"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|HOLY FAMILY H S S, KATTOOR, ALAPPUZHA}} | {{prettyurl|HOLY FAMILY H S S, KATTOOR, ALAPPUZHA}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാട്ടൂർ | |സ്ഥലപ്പേര്=കാട്ടൂർ | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=344 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=287 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=631 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |അദ്ധ്യാപകരുടെ എണ്ണം 1-10=29 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138 | ||
വരി 108: | വരി 110: | ||
==പേജുകൾ തിരുത്തുന്നത്== | ==പേജുകൾ തിരുത്തുന്നത്== | ||
'''എസ്.ഐ.റ്റി.സി : ''' | '''എസ്.ഐ.റ്റി.സി : ''' | ||
'''ഇഗ്‌നേഷ്യസ് കെ .എ .-9947684982, email-igatiouska@gmail.com'''[[പ്രമാണം:34008-High Tech Class.jpg|thumb|ഹൈടെക്ക് ക്ലാസ്സ്]][[പ്രമാണം:34008-INDEPENDENCE DAY CELEBRATION.jpg|thumb|INDEPENDENCE DAY PRIZE DISTRIBUTION]] | '''ഇഗ്‌നേഷ്യസ് കെ .എ .-9947684982, email-igatiouska@gmail.com'''[[പ്രമാണം:34008-Krishi.jpg|thumb|കൃഷി പാഠം]][[പ്രമാണം:34008-Teachers Day.jpg|thumb|അധ്യാപക ദിനാഘോഷം]][[:പ്രമാണം:34008-Teachers Day.jpg|പ്രമാണം:34008-Teachers Day.jpg]][[പ്രമാണം:34008-Science lab.jpg|thumb|സയൻസ് ലാബ്]][[പ്രമാണം:34008-Sports Meet.jpg|thumb|കായിക ദിനം]][[പ്രമാണം:34008-High Tech Class.jpg|thumb|ഹൈടെക്ക് ക്ലാസ്സ്]][[പ്രമാണം:34008-INDEPENDENCE DAY CELEBRATION.jpg|thumb|INDEPENDENCE DAY PRIZE DISTRIBUTION]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ-ചേർത്തല NH 47 ൽ കലവൂർ ജംഗ്ഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് മാറി ആലപ്പുഴ-ചേർത്തല തീരദേശ റോഡിൽ കാട്ടൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | *ആലപ്പുഴ-ചേർത്തല NH 47 ൽ കലവൂർ ജംഗ്ഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് മാറി ആലപ്പുഴ-ചേർത്തല തീരദേശ റോഡിൽ കാട്ടൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=9.566048145519357|lon= 76.30871906579509|zoom=20|width=full|height=400|marker=yes}} | |||
= | |||
==അവലംബം== | ==അവലംബം== | ||
12:44, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂർ കാട്ടൂർ , കാട്ടൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 07 - 05 - 1920 |
വിവരങ്ങൾ | |
ഫോൺ | 0477 2258749 |
ഇമെയിൽ | 34008alappuzha@gmail.com |
വെബ്‍സൈറ്റ് | https://alleppeyschools.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 34008 (സമേതം) |
എച്ച് എസ് എസ് കോഡ് | 04069 |
യുഡൈസ് കോഡ് | 32110400101 |
വിക്കിഡാറ്റ | Q87477503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 344 |
പെൺകുട്ടികൾ | 287 |
ആകെ വിദ്യാർത്ഥികൾ | 631 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 208 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൈറസ് കെ .എസ് . |
പ്രധാന അദ്ധ്യാപിക | സീമാ സ്റ്റീഫൻ |
പി.ടി.എ. പ്രസിഡണ്ട് | റോഷൻ റോബിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റോസ് ദെലീമ |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ കലവുർ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടൂർ. കാട്ടൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920 മെയ് 7 ന് 58 പെൺകുട്ടികളുമായി ഒരു ഗേൾസ് സ്ക്കൂൾ ആയാണ് ഹോളി ഫാമിലി കോൺവെൻറ് സ്കൂൾ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യൻ എൽ.സി. പ്രസന്റേഷൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുംയു .പി .,എൽ .പി .വിഭാഗങ്ങൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ് .പി .സി .
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട്സ് & ഗൈഡ്സ്
- സ്പോർട്ട്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- ഇഗ്ലീഷ് ക്ലബ്ബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ഗാന്ധി ദർശൻ
- ബാന്റ് ട്രൂപ്പ്.
- കെ.സി.എസ്.എൽ
- നല്ല പാഠം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
മാനേജ്മെന്റ്
ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ് . റവ.ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ കോർപ്പറേറ്റ് മാനേജറും സി.റോസ് ദലീമ.ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫനും പ്രിൻസിപ്പാൾ ശ്രീ .സൈറസ് കെ .എസുമാണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ടി.എൽ.ലിയാണ്ടർ, മിസ്.തെരേസ ലോനൻ, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വർക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയിൽപറമ്പിൽ, സി.മേരി ഇമ്മൽഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടർ അലക്സാണ്ടർ, ശ്രീ.കെ.പി വിൽക്കിൻസൻ, ശ്രീമതി.ഗ്രേയ്സ് മാർട്ടിൻ, ശ്രീ.ജൊവാക്കിം മൈക്കിൾ, ശ്രീ.കെ.ബി.ഫ്രാൻസീസ്, ശ്രീമതി. ലറ്റീഷ്യ.പി.വി ,സി. മേരി ബനഡിക്റ്റ്, ,മാർഗറേറ്റ് ജെയിംസ് എ .,ഇഗ്‌നേഷ്യസ് എ .പി . ,ശ്രീ .ജോസഫ് പയസ് ,ശ്രീമതി റോസമ്മ പി .ബി .എന്നിവരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - ശ്രീ .ദാമോദരൻ കാളാശ്ശേരീ (മുൻ മന്ത്രി ) ശ്രീ .ഡൊമിനിക് പ്രസന്റേഷൻ (മുൻ മന്ത്രി ),ശ്രീ .റ്റി .ജെ .ആഞ്ചലോസ് (മുൻ എം .പി .),ശ്രീ .സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ(സംഗീതജ്ഞൻ ), (ശ്രീ .ഗ്രിഗറി (വീര ചക്ര ജേതാവ് ) ഡോ.ജിജി സി .വി .(എഞ്ചിനീയർ ),ക്യാപ്റ്റൻ വി .ജെ .സേവ്യർ ,ക്യാപ്റ്റൻ മാർക്കോസ് ,ശ്രീ .ജോജി വി.ജെ .(നാഷണൽ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൻ ),ശ്രീ .ശ്രീലൻ കലവൂർ (സംസ്ഥാന നാടക അവാർഡ് ജേതാവ് ),ശ്രീ .കെ .പി .എ .സി.ജാക്സൺ (സംസ്ഥാന നാടക അവാർഡ് ജേതാവ് )ശ്രീ .ജീൻ ക്രിസ്റ്റീൻ (മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ) ,ശ്രീ .എൻ .ജെ .റോബർട്ട് (സംസ്ഥാന ശില്പ കല അവാർഡ് ജേതാവ് ),ശ്രീമതി ജെറ്റി സി .ജോസഫ് (അത്‌ലറ്റ് ),ശ്രീ.ജോസ് കാട്ടൂർ (സാഹിത്യകാരൻ ),ശ്രീ .ദീപു കാട്ടൂർ (കവി ),ശ്രീ .ഡൊമിനിക് പഴമ്പാശ്ശേരി (നാടകകൃത്ത് ),ശ്രീമതി സൗമ്യ ഭാഗ്യംപിള്ള (നടി ) ശ്രീ .എ .പി .വർഗീസ് (സംസ്ഥാന പോലീസ് മെഡൽ ജേതാവ് ),ശ്രീ .ഡാമിയൻ (സംസ്ഥാന പോലീസ് മെഡൽ ജേതാവ് ),ശ്രീ .ജോസി (സംസ്ഥാന പോലീസ് മെഡൽ ജേതാവ് ),ശ്രീ.അരവിന്ദൻ(എസ്.പി) , ശ്രീ.സുനിൽ ജേക്കബ്(എസ്.പി),ശ്രീ.രാധാകൃഷ്ണപണിക്കർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്,ശ്രീ.ജാക്‌സൺ വി .എസ് .(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ),
പേജുകൾ തിരുത്തുന്നത്
എസ്.ഐ.റ്റി.സി :
ഇഗ്‌നേഷ്യസ് കെ .എ .-9947684982, email-igatiouska@gmail.com
പ്രമാണം:34008-Teachers Day.jpg
വഴികാട്ടി
- ആലപ്പുഴ-ചേർത്തല NH 47 ൽ കലവൂർ ജംഗ്ഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് മാറി ആലപ്പുഴ-ചേർത്തല തീരദേശ റോഡിൽ കാട്ടൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34008
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ