എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(N S S High School Perumpulickal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
വിലാസം
പെരുമ്പുളിക്കൽ

മന്നം നഗർ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04734 259578
ഇമെയിൽnssmannamnagar@yahoo.in
കോഡുകൾ
സ്കൂൾ കോഡ്38095 (സമേതം)
യുഡൈസ് കോഡ്32120500224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ ആർ
പി.ടി.എ. പ്രസിഡണ്ട്പദ്മകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജി കുറുപ്പ്
അവസാനം തിരുത്തിയത്
02-11-2024LEKSHMI CHANDRAN.P.R
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ‍ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.

1964 ലെ അധ്യാപകർ

ചരിത്രം

എൻ. എസ്. എസ്. പെരുമ്പുളിക്കൽ ഹൈസ്ക്കൂൾ ചരിത്രം 1964 മുതൽ ആരംഭിക്കുന്നു. അത് പൂർവ്വസൂരികളിൽ അണയാത്ത ദീപമായി ജ്വലിക്കന്നു. കൂടുതൽ വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.



.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ക്കൂൾ മാഗസിൻ.

ക്ലബ്ബ് പ്രവർത്തനങ്ങൾ :--

*വിദ്യാരംഗം കലാ സാഹിത്യ വേദി.

* ശാസ്ത്രരംഗം

  • സയൻസ്
  • മാത്സ്
  • സോഷ്യൽ സയൻസ്
  • ഇംഗ്ലീഷ്

*ഹിന്ദി

  • ഐ റ്റി
  • എക്കോ
  • ഫോറസ്റ്റ്
  • ഹരിതം
  • ഇ റ്റി
  • ലഹരി വിരുദ്ധം
  • റോഡ് ആൻ്റ് സേഫ്റ്റി
  • ടാലന്റ് ലാബ്
  • നേച്ചർ
  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്.

മുൻ സാരഥികൾ

ക്രമ നം സാരഥികൾ എന്നു

മുതൽ

എന്നു

വരെ

1 കെ ആർ പരമേശ്വരൻ പിളള 1964 1965
2 കെ സുധാകരൻ പിളള 1965 1966
3 പി.കെ.പൊന്നമ്മ 1966 1968
4 വി.എൻ ക്യഷ്ണ പിളള 1968 1969
5 എസ്. സുകുമാരൻ പിളള 1970 1971
6 കെ. സുധാകാരൻ പിളള 1972 1975
7 കെ.എൻ രാജമ്മ 1981 1983
8 കെ ലകഷ്മികുട്ടിയമ്മ 1983 1985
9 എം. വാസുദേവ കുറുപ്പ് 1985 1986
10 പി.ജി രാജമ്മ 1986 1990
11 എം. ജി രവീന്ദ്രപണിക്കർ 1990 1994
12 എം പൊന്നമ്മ 1994 1996
13 കെ ശാരദാമ്മ 1996 1997
14 ബി. ശ്യാമളാദേവി 1997 2000
15 കാർത്ത്യായനീ അമ്മ 2000 2001
16 എം.എം രാധാമണിയമ്മ 2001 2002
17 കുട്ടൻ പിളള 2002 2004
18 എം.എം രാധാമണിയമ്മ 2004 2007
19 സി.കെ ലതിക കുമാരി 2007 2010
20 ജി. രാജേശ്വരി 2010 2011
21 റ്റി ആർ ലളിതകുമാരി 2011 2015
22 വി രോഹിണിദേവി 2015 2017
23 പ്രസാദ് ആർ 2017 2018
24 അനിത എസ് നായർ 2018 2020
25 ഗിരിജ ആർ 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. പി എൻ ഹരികുമാർ-കേരളസർവ്വകലാശാല

* അഞ്ജന ചന്ദ്രൻ- ലഡാക്കി പർവ്വതം കീഴടക്കി'

  • കലാമണ്ഡലം സുമേഷ്- 2022 ജനുവരി 26 റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത

വഴികാട്ടി

*പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം.

  • പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം.
  • അടൂ‍രിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം.



Map
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

എന്റെ ഗ്രാമം

പത്തനംതി‍ട്ട ജില്ലയിൽ പന്തളം ബ്ളോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പെരുംപുളിക്കൽ. നയന മനോഹരവും ഹരിതാഭ ‍സൗന്ദര്യവും നിറ‍ഞ്ഞ് നിൽക്കുന്ന ഒരു ചെറു ഗ്രാമമാണ് പെരുമ്പുളിക്കൽ.'

പ്രമാണം:38095 എൻെറ ഗ്രാമം

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം