"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
(ചെ.)No edit summary |
||
വരി 271: | വരി 271: | ||
|മനോജ്.കെ | |മനോജ്.കെ | ||
|പ്രധാനാധ്യാപകൻ | |പ്രധാനാധ്യാപകൻ | ||
| | |16255hm.jpeg | ||
|- | |- | ||
|2 | |2 | ||
വരി 346: | വരി 346: | ||
|നീതു സത്യൻ | |നീതു സത്യൻ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
| | |16255neethu | ||
|- | |- | ||
|17 | |17 |
21:25, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴിയൂർ ഈസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ,അഴിയൂർ പി.ഒ,673309 , അഴിയൂർ. പി.ഒ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0496 2501920 |
ഇമെയിൽ | 16255hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16255 (സമേതം) |
യുഡൈസ് കോഡ് | 32041300210 |
വിക്കിഡാറ്റ | Q64551849 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 191 |
പെൺകുട്ടികൾ | 186 |
ആകെ വിദ്യാർത്ഥികൾ | 377 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ. |
പി.ടി.എ. പ്രസിഡണ്ട് | വി.പി പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജംഷീറ സി.ടി |
അവസാനം തിരുത്തിയത് | |
28-07-2024 | 16255-hm |
പ്രോജക്ടുകൾ |
---|
ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ് അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത് കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
ചരിത്രം
കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഭാഷ ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
തനത് പ്രവർത്തനം
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.
മുൻ സാരഥികൾ
ക്രമ നമ്പർ | അധ്യാപകന്റെ പേര് |
---|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | അധ്യാപകന്റെ പേര് |
---|
അധ്യാപകർ
സ്റ്റാഫ് ഫോട്ടോ
പിടിഎ ഭാരവാഹികൾ
എം പിടിഎ
പ്രധാന നേട്ടങ്ങളിലൂടെ….
കൂടുതൽ അറിയാം.....
വാർഷിക സപ്ലിമെന്റ്
2010 2011 2012 2013 2014 2015 2016 2017 2018
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
- സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ്
- അന്തരിച്ച പ്രശസ്ത ചിത്രകാരൻ ശ്രീ.സദു അലിയൂർ
- പ്രശ്സത ആർട്ടിസ്റ്റായ സാജു
- കാലിക്കറ്റ് യൂണിവേസിറ്റിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ നിഖില
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
- മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16255
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ