സഹായം Reading Problems? Click here


എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(38095 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-{{{സ്ഥാപിതമാസം}}}-1964
സ്കൂൾ കോഡ് 38095
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പെരുമ്പുളിക്കൽ
സ്കൂൾ വിലാസം പെരുമ്പുളിക്കൽ,,
mannamnagar (p.o)
പിൻ കോഡ് 689501
സ്കൂൾ ഫോൺ 04734259578
സ്കൂൾ ഇമെയിൽ nssmannamnagar@yahoo.in
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല പന്തളം
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 44
പെൺ കുട്ടികളുടെ എണ്ണം 24
വിദ്യാർത്ഥികളുടെ എണ്ണം 68
അദ്ധ്യാപകരുടെ എണ്ണം 6
പ്രിൻസിപ്പൽ 0
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
1
പി.ടി.ഏ. പ്രസിഡണ്ട് 1
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽപന്തളം തെക്കെക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ‍ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്

ചരിത്രം

യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നുഇവരിൽ ഏറെയും. . ഈ സാഹചര്യത്തിൽ  പൊതുജനാഭിപ്രായത്തെ  മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ  സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കൽ  ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വംനല്കി 1964-ൽ  ഈ സ്ക്കൂൾ സഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായരാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964-65 K.R പരമേശ്വരൻ പിളള
1965 - 66 (വിവരം ലഭ്യമല്ല)
1966 - 68 P.K.പെന്നമമ
1968- 69 V.N ക്യഷ്ണ പിളള
1970 - 71 S. സുകുമാരന് പിളള
1972 - 75 K. സുധാകാരൻ പിളള
1981- 83 K.N രാജമ്മ
1983- 85 K. ലകഷ്മികുട്ടിയമ്മ
1985-86 M. വാസുദേവ് കുറുപ്പ്
1986-90 P.G രാജമ്മ
1990-94 M.G രവിന്ദ്രപണിക്കർ
1997-2000 B. ശ്യാമളാദേവി
2000-2001 കാർത്ത്യായനീ അമ്മ
2001-2002 M.M രാധാമണിയമ്മ
2002-2004 കുട്ടൻ പിളള
2004-2007 M.M രാധാമണിയമ്മ
2007- 2010 C.K ലതിക കുമാരി
2010- G.RAJESWARI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )