"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Paul's .H .S .Nariyapuram }}
{{prettyurl|St Paul's .H .S .Nariyapuram }}
{{PHSSchoolFrame/Header}}

{{Infobox School|
{{PHSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്='''സെൻറ്  പോൾസ്  എച്ച് ഏസ്  നരിയാപുരം''' |
|സ്ഥലപ്പേര്=നരിയാപുരം
സ്ഥലപ്പേര്='''നരിയാപുരം'''|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല='''പത്തനംതിട്ട'''|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല='''പത്തനംതിട്ട'''|
|സ്കൂൾ കോഡ്=38099
സ്കൂൾ കോഡ്='''38099'''|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87596482
സ്ഥാപിതവർഷം=1957|
|യുഡൈസ് കോഡ്=32120500227
സ്കൂൾ വിലാസം='''സെൻറ് പോൾസ്  എ ച്ച്  ഏ സ്  നരിയാപുരം''' |
|സ്ഥാപിതദിവസം=1
പിൻ കോഡ്='''689513'''''' |
|സ്ഥാപിതമാസം=6
സ്കൂൾ ഫോൺ='''9496873711'''|
|സ്ഥാപിതവർഷം=1957
സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com|
|സ്കൂൾ വിലാസം=  
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=നരിയാപുരം
ഉപ ജില്ല='''പന്തളം'''|
|പിൻ കോഡ്=689513
<!-- സർക്കാർ /  -->
|സ്കൂൾ ഫോൺ=0468 2356379
ഭരണം വിഭാഗം='''എയ് ഡഡ്''' |
|സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=പന്തളം
<!-- ഹൈസ്കൂൾ /  ഹയർ സെക്കൻറ റി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കൻറ റി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1='''ഹൈസ്കൂൾ'''|
|വാർഡ്=5
പഠന വിഭാഗങ്ങൾ2=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=അടൂർ
മാദ്ധ്യമം='''മലയാളം‌ , ഇംഗ്ളീഷ്'''|
|താലൂക്ക്=അടൂർ
ആൺകുട്ടികളുടെ എണ്ണം=147|
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
പെൺകുട്ടികളുടെ എണ്ണം=125|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=272|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ='''ശ്രീ തോമസ് മാത്യു'''|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡൻറ്=ശ്രീമതി ശ്രീലതാ മോഹൻ|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=5|
|സ്കൂൾ തലം=5 മുതൽ 10 വരെ
| സ്കൂൾ ചിത്രം= 38099-1.jpg|  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- 38099-1.jpg'=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=105
}}
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=198
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റിനി.ടി. മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീലത മോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനി തോമസ്
| സ്കൂൾ ചിത്രം= 38099-1.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 43: വരി 67:

=='''ചരിത്രം'''==
=='''ചരിത്രം'''==
'''ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......'''
ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു
<font color="black"><font size="3">
<font color="black"><font size="3">[[സെന്റ് പോൾസ് എച് എസ് / ചരിത്രം |കൂടുതൽ അറിയാം]]
 
സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം.
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ  പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.
     
1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി  വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 57: വരി 75:
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

.
=='''സ്കൂൾ മാനേജ്മെൻറ്'''==
=='''സ്കൂൾ മാനേജ്മെൻറ്'''==

1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' ആണ് സ്കൂളിൻെറ സ്ഥാപക മാനേജർ. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി   സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. തിളക്കമാർന്ന വ്യക്തിത്വത്തിൻെറ ഉടമയായ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു.അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.ഞങ്ങളുടെ മാർഗദീപമാണ് യശ്ശശരീരനായ ശ്രീ .കെ.റ്റി.മത്തായി സാർ.
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി.   കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു. അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.   1997 മുതൽ സ്കൂൾ മാനേജരായി ശ്രീ. ബിജു എം. തോമസ് പ്രവർത്തിച്ചു വരുന്നു.   അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്
 
1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ '''ശ്രീ.ബിജു.എം.തോമസ്''' പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 92: വരി 109:
*ബാലജനസഖ്യം
*ബാലജനസഖ്യം
*നല്ലപാഠം
*നല്ലപാഠം
*പഠന യാത്ര
*പഠന യാത
*മാതൃഭൂമി സീഡ്

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''<big>
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
*ശ്രീ.കെ.റ്റി.മത്തായി (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ)
 
*ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982)
</big>'''
*ശ്രീ. ജോൺ തോമസ് (1982-2008)
{| class="wikitable"
*ശ്രീ. കെ. എസ്. ബാബു (2008-2015)
|+
‌‌‌*ശ്രീമതി.അനിത മാത്യൂ  (2015-- 2018)
!ക്രമ നമ്പർ
*ശ്രീ ബിജു ജോൺ   (1-4-2018-30-04-2020)
!പേര്
*'''ശ്രീ.തോമസ് മാത്യു (1-5-2020-'''
!എന്ന് മുതൽ
('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''')
!എന്നുവരെ
‌‌‌‌‌‌
|-
|1
|ശ്രീ.  കെ.റ്റി  മത്തായി
( പ്രധാനാധ്യാപകൻ ,സ്ഥാപക  മാനേജർ )
|1957
|1980
|-
|2
|ശ്രീമതി .മറിയാമ്മ വർഗീസ്
|1981
|1982
|-
|3
|ശ്രീ .ജോൺ  തോമസ്  
|1982
|2008
|-
|4
|ശ്രീ . കെ .എസ് .ബാബു  
|2008
|2015
|-
|5
|ശ്രീമതി .അനിത  മാത്യു
|2015
|2018
|-
|6
|ശ്രീ .ബിജു  ജോൺ
|2018
|2020
|-
|7
|ശ്രീ .തോമസ് മാത്യു  
|2020
|2021
|-
|8
|ശ്രീമതി . റിനി .റ്റി  മാത്യു
|2021
|
|}
 
=='''അവാർഡ് തിളക്കം'''==
=='''അവാർഡ് തിളക്കം'''==

വരി 220: വരി 281:
ഡോ അനീഷ് കുമാർ /
ഡോ അനീഷ് കുമാർ /
ഡോ .ജ്യോത്സന /
ഡോ .ജ്യോത്സന /
സ്മിതാ ബാബു'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''
സ്മിതാ ബാബു
 
ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ  ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.[[കൂടുതൽ അറിയുക]]
                                  '''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ''''

ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)
''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)''

കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ   സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്.  

'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?'''
'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?'''
വരി 234: വരി 298:

ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റന്റും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു.
ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റൻറും  ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു.

'''വരയരങ്ങിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?'''
'''വരയരങ്ങിൻെറ സവിശേഷതകൾ എന്തെല്ലാമാണ്?'''

പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ എലമന്റ്സിന്റെ സഹായത്തോടെ ചെയ്യുന്നതിനാൽ കാണുന്നവർക്ക് ചിത്രത്തിൽ നിന്നു ജീവൻ വച്ചു വരുന്നതു പോലെ തോന്നും.
പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ എലമെൻസിൻെറ സഹായത്തോടെ ചെയ്യുന്നതിനാൽ കാണുന്നവർക്ക് ചിത്രത്തിൽ നിന്നു ജീവൻ വച്ചു വരുന്നതു പോലെ തോന്നും.

'''ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?'''
'''ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?'''
വരി 248: വരി 312:
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ'''  
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ'''  

പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് ‌ പോൾസ്‌ ഹൈസ്കൂളിനു സമീപത്തായി  നരിയാപുരം- കീരുകുഴി റോഡ്‌ സൈഡിൽ മൂന്നേക്കറോളം സ്ഥലത്തായി സ്ഥിതിചെയ്യുന്ന  സഹജീവി പരിപാലന ഇടമാണു "വക്കീലിന്റെ ഫാം" എന്ന് അറിയപ്പെടുന്ന

"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം,
"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം,

പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition  കൂടിയാണു ഈ #ഹരിതാശ്രമം.  പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്‌.  
പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition  കൂടിയാണു ഈ ഹരിതാശ്രമം. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്‌.  

പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ  സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന ഏതാനം  നിസ്വാർത്ഥ വോളൻറി  യേഴ്സാണു ഈ ഫാമിൻേറയും ഞങ്ങളുടെ ഇതരപ്രസ്ഥാനങ്ങളുടെയും  ശക്തിസ്രോതസ്‌.

തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ്‌ ഡോഗ്‌, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ്‌ ഗൂസ്‌, വിയറ്റ്നാം താറാവ്‌,  വിവിധതരം ടർക്കികൾ, മോസ്കോയിൽ നിന്നു ജന്മമെടുത്ത മസ്കോവികൾ എന്നിവയ്ക്കൊപ്പം നമ്മുടെ തനി നാടൻ പ ക്ഷി -മൃഗാദി ബ്രീഡുകളും ജന്തുവൈവിദ്ധ്യ ഗവേഷകർക്ക്‌ കൗതുകക്കാഴ്ചയാണു.

"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട്‌ വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു
"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട്‌ വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു
വരി 266: വരി 330:
'''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്'''
'''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്'''

എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.

വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.  
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.  

കെ.പി.എ.സി സജി (നാടക നടൻ)
'''കെ.പി.എ.സി സജി (നാടക നടൻ)'''

മലയാള നാടകരംഗത്ത്  25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ....

സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........

ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട്  കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി ....

നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
വരി 283: വരി 347:
ഇപ്പോൾ കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർ ഹിറ്റ നാടകമായ ദൂരം എന്ന നാടകത്തിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചു വരുന്ന ഈ അനുഗ്രഹീത കലാകാരന് നരിയാപുരം സെൻറ്സ് പോൾസിൻെറ സ്‌നേഹാദരവ്..  
ഇപ്പോൾ കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർ ഹിറ്റ നാടകമായ ദൂരം എന്ന നാടകത്തിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചു വരുന്ന ഈ അനുഗ്രഹീത കലാകാരന് നരിയാപുരം സെൻറ്സ് പോൾസിൻെറ സ്‌നേഹാദരവ്..  

  '''നരിയാപുരം വേണുഗോപാൽ'''
 
.
 
നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്.  വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==

നരിയാപുരം വേണുഗോപാൽ
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

വരി 516: വരി 573:
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ ജൂണിയർ റെഡ്ക്രോസ് അംഗങ്ങളായ ഗ്രീഷ്മ ഗിരീഷ്,മന്യ.എം,വാണി.പി,നീരജാ വിനോദ്,മീനു മനോഹരൻ,ഗ്രീഷ്മ.കെ.എസ്,അപർണ്ണ മോഹൻ,വന്ദന വേണു,സ്റ്റെഫി ജോസ്,അലീനാ.കെ.ചാക്കോ,ലേയാ ജോസ്,മന്യ.എസ്.മധു,എം.നിവേദ എന്നിവർ പങ്കാളികലാണ്.  

ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണ രീതി മനസ്സിലാക്കി അവർക്കാവശ്യമായ തുടർപരിചരണം നടത്തുവാൻ സാധിച്ചു.രോഗികലായവരുടെ വീട്ടിൽ ചെന്ന് നടത്തിയ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ ആരംഭിക്കുന്ന പ്രാവർത്തികമാക്കാനും മുതിർന്നവരെ ആദരിക്കാനും സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കാനും തډൂലം സാധിച്ചു.

'''ڇഎൻറെ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം......'''
'''ڇഎൻെറ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം......'''

എൻറെ സമൂഹം ലഹരി വിമുക്ത സമൂഹംڈ
എൻെറ സമൂഹം ലഹരി വിമുക്ത സമൂഹംڈ

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 ന് വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.ബിജു.എം.തോമസ് നിർവ്വഹിച്ചു.ഒരു പുതിയസമൂഹം,ഒരു പുതിയ മനുഷ്യൻ എന്നിവയുള്ള ഒരു രാഷ്ട്രമാണ് ഗാന്ധിജി വിഭാവനം ചെയ്ത ഭാരതം.ഇത് നടപ്പിലാക്കിയാൽ സമൂഹത്തിൽ ഇന്നു കാണുന്ന അസമാധാനവും,കെടുകാര്യസ്ഥതയും,അഴിമതിയും,സ്വജനപക്ഷപാതവും തുടച്ചു നീക്കി ഗാന്ധിജിയുടെ രാഷ്ട്രസങ്കൽല്പം പ്രാബല്യത്തിൽ വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.  

വരി 530: വരി 587:
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ സ്കൗട്ട് വിഭാഗം പുറത്തിറക്കിയ ലഹരി വിമുക്ത പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മിണി ശശി നിർവ്വഹിക്കുന്നു  
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ സ്കൗട്ട് വിഭാഗം പുറത്തിറക്കിയ ലഹരി വിമുക്ത പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മിണി ശശി നിർവ്വഹിക്കുന്നു  

'''ڇഎൻറെ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം....'''
'''ڇഎൻെറ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം....'''

എൻറെ സമൂഹം ലഹരി വിമുക്ത സമൂഹംڈഎന്ന സന്ദേശവുമായി സ്കൂളിൽ നിന്നും നരിയാപുരം ജംങ്ഷൻ വരെ സൈക്കിൾ റാലി നടത്തി.  
എൻെറ സമൂഹം ലഹരി വിമുക്ത സമൂഹംڈഎന്ന സന്ദേശവുമായി സ്കൂളിൽ നിന്നും നരിയാപുരം ജംങ്ഷൻ വരെ സൈക്കിൾ റാലി നടത്തി.  
പൊതുജന ബോധവൽക്കരണ പരിപാടികൾക്കായി ലഘുലേഖകൾ,പോസ്റ്ററുകൾ ,ബാനർ എന്നിവ തയ്യാറാക്കിയിരുന്നു.ലഹരി വിമുക്ത വ്യക്തിത്വം,കുടുംബം,സമൂഹം,രാഷ്ട്രം എന്ന് സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി നടത്തി.തുടർന്ന് 8 സ്കൗട്ടുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ദളസമ്പ്രദായത്തിൽ തുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി വടക്ക് മലപ്പുറം ഹരിജൻ കോളനിയിലെ 75 വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശ്രീമതി .അമ്മിണി ശശി ആശംസ നേർന്നു.  

രാവിലെ എട്ട് മുതൽ 9.45 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയും തുമ്പമൺഗ്രാമപഞ്ചായത്തിലെ വയലിനും പടിഞ്ഞാറ് വാർഡിലുള്ള പാറപ്പാട് ഹരിജൻ കോളനിയിലെ 45 വീടുകൾ സന്ദർശിച്ച് ബോധവൽക്കൽക്കരണം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീ.കെ.കെ.പ്രസാദ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.  
രാവിലെ എട്ട് മുതൽ 9.45 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയും തുമ്പമൺ ഗ്രാമപഞ്ചായത്തിലെ വയലിനും പടിഞ്ഞാറ് വാർഡിലുള്ള പാറപ്പാട് ഹരിജൻ കോളനിയിലെ 45 വീടുകൾ സന്ദർശിച്ച് ബോധവൽക്കൽക്കരണം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീ.കെ.കെ.പ്രസാദ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.  
അടുത്ത ദിവസം വള്ളിക്കോട് പഞ്ചായത്ത് 15 ാം വാർഡിലെ പാലശ്ശേരി കോളനി കേന്ദ്രീകരിച്ച് 25 വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ലേഖ ജയകുമാർ പ്രവർത്തനങ്ങളിൽ ഒപ്പം ചേരുകയും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.  

സമീപത്തുള്ള മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത്.നരിയാപുരം ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ച് എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി.ലേഖ ജയകുമാർ, പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  

അടുത്തയായി പ്രവർത്തനം നടത്തിയത് തുമ്പമൺ പഞ്ചായത്തിലെ ഗവ.യൂ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.എസ്.ഗീതയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ സ്കൗട്ട്സ് മാസ്റ്റർ ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  

പിന്നീട് പ്രവർത്തനം നടത്തിയത് നരിയാപുരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ടോം ജോസഫിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു  
പിന്നീട് പ്രവർത്തനം നടത്തിയത് നരിയാപുരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ടോം ജോസഫിൻെറ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു  

'''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ'''
'''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ'''
വരി 612: വരി 669:

=='''അനുഭവ കുറിപ്പുകൾ'''==
=='''ഓർമ്മ കുറിപ്പുകൾ'''==
 
ഡോ.സ്മിതാ ബാബു(പൂർവ്വ വിദ്യാർത്ഥി)
 
                        നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എൻെറ പിതാവ് അധ്യാപകനായ ശ്രീ.രാജൻ ബാബുവിൻെറ ആഗ്രഹപ്രകാരമായിരുന്നു. എന്നോടൊപ്പം എൻെറ സഹോദരി സ്മിലു ബാബുവും അവിയെ അധ്യയനം നടത്തി.അർപ്പണ മനോഭാവമുള്ള ഒരു പറ്റം അഘ്യാപകരാണ് ഈ സ്കൂളിൻെറ മുതൽ കൂട്ട്.പിതാവിൻെറ സ്നേഹവും മാതാവിൻെറ സ്നേഹവും ഞങ്ങൾക്ക് അധ്യാപകരിൽ നിന്നും ലഭിക്കാനിടയായി.ഉപജില്ലാ,ജില്ലാ,സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ സ്വന്തം മക്കളെപ്പോലെ ഞങ്ങളെ കരുതി.1997 ൽ സംസ്ഥാന യുവജനോത്സവത്തിൽ എനിക്ക് മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.അന്നത്തെ വിദ്യാഭ്യാസ  മന്ത്രി  ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങിയത് ഇന്നെന്ന പോലെ ഞാൻ ഓർക്കുന്നു.കൂടാതെ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനായത് അഭിമാനകരമാണ്.  അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ പ്രഥമാധ്യാപകൻ ആയിരിക്കുന്ന ശ്രീ തോമസ് മാത്യു സാറിനും  എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു.
                                                                                       
ഡോ.ഷെറീനാ സുലൈമാൻ                                                                               
                                                                                 
                    നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ 3 വർഷം നീണ്ടുനിന്ന എൻെറ പഠന കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു. എൻെറ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ആയി എന്നും ഈ പ്രിയപ്പെട്ട വിദ്യാലയം അശ്രാന്തം പരിശ്രമിച്ചിരുന്നു. എൻെറ ജീവിതത്തിൽ എന്തായി തീരണം എന്ന് നിർണ്ണയിക്കുവാൻ ഈ സ്കൂളും അധ്യാപകരും  എന്നും ഒരു പ്രചോദനമായിരുന്നു. ആ വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ ചെലവഴിച്ച ഓരോ ദിനവും എൻെറ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ സ്വപ്നം കാണുവാൻ ധൈര്യം തന്ന സെൻറ് പോക്ഷസ് സ്കൂളും  അവിടെയുള്ള ഗുരുശ്രേഷ്ഠന്മാരും    ഉ നിയും കൂടുതൽ ജീവിതങ്ങളിൽ പ്രകാശം പരത്തട്ടെ. സ്നേഹത്തിൻേറയും സേവനത്തിൻേറയും പാഠങ്ങളുമായി ഇനിയുമൊരു ഒരുപാട് ജീവിതങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിൻെറ പടികൾ ഇറങ്ങട്ടെ.
                                                                                                        Dr.Anoop Samuel (Dental Surgeon)
 
                          I am Dr.Anoop Samuel, working as Dental Surgeon at Pandalam ,Pathanamthitta Dist. The reminiscences and memories, I have about my school days, in St.Paul's High School,Nariyapuram , needs pages. My deep relationship with the school begins with my ancestral days. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates.  Winning a few prizes in different competitions, We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Salute' to all my beloved teachers and classmates.
 
=='''ദിനാഘോഷങ്ങൾ'''==                                                                                     
 
പ്രവേശനോത്സവം മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലെങ്കിലും സാമൂഹിക മാധ്യമത്തിൻെറ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.
*ലോക പരിസ്ഥിതി ദിനം (ജൂൺ 5)
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസൻേറഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.
 
*ലോക രക്തദാന ദിനം (ജൂൺ 14)
 
രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി.
 
*സംസ്ഥാന വായനാ ദിനം (ജൂൺ 19)
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു.
 
*ഹിരോഷിമാ ദിനം (ആഗസ്റ്റ് 6 ), നാഗസാക്കി ദിനം (ആഗസ്റ്റ് 9)
സയൻസ് ക്ലബിൻേറ യും സോഷ്യൽ സയൻസ് ക്ലബിൻേറയും ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും ക്വിസ് മൽസരവും എല്ലാ വർഷവും നടന്നു വരുന്നു. ആണവ ബോംബുകളുടെ ഭവിഷത്തുകളെ പറ്റി കുട്ടികളിൽ അവബോധം നൽകുന്ന ലഘു സന്ദേശം സയൻസ് അദ്ധ്യാപകർ നൽകുന്നു.
 
*സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)
 
എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.
ഈ വർഷവും ചെറിയ കൂട്ടമായി സ്കൂളിൽ കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ സാധിച്ചു.
 
*ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5)
 
*ഓസോൺ ദിനം (സെപ്റ്റംബർ 16)
 
സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൻെറ ആവശ്യകത മനസ്സിലാക്കാൻ വേണ്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ലഘുസന്ദേശം, ഉപന്യാസ രചന, പോസ്റ്റർ രചന, സ്ലയിഡ് പ്രസൻേറഷൻ തുടങ്ങിയവ നടത്തുന്നു.
 
*ലോകവ്യദ്ധ ദിനം (ഒക്ടോബർ 1)
 
*ഗാന്ധിജയന്തി (ഒക്ടോബർ 2 )
 
എല്ലാ വർഷവും പി ടി എ യുടേയും, കുടുംബശ്രീയുടേയും സഹകരണത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.
 
*ലോക ആവാസദിനം (ഒക്ടോബർ 3)
 
*ലോക തപാൽ ദിനം (ഒക്ടോബർ 9)
 
*ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15)
 
*ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)
 
*ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24)
 
*കേരളപ്പിറവി ദിനം (നവംബർ 1)
 
*സി വി രാമൻ ജന്മ ദിനം (നവംബർ 7)
 
ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ സ‍ംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന സംവാദങ്ങൾ‍ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസൻേറ ഷൻ (സി വി രാമൻേറയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമൻേറയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി.
*അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15)
സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദ‍ർ‍ശനം  നടത്താറുണ്ട്.
 
*ശിശുദിനം (നവംബർ 14)
 
*റിപ്പബ്ലിക് ദിനം (ജനുവരി 26)
 
എല്ലാ വർഷവും റിപ്പബ്ലിക് ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.
 
*രക്തസാക്ഷി ദിനം (ജനുവരി 30)
 
*ഇൻറർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7)
 
ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
 
=='''പ്രവർത്തന റിപ്പോർട്ട്'''==
=='''പ്രവർത്തന റിപ്പോർട്ട്'''==
വരി 727: വരി 863:

അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ  എല്ലാ വർഷവും  ജൂൺ 19 വായനദിനമായി ആചരിക്കുന്നു.. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. പ്രഥമാധ്യാപകൻ വായനാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കും.

ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻെറ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്.
നല്ല രീതിയിൽ പ്രവത്തിച്ചു വരുന്ന സ്‌കൂൾ ലൈബ്രറി നമുക്കുണ്ട്. സ്‌കൂൾ ലൈബ്രറിയോടൊപ്പം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയിയും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ പുസ്തകം വായിക്കുകയും പുസ്തകകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകകുറിപ്പുകൾക്ക് സമ്മാനം നൽകി വരുന്നു.
ഈ വർഷം സ്‌കൂൾ ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്‌സ്, സയൻസ്, ഹിസ്റ്ററി വിഷയങ്ങളിലായി നാലായിരത്തിൽ പരം പുസ്തകങ്ങൾ നമുക്കുണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്
വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിൻെറ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.
കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. ഈ വർഷം സ്‌കൂളിൽ എത്താത്ത സാഹചര്യത്തിലും വീട്ടിലിരുന്ന് വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഈ- ലേർണിങ്ങും അതുപോലെ നല്ല നല്ല പുസ്തകങ്ങൾ വീട്ടിലിരുന്ന് വായിച്ചും കുറിപ്പ് തയ്യാറാകുന്നു.
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
=='''പാഠ്യേതര വിഷയങ്ങൾ'''== 
1 . അധ്യാപക രക്ഷാകർത്തൃസമിതി  (പി.ടി എ )
സ്കൂളിൽ അധ്യാപക രക്ഷാകർത്തൃസമിതി സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പിടിഎ പൊതുയോഗം കൂടുകയും അധ്യാപക രക്ഷാകർത്തൃസമിതി ഭാരവാഹികളെയും വിവിധ കമ്മറ്റികളെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു . ഒരോ ടേമിലും പി.ടി.എ പൊതുയോഗവും ക്ലാസ്സ് പി.ടി.എ യും കൂടുന്നു . സ്കൂളിൻ്റെ  പ്രവർത്തനങ്ങളിൽ പി.ടി.എ യുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു .
2 . കോ- ഓപ്പറേറ്റിവ് സൊസൈറ്റി
സ്കൂളിൽ വർഷങ്ങളായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു . പാഠപുസ്തക വിതരണം യഥാസമയം പൂർത്തിയാക്കുകയും കണക്കുകൾ ഓഡിറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തുവരുന്നു .സർക്കാരിൽ നിന്നും 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക ലഭിക്കുന്ന സൌജന്യ പാഠപുസ്തകം യഥാസമയത്ത് അവർക്ക് നൽകി വരുന്നു.
3 . കലോൽസവം .
സ്കൂളിൽ കലോൽസവം യഥാസമയം വിപുലമായി നടത്തി വരുന്നു .സ്കൂൾതല വിജയികളെ ഉയർന്നതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് സബ് ജില്ലാ / ജില്ലാ / സംസ്ഥാനതല മൽസരങ്ങളിൽ വിജയിക്കുവാൻ സാധിച്ചിട്ടുണ്ട് .
4 . കായികമേള .
സ്കൂൾതല കായിക മേളയിൽ വിജയികളായ കുട്ടികളെ ഉയർന്നതലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു . നിരവധി കുട്ടികൾക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് .
5 . ശാസ്ത്ര മേളകൾ .
സ്കൂൾതല  ശാസ്ത്ര മേളകളിൽ വിജയികളാകുന്ന കുട്ടികളെ സബ് - ജില്ലാ/ജില്ലാ / സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
6 . പ്രവർത്തിപരിചയമേള .
സ്കൂൾതലത്തിൽ വിപുലമായി നടത്തി വരുന്നു . സബ് - ജില്ലാ / ജില്ലാ
തലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുന്നു .
7 . കൗൺസലിംഗ് ക്ലാസ്സുകൾ .
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ തരത്തിൽ നടത്തിവരുന്നു . പരീക്ഷാക്കാലത്തെ അനാവശ്യ ഭയങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുവാൻ ഇത് കുട്ടികളെ സഹായിക്കുന്നു .
8 . മെഡിക്കൽ ക്യാമ്പുകൾ .
എല്ലാവർഷവും സൗജന്യ മെഡിക്കൽ  ക്യാമ്പുകൾ സംലടിപ്പിക്കാറുണ്ട് .കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ഇത് വളരെ പ്രയോജനം ചെയ്യുന്നു .
9 . ഉച്ചഭക്ഷണം
അഞ്ച്  മുതൽ എട്ടുവരെയുള്ള കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ സൗജന്യ ഉച്ചഭക്ഷണ പരിപാടി സ്കൂളിൽ കാര്യക്ഷമമായി നടത്തിവരുന്നു .. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.
10 . സൗജന്യ ഭക്ഷ്യധാന്യ - യൂണിഫോം വിതരണം .
സർക്കാർ പദ്ധതികളായ ഇവ യഥാസമയം കാര്യക്ഷമമായി നടത്തിവരുന്നു .
11. പഠനയാത്ര _ വിനോദയാത്ര .
എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു .
=='''പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ്  താരം '''==
നരിയാുപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഡിജിറ്റൽ യുഗത്തിൽ വളർന്നു വരുന്നവർക്ക് ഒരു ഹൈടെക് കൃഷി രീതി പ്രചരിപ്പിക്കുന്നു. ഹൈടെക് കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻ പ്രത്യേകം സ്ഥലമോ വളമോ വേണ്ട. കൃഷിപ്പണികളുമില്ല. വീട്ടിൽ ജനൽപ്പടിയിലോ ബാൽക്കണിയിലോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളർത്താം. ഇതാണ് മൈക്രോഗ്രീൻ . വിത്തിട്ട് തൈയുണ്ടാക്കി അത് നട്ട് കായ് വന്ന് പറിച്ചെടുക്കാൻ മാസങ്ങൾ കാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേ പോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻ രീതി.സ്കൂളിലെ സ്കൌസ് ,ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ എന്നിവരാണ് ഈ കർഷി രീതിക്ക് പിന്നിൽ.
          ചെറുപയർ, വൻപയർ, ചീരവിത്തുകൾ, കടുക്, ഉലുവ തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോഗ്രീൻ രീതിയിൽ കൃഷി ചെയ്യാം. ചെറുപയർ പോലെയുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും ആദ്യത്തെ തളിരിലകളും ചേർന്നതാണ് മൈക്രോഗ്രീൻ. ഇവ സമൂലമോ മുറിച്ചെടുത്തോ തോരനോ,  കറിയോ, സാലഡോ ഒരുക്കാം . ഇതിന് മണ്ണു പോലും വേണ്ട. ചകിരിച്ചോറോ, ടിഷ്യൂ പേപ്പറോ , കോട്ടൺ തുണിയോ എന്തിനധികം അരിപ്പയിൽ വരെ കൃഷി ചെയ്യാം. പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തു ചെയ്യും എന്നതിന് ഒരുത്തരം കൂടിയാണ് മൈക്രോഗ്രീൻ കൃഷി.
          വിറ്റാമിനുകളുടേയും  ആൻറി ഓക്സിഡൻറുകളുടേയും കലവറയാണ് മൈക്രോഗ്രീനുകൾ. പ്രമേഹം, ചീത്ത കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ സഹായകമാണ്. കുറച്ചു സ്ഥലം മതി, അധ്വാനം ആവശ്യമില്ല. ആദ്യ  ട്രയൽ പ്രോജക്ടിൽ 15 കുട്ടികൾ പങ്കെടുത്ത് വിജയകരമായി പൂർത്തീകരിച്ചു.
          ലോക്ക് ഡൗൺ കാലത്തെ  കുട്ടികളുടെ വിരസതയും മാനസിക പിരിമുറുക്കവും അതിജീവിക്കാൻ രണ്ടാം പ്രോജക്ട് ആരംഭിച്ചു.
              മൈക്രോഗ്രീൻ കൃഷിയുടെ വീഡിയോകൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകി. ജീവശാസ്ത്രം പാഠപുസ്തകത്തിലെ വീണ്ടെടുക്കാം  വിളനിലങ്ങൾ എന്നപാഠത്തിലെ ഹൈടെക് കൃഷി രീതിയാണ് ഇവിടെ പ്രചരിപ്പിക്കുന്നത്.
            മൈക്രോഗ്രീൻ കൃഷിയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പുണ്ട്.ഗ്രൂപ്പിൽ വിശദമായ ചർച്ച നടത്തി തയ്യാറായ കുട്ടികൾ ഒരേ ദിവസം കൃഷി തുടങ്ങും വിധമാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. ഓരോ ദിവസവും വിലയിരുത്തൽ നടത്തും. എല്ലാവരും ഒരേ ദിവസം കൃഷി ആരംഭിച്ച് ഒരേ ദിവസം വിളവെടുപ്പ് നടത്തി.ഇതിൻ്റെ ചിത്രങ്ങൾ എല്ലാവരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു. ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും Youtube ചാനലിലും പ്രചരിപ്പിച്ചു. ഇത് സഹപാഠികളിലേക്കും അതു വഴി എല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ഏറ്റു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ  അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങൾ നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിൽ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചു വരുന്നു.
=='''വിദ്യാലയം പ്രതിഭകളോടോപ്പം.'''==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ  ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പ്രവർത്തന പരിപാടി നരിയാപുരം സെൻറ് പോൾസിലും  വിജയകരമായി നടത്തപ്പെട്ടു . നിരവധി പ്രതിഭകൾക്ക് ജന്മം കൊടുത്ത പാരമ്പര്യം ഞങ്ങളുടെ വിദ്യാലയത്തിനുണ്ട് . ഈ സ്ക്കൂളിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രതിഭകളായതും സമൂഹത്തിൽ ഏറെ അറിയപ്പെടുന്നതുമായ വിഷിഷ്ടവ്യക്തികളായ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി,നരിയാപുരം വേണുഗോപാൽ,നാടക നടൻ കെ.പി.എ.സി സജി    എന്നിവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും , കുട്ടികൾ ഇവരോടൊപ്പം സമയം ചെലവിടുകയും , അവരുടെ ജീവിതാനുഭങ്ങൾ മനസിലാക്കി അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു . ഈ സ്ക്കൂളിലെ 25 വിദ്യാർത്ഥികളും, നാല് അധ്യാപകരം ഒത്തുചേർന്ന് ആദരണീയനായ , സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയുടെ ഭവനത്തിലേക്ക് 15 – 11 – 2019 രാവിലെ 10:30 ന് യാത്ര തിരിച്ചു . സ്ക്കൂൾ ബസ്സിലുള്ള യാത്രയായതിനാൽ പത്തുമിനിട്ടിനകം ഞങ്ങൾ ഗ്രാമാന്തരീക്ഷം തുളുമ്പിനിൽക്കുന്ന ഭവനാങ്കണത്തിലെത്തി . അഭിമുഖത്തിനുവേണ്ടി തയാറാക്കിയ ചോദ്യാവലികളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു . കഥയെഴുതാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു . കാർത്തികയുടെ കവിതാലപനം ഏറെ ഹൃദ്യമായി . സ്ക്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹത്തിൻെറ പുസ്തകങ്ങൾ സമ്മാനമായി നൽകി .
കെ.പി.എ.സി സജിയുടെ ഭവനത്തിലേക്ക് ഈ സ്ക്കൂളിലെ 15 വിദ്യാർത്ഥികളും 4 അധ്യാപകരും 26 – 11 – 2019 – ൽ രാവിലെ 10 മണിക്ക് യാത്ര തിരിച്ചു . അവാർഡുകൾ അദ്ദേഹം കുട്ടികളുമായി ചർച്ചയിലേർപ്പെട്ടു . ഏറ്റവും കടപ്പാടുള്ളത് ഈശ്വരനോടാണെന്നും മുകളിൽ നിന്ന് ലഭിച്ചതല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എൻെറ വിദ്യാലയമാണ് എൻെറ അമ്മ , എന്നെ ഞാൻ ആക്കിയ അമ്മ . എല്ലാവരിലും ഏതെങ്കിലും ഒരു കലാവാസന ജന്മസിദ്ധമായി ഉണ്ടായിരിക്കണം . അവസരങ്ങളാണ് ഒരു വ്യക്തിക്ക് എല്ലാം നേടിക്കൊടുക്കുന്നത് . ആത്മപരമായുള്ള ചിന്തകൾക്കതീതമായി അപരമായി ചിന്തിക്കണം നമ്മിലേക്കു തന്നെ ഒതുങ്ങി സ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ തലത്തിലേക്ക് നമ്മെ മാറ്റണം . ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം .  . അത് അവർ പങ്കുവെയ്ക്കുകകയും ചെയ്തു . ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഠിനാധ്യാനവും നിരന്തര പരിശ്രമവും ആത്മത്യാഗവും ആവശ്യമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു . ഈ അനുഭവം തീർച്ചയായും കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും . കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ് നൽകിയത് .
=='''ജൈവവൈവിധ്യ പാർക്ക്/ചിൽഡ്രൻസ് പാർക്ക്'''==
കോവിഡ് മാഹാമാരി മൂലം വിദ്യാലയം അടഞ്ഞുകിടന്നപ്പോഴുംപരിസര ശുചീകരണത്തിലും വിദ്യാലയം മോടി പിടിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.കുട്ടികൾക്കായി മനോഹരമായ ചിൽഡ്രൻസ് പാർക്ക്,ജൈവവൈവിധ്യ ഉദ്യാനം,ഔഷധ സസ്യത്തോട്ടം എന്നിവ നിർമ്മിച്ചു.
{| class="wikitable"
|+• ഔഷധ സസ്യങ്ങൾ
|-
! 1 !! പനികൂർക്ക
|-
| 2 || കച്ചോലം
|-
| 3 || ഇഞ്ചി
|-
| 4 || കസ്തൂരി മഞ്ഞൾ
|-
| 5 || കറിവേപ്പ്
|-
| 6 || തുളസി
|-
| 7 || ലക്ഷ്മി തരു
|-
| 8 || ആര്യവേപ്പ്
|-
| 9 || കറ്റാർ വാഴ
|-
| 10 || തഴുതാമ
|-
| 11 || കയ്യോന്നി
|-
| 12 || ശംഖു പുഷ്പം
|-
| 13 || കീഴാർ നെല്ലി
|-
| 14 || തുമ്പ
|-
| 15 || മുയൽ ചെവിയൻ
|-
| 16 || കാന്താരി
|-
| 17 || കുടങ്ങൽ
|-
| 18|| മുക്കുറ്റി
|-
| 19 || പാണൽ
|-
| 20 || ചെമ്പരത്തി
|-
| 21 || തെച്ചി
|-
| 22 || കല്ലുരുക്കി
|-
| 23 || നെല്ലി
|-
| 24 || വാഴ
|-
| 25|| ഓമ
|-
| 26 || പാഷൻഫ്രൂട്ട്
|-
| 27 || സൂര്യകാന്തി
|-
| 28|| മഷിത്തണ്ട്
|-
| 29 || പെരുമരം
|-
| 30 || അരളി
|-
| 31 || കോവൽ
|-
| 32 || ചക്കരക്കൊല്ലി
|-
| 33 || മുളക്
|-
| 34 || പൂവാംകുറുന്നൽ
|-
| 35 || ബ്രഹ്മി
|-
| 36 || കോലിഞ്ചി
|-
| 37|| അമ്പഴം
|-
| 38 || മുക്കുറ്റി
|-
| 39 || മൈലാഞ്ചി
|-
| 40 || രുദ്രാക്ഷം
|-
| 41 || കരിനച്ചി
|-
| 42 || എരിക്ക്
|-
| 43 || ആടലോടകം
|-
| 44 || വേലിപ്പരുത്തി
|-
| 45 || അശോകതെറ്റി
|-
| 46 || മന്ദാരം
|-
| 47 || ആടലോടകം
|-
| 48 || മുറിവ്കൂടി
|}

=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==
വരി 826: വരി 1,139:

=='''വഴികാട്ടി'''==  
=='''വഴികാട്ടി'''==  
 
{{Slippymap|lat=9.22073|lon=76.73449|zoom=16|width=full|height=400|marker=yes}}
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി  സ്ഥിതിചെയ്യുന്നു.
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി  സ്ഥിതിചെയ്യുന്നു.
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം.
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062506...2538052" എന്ന താളിൽനിന്ന് ശേഖരിച്ചത്