* ശാസ്ത്രരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്രരംഗം ജില്ലാതല വിജയി

ശാസ്ത്രരംഗം ക്ലബ്ബ് കുട്ടികളിലെ ശാസ്ത്രനിരീക്ഷണങ്ങൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു. ശാസ്ത്രം, ഗണിതം, പ്രവർത്തിപരിചയം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലെ കുട്ടികളുടെ അഭിനിവേശം വർദ്ധിപ്പിക്കാൻ പ്രസ്തുത ക്ലബ്ബ് മുഖ്യ പങ്കു വഹിക്കുന്നു.

"https://schoolwiki.in/index.php?title=*_ശാസ്ത്രരംഗം&oldid=1525711" എന്ന താളിൽനിന്ന് ശേഖരിച്ചത്