"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GHSS POOKKOTTUR}}
<references />
{{Infobox School
|സ്ഥലപ്പേര്=പൂക്കോട്ടൂർ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18009
|എച്ച് എസ് എസ് കോഡ്=11028
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564936
|യുഡൈസ് കോഡ്=32051400210
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.പൂക്കോട്ടൂർ
|പോസ്റ്റോഫീസ്=പൂക്കോട്ടൂർ
|പിൻ കോഡ്=676517
|സ്കൂൾ ഫോൺ=0483 2772840
|സ്കൂൾ ഇമെയിൽ=ghsspookkottur@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://ghsspookkottur.blogspot.in
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പൂക്കോട്ടൂർ,
|വാർഡ്=12
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=806
|പെൺകുട്ടികളുടെ എണ്ണം 1-10=763
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1569
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=330
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=418
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=748
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാബു സി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി ലക്ഷ്മി കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ
|സ്കൂൾ ചിത്രം=18009-school gate.png
[[പ്രമാണം:18009-school gate.png|നടുവിൽ]]
|size=350px
|caption=Knowledge is Light
|ലോഗോ=18009-school logo.jpeg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> സ്വാതന്ത്ര്യ സമര ചരിത്രത്തിൽ  നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച്ച് എസ് എസ് പൂക്കോട്ടൂർ . ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ രണ്ടായിരത്ത‍‍‍ഞ്ഞൂറോളം  കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.[[ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|കൂടുതൽ വായനക്ക്]]


== '''<u>ചരിത്രം</u>''' ==
1918  ൽ മലബാർ
ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്    1945  ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958  ൽ  ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. [[ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|തുടർ വായനക്ക്]]'''
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 15 ക്ലാസ് മുറികളും ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്'''.''' [[ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|തുടർന്ന് വായിക്കുന്നതിന്]]
== '''സ്കൂൾ ആൽബം''' ==
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|'''സ്കൗട്ട് & ഗൈഡ്സ്''']]
*[[{{PAGENAME}}/ചോല പരിസ്ഥിതി ക്ലബ്ബ്|'''ചോല പരിസ്ഥിതി ക്ലബ്ബ്''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/ശാസ്ത്രമേള|'''ശാസ്ത്രമേള''']]
*[[{{PAGENAME}}/കലോത്സവം|'''കലോത്സവം''']]
*[[{{PAGENAME}}/കായികമേള|'''കായികമേള''']]
== '''<u>ക്ലബുകൾ</u>''' ==
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ ക്ലബുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ക്ലബുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
== <u>'''മുൻ സാരഥികൾ'''</u>''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകരുടെ പേര്
!കാലയളവ്
|-
|1
|വേണു ഗോപാൽ
|
|-
|2
|പൂക്കോടൻ
|
|-
|3
|കേശവ നമ്പീശൻ
|
|-
|4
|മമ്മാച്ചു ടീച്ചർ
|
|-
|5
|രായിൻ കുട്ടി
|
|-
|6
|ഹസ്സൻ
|
|-
|7
|ശാന്തകുമാരി
|
|-
|8
|ശാന്ത
|
|-
|9
|അബ്ദുറഹിമാൻ
|
|-
|10
|അഹമ്മദ് മാസ്റ്റർ
|
|-
|11
|മുഹമ്മദ് ഇക്ബാൽ കരുവള്ളി
|-
|12
|സുബൈദ എറങ്ങാടൻ
|-
|13
|ഹംസ പാറങ്ങാട്ട്
|}
ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് സൈനുദ്ദീൻ സാർ
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
ടി വി ഇബ്രാഹീം  എം.എൽ.എ  ( കൊണ്ടോട്ടി നിയോജക മണ്ഡലം)
=='''<u>വഴികാട്ടി</u>'''==
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>'''
*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 15 കി.മി.  അകലം
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  45 കി.മി.  അകലം
{{Slippymap|lat= N 11° 6.156972'|lon= E 76° 3.571401'|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:51, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ
[[File:18009-school gate.png
|350px|upright=1]]
Knowledge is Light
വിലാസം
പൂക്കോട്ടൂർ

ജി.എച്ച്.എസ്.എസ്.പൂക്കോട്ടൂർ
,
പൂക്കോട്ടൂർ പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0483 2772840
ഇമെയിൽghsspookkottur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18009 (സമേതം)
എച്ച് എസ് എസ് കോഡ്11028
യുഡൈസ് കോഡ്32051400210
വിക്കിഡാറ്റQ64564936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂക്കോട്ടൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ806
പെൺകുട്ടികൾ763
ആകെ വിദ്യാർത്ഥികൾ1569
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ330
പെൺകുട്ടികൾ418
ആകെ വിദ്യാർത്ഥികൾ748
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു സി പി
പ്രധാന അദ്ധ്യാപികജ്യോതി ലക്ഷ്മി കെ ആർ
പി.ടി.എ. പ്രസിഡണ്ട്അക്ബർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സാജിദ
അവസാനം തിരുത്തിയത്
11-09-2024Cpstpischoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്വാതന്ത്ര്യ സമര ചരിത്രത്തിൽ  നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച്ച് എസ് എസ് പൂക്കോട്ടൂർ . ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ രണ്ടായിരത്ത‍‍‍ഞ്ഞൂറോളം  കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.കൂടുതൽ വായനക്ക്

ചരിത്രം

1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. തുടർ വായനക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 15 ക്ലാസ് മുറികളും ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. തുടർന്ന് വായിക്കുന്നതിന്

സ്കൂൾ ആൽബം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ ക്ലബുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ക്ലബുകൾ നടത്തിക്കൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാന അധ്യാപകരുടെ പേര് കാലയളവ്
1 വേണു ഗോപാൽ
2 പൂക്കോടൻ
3 കേശവ നമ്പീശൻ
4 മമ്മാച്ചു ടീച്ചർ
5 രായിൻ കുട്ടി
6 ഹസ്സൻ
7 ശാന്തകുമാരി
8 ശാന്ത
9 അബ്ദുറഹിമാൻ
10 അഹമ്മദ് മാസ്റ്റർ
11 മുഹമ്മദ് ഇക്ബാൽ കരുവള്ളി
12 സുബൈദ എറങ്ങാടൻ
13 ഹംസ പാറങ്ങാട്ട്

ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് സൈനുദ്ദീൻ സാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി വി ഇബ്രാഹീം എം.എൽ.എ ( കൊണ്ടോട്ടി നിയോജക മണ്ഡലം)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.        
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 15 കി.മി.  അകലം
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  45 കി.മി.  അകലം
Map