"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (a small change)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷാജൻ ബാബു എസ് എൽ  
|വൈസ് പ്രിൻസിപ്പൽ=ഷാജൻ ബാബു എസ് എൽ  
|പ്രധാന അദ്ധ്യാപിക=smt.prasanna.J
|പ്രധാന അദ്ധ്യാപിക=ശ്രീമതി പ്രസന്ന.ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Sri.Mohankumar
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രമ്യ
|സ്കൂൾ ചിത്രം=44062_1.jpg
|സ്കൂൾ ചിത്രം=44062_1.jpg
|size=350px
|size=350px
വരി 75: വരി 75:
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം


[[പ്രമാണം:ചിത്രം|ലഘുചിത്രം|സ്കൗട്ട്&ഗൈഡ്|കണ്ണി=Special:FilePath/ചിത്രം]]
 
[[പ്രമാണം:44062 2.JPG|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 82: വരി 81:
.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ്  നടത്തിയ സ്കൂൾ സാനിറ്റേഷൻ  പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.
.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ്  നടത്തിയ സ്കൂൾ സാനിറ്റേഷൻ  പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.
   
   
[[പ്രമാണം:44062 3.JPG|ലഘുചിത്രം]]
 
[[പ്രമാണം:44062 4.JPG|ലഘുചിത്രം]]
[[പ്രമാണം:44062 6.JPG|ലഘുചിത്രം]]
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 95: വരി 92:
''എൻ.എസ്.എസ്''     
''എൻ.എസ്.എസ്''     
എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ്  ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു.
എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ്  ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു.
[[പ്രമാണം:44062 17.jpg|ലഘുചിത്രം]]
 
[[പ്രമാണം:44062 15.jpg|ലഘുചിത്രം]]
[[പ്രമാണം:44062 16.jpg|ലഘുചിത്രം]]
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ
ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി
ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി
അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.
അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.


[[പ്രമാണം:44062 27.jpg|ലഘുചിത്രം]]
[[പ്രമാണം:44062 28.jpg|ലഘുചിത്രം]]
[[പ്രമാണം:44062 29.jpg|ലഘുചിത്രം]]
[[പ്രമാണം:44062 30.jpg|ലഘുചിത്രം]]
[[പ്രമാണം:44062 31.jpg|ലഘുചിത്രം]]
[[പ്രമാണം:44062 32.jpg|ലഘുചിത്രം]]
[[പ്രമാണം:44062 33.jpg|ലഘുചിത്രം]]
[[പ്രമാണം:44062 34.jpg|ലഘുചിത്രം]]
[[പ്രമാണം:44062 35.jpg|ലഘുചിത്രം]]
ടീച്ചേ‍സ് ഡേയിൽ മുൻഅദ്ധ്യാപകരെ ആദരിക്കുന്ന പരിപാടി വിപുലമായി ആചരിച്ചു.യോഗത്തിൽ മുൻഅദ്ധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു.ചിങ്ങം
ഒന്ന് കർഷക ദിനത്തിൽ മുതിർന്ന കർഷകർക്ക്കാഷ് പ്രൈസ് നൽകുകയുംപൊന്നാടഅണിയിച്ച് ആദരിക്കയുംചെയ്തു.
[[പ്രമാണം:44062 21.JPG|ലഘുചിത്രം]]
[[പ്രമാണം:44062 22.JPG|ലഘുചിത്രം]]
[[പ്രമാണം:44062 23.JPG|ലഘുചിത്രം]]
[[പ്രമാണം:44062 24.JPG|ലഘുചിത്രം]]
ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10-03-2017 വെള്ളിയാ‌ച്ച പി.ടി.എ. പ്രസിഡന്റ് ശ്രീ ​​മോഹൻകുമാർ നിർവഹിച്ചു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
വരി 200: വരി 178:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ശ്രീ .വിക്രമൻ നായർ   :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
{| class="wikitable"
|+
!ശ്രീ .വിക്രമൻ നായർ
!:നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
|-
|
|
|}
 
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
വരി 208: വരി 194:
<br>
<br>
----
----
{{#multimaps:8.46211,77.13908|zoom=18}}
{{Slippymap|lat=8.46211|lon=77.13908|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ
വിലാസം
ജി എച്ച് എസ് എസ് മൈലച്ചൽ, മൈലച്ചൽ
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1876
വിവരങ്ങൾ
ഫോൺ0471 2255464
ഇമെയിൽgovthssmylachal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44062 (സമേതം)
എച്ച് എസ് എസ് കോഡ്01143
യുഡൈസ് കോഡ്3240400406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ612
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി ഇ ആർ
വൈസ് പ്രിൻസിപ്പൽഷാജൻ ബാബു എസ് എൽ
പ്രധാന അദ്ധ്യാപികശ്രീമതി പ്രസന്ന.ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്.

ചരിത്രം

1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ...

ഭൗതികസൗകര്യങ്ങൾ

എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്. .ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.


  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു.
  • 'ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യൽ സയൻസ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവർത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയുംചെയ്തു

കൗണ്സലിംഗ്&കരിയർ ഗൈഡൻസ്': കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. എൻ.എസ്.എസ് എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു.

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പ്രധാനാദ്ധ്യാപകരുടെ പേര് പ്രവർത്തന കാലം
1 രാജു 2014-16
2 ജോർജ് തോമസ് 2014
3 നളിനി 2013-14
4 ജോൺസൺ 2012-13
5 പുഷ്പകുമാരി 2011-12
6 വിൻസന്റ് പി.ഫ്രൻസിസ് 2007-2009
7 സുധ എം 2006-2007
8 പ്രസന്ന കുമാരി പി 2005-2006
9 പത്മിനി സി.ജെ 2004-2005
10 സദാശിവൻനായർ.വി 2004
11 വസന്ത റ്റി 2003-2004
12 മേരിക്കുട്ടി സി.റ്റി 2002-2003
13 ഹരിദാസ് കെ.ബി 2001-2002
14 സോൺസാഗരം ബി 1998-2001
15 സുലോചന അമ്മ എൻ 1997-1998
16 നിർമ്മല എ.സി 1996-1997
17 പ്രഭാവതി ആർ 1995-1996

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .വിക്രമൻ നായർ :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
  • ഹൈവെയിൽ മൈലച്ചൽ ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം



Map