്രവർത്തനങ്ങൾ :--
- സയൻസ്
- മാത്സ്
- സോഷ്യൽ സയൻസ്
- ഇംഗ്ലീഷ്
- ഐ റ്റി
- എക്കോ
- ഫോറസ്റ്റ്
- ഹരിതം
- ഇ റ്റി
- ലഹരി വിരുദ്ധം
- റോഡ് ആൻ്റ് സേഫ്റ്റി
- ടാലന്റ് ലാബ്
- നേച്ചർ
- റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്.
മുൻ സാരഥികൾ
ക്രമ നം | സാരഥികൾ | എന്നു
മുതൽ |
എന്നു
വരെ |
---|---|---|---|
1 | കെ ആർ പരമേശ്വരൻ പിളള | 1964 | 1965 |
2 | കെ സുധാകരൻ പിളള | 1965 | 1966 |
3 | പി.കെ.പൊന്നമ്മ | 1966 | 1968 |
4 | വി.എൻ ക്യഷ്ണ പിളള | 1968 | 1969 |
5 | എസ്. സുകുമാരൻ പിളള | 1970 | 1971 |
6 | കെ. സുധാകാരൻ പിളള | 1972 | 1975 |
7 | കെ.എൻ രാജമ്മ | 1981 | 1983 |
8 | കെ ലകഷ്മികുട്ടിയമ്മ | 1983 | 1985 |
9 | എം. വാസുദേവ കുറുപ്പ് | 1985 | 1986 |
10 | പി.ജി രാജമ്മ | 1986 | 1990 |
11 | എം. ജി രവീന്ദ്രപണിക്കർ | 1990 | 1994 |
12 | എം പൊന്നമ്മ | 1994 | 1996 |
13 | കെ ശാരദാമ്മ | 1996 | 1997 |
14 | ബി. ശ്യാമളാദേവി | 1997 | 2000 |
15 | കാർത്ത്യായനീ അമ്മ | 2000 | 2001 |
16 | എം.എം രാധാമണിയമ്മ | 2001 | 2002 |
17 | കുട്ടൻ പിളള | 2002 | 2004 |
18 | എം.എം രാധാമണിയമ്മ | 2004 | 2007 |
19 | സി.കെ ലതിക കുമാരി | 2007 | 2010 |
20 | ജി. രാജേശ്വരി | 2010 | 2011 |
21 | റ്റി ആർ ലളിതകുമാരി | 2011 | 2015 |
22 | വി രോഹിണിദേവി | 2015 | 2017 |
23 | പ്രസാദ് ആർ | 2017 | 2018 |
24 | അനിത എസ് നായർ | 2018 | 2020 |
25 | ഗിരിജ ആർ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. പി എൻ ഹരികുമാർ-കേരളസർവ്വകലാശാല
* അഞ്ജന ചന്ദ്രൻ- ലഡാക്കി പർവ്വതം കീഴടക്കി'
- കലാമണ്ഡലം സുമേഷ്- 2022 ജനുവരി 26 റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്തു
വഴികാട്ടി
*പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം.
- പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം.
- അടൂരിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം.
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
എന്റെ ഗ്രാമം
പത്തനംതിട്ട ജില്ലയിൽ പന്തളം ബ്ളോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പെരുംപുളിക്കൽ. നയന മനോഹരവും ഹരിതാഭ സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന ഒരു ചെറു ഗ്രാമമാണ് പെരുമ്പുളിക്കൽ.'
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38095
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ