"ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Header}} | |||
{{prettyurl|DEVAMATHA H S PAISAKARY}} | {{prettyurl|DEVAMATHA H S PAISAKARY}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൈസക്കരി | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=13065 | |സ്കൂൾ കോഡ്=13065 | ||
| വരി 27: | വരി 27: | ||
|വാർഡ്=06 | |വാർഡ്=06 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
|താലൂക്ക്=തളിപ്പറമ്പ് | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=172 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=151 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=323 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സി.എ ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനു മാത്യു | |പി.ടി.എ. പ്രസിഡണ്ട്=ബിനു മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റാണി ബിനു | |എം.പി.ടി.എ. പ്രസിഡണ്ട്=റാണി ബിനു | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 13065-dmhs.jpeg| | ||
.|size=350px | .|size=350px | ||
|caption= | |caption= | ||
| വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1976- | ദേവമാതാ ഹൈസ്കൂൾ പൈസക്കരി 1976-ലാണ് സ്ഥാപിതമായത്. പൈസക്കരി ഗ്രാമത്തിന്റെ ശില്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | ||
കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' . '''പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ | കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' . '''പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ ക്രിസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.[[ദേവമാതാ ഹൈസ്കൂൾ പൈസക്കരി/ഹൈസ്കൂൾ|കുൂടുതൽ വായിക്കുക]] | ||
==ചരിത്രം== | ==ചരിത്രം== | ||
1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ '''റവ.ഫ. അബ്രഹാം | 1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ '''റവ.ഫ. അബ്രഹാം പൊരുന്നോലിൽ''' ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. കൂടുതൽ [[ദേവമാതാ ഹൈസ്കൂൾ പൈസക്കരി/ചരിത്രം|വായിക്കുക]] | ||
<gallery> | <gallery> | ||
Image:emblem.jpg| SCHOOL LOGO | Image:emblem.jpg| SCHOOL LOGO | ||
| വരി 90: | വരി 90: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ | തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, ശ്രി. മാത്യു എൻ.വി ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു. | ||
| വരി 98: | വരി 97: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !1 | ||
!ശ്രീ. സി.ഡി തോമസ് | !ശ്രീ. സി.ഡി തോമസ് | ||
! | ! | ||
|- | |- | ||
| | |2 | ||
|ശ്രീ. എം.എസ് തോമസ് | |ശ്രീ. എം.എസ് തോമസ് | ||
| | | | ||
|- | |- | ||
| | |3 | ||
|ശ്രീ. എം.എസ് തോമസ് | |ശ്രീ. എം.എസ് തോമസ് | ||
| | | | ||
|- | |- | ||
| | |4 | ||
|ശ്രീ. എം.എസ് തോമസ് | |ശ്രീ. എം.എസ് തോമസ് | ||
| | | | ||
|- | |||
|5 | |||
|ശ്രീ. ജെക്കബ് അബ്രാഹം | |||
| | | | ||
|- | |||
|6 | |||
|ശ്രീ. ജോൺസൺ മാത്യു | |||
| | | | ||
|- | |- | ||
|7 | |||
|ശ്രീ. അബ്രാഹം വി . എൽ | |||
| | | | ||
|- | |||
|8 | |||
|ശ്രീ. ജോണി തോമസ് | |||
| | | | ||
|- | |||
|9 | |||
|ശ്രീ. മോളിയമ്മ ഇ. ജെ | |||
| | | | ||
|- | |||
|10 | |||
|ശ്രീ. തോമസ് എം. എ | |||
| | | | ||
|- | |||
|11 | |||
|ശ്രീ. പയസ് യൂ.ജെ | |||
| | | | ||
|- | |||
|12 | |||
|ക്യഷ്ണൻ പി എം | |||
| | | | ||
|- | |- | ||
|13 | |||
|മാത്തുക്കുട്ടി സെബാസ്ററ്യൻ | |||
| | | | ||
| | |- | ||
| | |14 | ||
| | |മാത്യു എൻ.വി | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* മനു ജോസ് (വോളിബോൾ താരം) | |||
* സുനിൽ ജോാ൪ജ് കല്ലറങ്ങാട്ട് (സബ് കളക്ടർ) | |||
* റോബിൻ സെബാസ്ററ്യൻ (നാസ -ശാസ്ത്രജ്ഞൻ) | |||
* എബിൻ ജോസഫ് നെട്ടനാനിയിൽ ( റിസേർച്ച് സയൻ്റിസ്റ്റ്- നാസ) | |||
* ജോസ്ന കോയിക്കൽ | |||
* ജോണി കെ എ-എൻജിനീയർ | |||
* ജോൺസൻ പാറേക്കാട്ടിൽ | |||
* ഷാജി പാറേക്കാട്ടിൽ | |||
* ബിജു കുുര്യാക്കോസ് അയ്യങ്കാനായിൽ (സുബൈദാർ മേജർ- ഇന്ത്യൻ ആർമി ) | |||
* ടോമി എൻ .ജെ നെല്ലിക്കുന്നേൽ | |||
* ജോർജ്ജ് എൻ.ജെ<br /> | |||
വഴികാട്ടി{{Slippymap|lat=12.083623221646024|lon= 75.6047979107506 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
* NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം. | * NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം. | ||
* ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ | * ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം. | ||
�� | �� | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
10:37, 2 നവംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ദേവമാതാ ഹൈസ്കൂൾ പൈസക്കരി | |
|---|---|
| വിലാസം | |
പൈസക്കരി പൈസക്കരി പി.ഒ. , 670633 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 14 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0460 2239370 |
| ഇമെയിൽ | devamathahs@gmail.com |
| വെബ്‍സൈറ്റ് | www.paisakkariviseshagal |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13065 (സമേതം) |
| യുഡൈസ് കോഡ് | 32021500311 |
| വിക്കിഡാറ്റ | Q64459998 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
| വാർഡ് | 06 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 172 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 323 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.എ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബിനു മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | റാണി ബിനു |
| അവസാനം തിരുത്തിയത് | |
| 02-11-2024 | Agneljothomas |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ദേവമാതാ ഹൈസ്കൂൾ പൈസക്കരി 1976-ലാണ് സ്ഥാപിതമായത്. പൈസക്കരി ഗ്രാമത്തിന്റെ ശില്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ ക്രിസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.കുൂടുതൽ വായിക്കുക
ചരിത്രം
1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. കൂടുതൽ വായിക്കുക
-
SCHOOL LOGO
-
Rev.Fr.Porunnoli
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- കുൂടുതൽ വായിക്കുക
*നേർക്കാഴ്ച
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, ശ്രി. മാത്യു എൻ.വി ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.
മുൻ പ്രധാനാദ്ധ്യാപകർ
| 1 | ശ്രീ. സി.ഡി തോമസ് | |
|---|---|---|
| 2 | ശ്രീ. എം.എസ് തോമസ് | |
| 3 | ശ്രീ. എം.എസ് തോമസ് | |
| 4 | ശ്രീ. എം.എസ് തോമസ് | |
| 5 | ശ്രീ. ജെക്കബ് അബ്രാഹം | |
| 6 | ശ്രീ. ജോൺസൺ മാത്യു | |
| 7 | ശ്രീ. അബ്രാഹം വി . എൽ | |
| 8 | ശ്രീ. ജോണി തോമസ് | |
| 9 | ശ്രീ. മോളിയമ്മ ഇ. ജെ | |
| 10 | ശ്രീ. തോമസ് എം. എ | |
| 11 | ശ്രീ. പയസ് യൂ.ജെ | |
| 12 | ക്യഷ്ണൻ പി എം | |
| 13 | മാത്തുക്കുട്ടി സെബാസ്ററ്യൻ | |
| 14 | മാത്യു എൻ.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മനു ജോസ് (വോളിബോൾ താരം)
- സുനിൽ ജോാ൪ജ് കല്ലറങ്ങാട്ട് (സബ് കളക്ടർ)
- റോബിൻ സെബാസ്ററ്യൻ (നാസ -ശാസ്ത്രജ്ഞൻ)
- എബിൻ ജോസഫ് നെട്ടനാനിയിൽ ( റിസേർച്ച് സയൻ്റിസ്റ്റ്- നാസ)
- ജോസ്ന കോയിക്കൽ
- ജോണി കെ എ-എൻജിനീയർ
- ജോൺസൻ പാറേക്കാട്ടിൽ
- ഷാജി പാറേക്കാട്ടിൽ
- ബിജു കുുര്യാക്കോസ് അയ്യങ്കാനായിൽ (സുബൈദാർ മേജർ- ഇന്ത്യൻ ആർമി )
- ടോമി എൻ .ജെ നെല്ലിക്കുന്നേൽ
- ജോർജ്ജ് എൻ.ജെ
വഴികാട്ടി
- NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
- ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
��
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13065
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
