ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28018 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
28018 (സംവാദം | സംഭാവനകൾ)
തിരുത്തൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 59
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 57
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=55
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=69
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=134
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മനീത എസ്
|പ്രിൻസിപ്പൽ=ജോമി പോൾ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ ആർ
|പ്രധാന അദ്ധ്യാപകൻ=ഷെഫീക്ക് എ.എം.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സജി സി കെ
|പി.ടി.എ. പ്രസിഡണ്ട്=സി കെ സജി
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി ശങ്കരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ജയകുമാർ
|സ്കൂൾ ചിത്രം=28018.jpg
|സ്കൂൾ ചിത്രം=28018.jpg
|size=350px
|size=350px
വരി 147: വരി 146:
<br>
<br>
----
----
{{#multimaps:9.87083,76.48625|zoom=18}}
{{Slippymap|lat=9.87083|lon=76.48625|zoom=18|width=full|height=400|marker=yes}}
    
    
|}
|}

16:38, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ പിറവം സബ് ജില്ലയിൽ ഉൾപ്പെട്ട ഗവൺമന്റ് ഹയർ സെക്കന്ററി സ്‌കൂൾ ആണ് ജി. എ‍ച്ച്. എസ്.എസ്. പിറവം. പിറവം നഗരത്തിൽ പിറവം -കോട്ടയം റോഡിൽ കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.

ജി.എച്ച്.എസ്സ്. പിറവം
വിലാസം
പിറവം

പിറവം പി ഒ പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0485 2243556
ഇമെയിൽghspiravom28018@gmail.com
കോഡുകൾ
സ്കൂൾ കോഡ്28018 (സമേതം)
എച്ച് എസ് എസ് കോഡ്7159
യുഡൈസ് കോഡ്32081200208
വിക്കിഡാറ്റQ99486071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ55
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോമി പോൾ
പ്രധാന അദ്ധ്യാപകൻഷെഫീക്ക് എ.എം.
പി.ടി.എ. പ്രസിഡണ്ട്സജി സി കെ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി ശങ്കരൻ
അവസാനം തിരുത്തിയത്
18-10-202428018
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തുടർന്ന് വായിക്കുക.

സ്കൂൾ പ്രവർത്തനങ്ങൾ

പാഠ്യ-പാഠ്യേതര മികവുകൾ

  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്

മാനേജ്മെന്റ്

Government of Kerala

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശ്രീ. ജി. ഗോപാലകൃഷ്ണൻ 1980-82
2 ശ്രീ. എ. ബി. ശങ്കരനാരായണൻ നമ്പൂതിരി 1982-83
3 ശ്രീ. എം.ജി. രാമൻ പിള്ള 1983-84
4 ശ്രീമതി. പി. സി. ഏലിയാമ്മ 1984-87
5 ശ്രീ. പി.എസ്. ബാലകൃഷ്ണൻ 1987-87
6 ശ്രീമതി. പി.ഐ. പ്രഭുല്ല 1987-88
7 ശ്രീമതി. ചിന്നമ്മ മാത്യു 1988-89
8 ശ്രീമതി. പി.എസ്. അമ്മിണി 1989-90
9 ശ്രീമതി. കെ.എൻ. സരസ്വതിയമ്മ 1990-91
10 ശ്രീമതി. അമ്മിണി ഏലിയാസ് 1991-92


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
  • Facebook link: https://www.facebook.com/ghss.piravom.1



Map

|}

മേൽവിലാസം

ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം എറണാകുളം-686

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്._പിറവം&oldid=2579617" എന്ന താളിൽനിന്ന് ശേഖരിച്ചത്