LK Main Home
LK Portal
LK Help
കുട്ടികളിൽ കമ്പ്യൂട്ടർ അഭിരുചിയും പരിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ് ക്ലബ്ബ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു .നിലവിൽ 114 കുട്ടികൾ ഈ യൂണിറ്റിൽ അംഗമാണ്. അനിമേഷൻ ,മലയാളം ടൈപ്പിംഗ് ,പ്രോഗ്രാമിങ്ങ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു . കുട്ടികൾ നേടിയ അടിസ്ഥാന ശേഷികൾ ഉപയോഗപ്പെടുത്തി കൂടുതൽ അനുബന്ധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു .മികച്ച കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കാളിത്തം നേടിയിട്ടുണ്ട് . ഇതിലെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വിവിധ ഗ്രേഡുകൾ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .
| 18009-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 18009 |
|---|
| യൂണിറ്റ് നമ്പർ | LK/2018/18009 |
|---|
| അംഗങ്ങളുടെ എണ്ണം | 59 |
|---|
| റവന്യൂ ജില്ല | MALAPPURAM |
|---|
| വിദ്യാഭ്യാസ ജില്ല | MALAPPURAM |
|---|
| ഉപജില്ല | MALAPPURAM |
|---|
| ലീഡർ | FATHIMA FASNA |
|---|
| ഡെപ്യൂട്ടി ലീഡർ | ADIL SHAN |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHARAFUDHEEN C P |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | HATHIKA NECHIKKAT |
|---|
|
| 27-05-2025 | Cpstpischoolwiki |
|---|
ഡിജിറ്റൽ മാഗസിൻ 2019