"ഗവ. വി എച്ച് എസ് എസ് ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=339 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=277 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=616 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=225 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=402 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=20 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സജി ജെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ് | ||
|പ്രധാന അദ്ധ്യാപിക=അനിത ഡൊമിനിക് | |പ്രധാന അദ്ധ്യാപിക=അനിത ഡൊമിനിക് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി കെ നായർ | |എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി കെ നായർ | ||
|സ്കൂൾ ചിത്രം=36013 11.png | |സ്കൂൾ ചിത്രം=36013 11.png | ||
വരി 70: | വരി 70: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]<div align="justify"> | കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്. | ||
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]] | |||
== അംഗീകാരങ്ങൾ == | |||
<div align="justify"> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<div align="justify"> | <div align="justify"> | ||
വരി 81: | വരി 87: | ||
* ലൈബ്രറി/ഗ്രന്ഥശാല | * ലൈബ്രറി/ഗ്രന്ഥശാല | ||
* കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം | * കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം | ||
* ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം | * ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം | ||
[[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ|<big>കൂടുതൽ വായിക്കുക</big>]] | |||
== അംഗീകാരങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 99: | വരി 108: | ||
== സ്കൂൾ മാനേജ്‍മെന്റ് == | == സ്കൂൾ മാനേജ്‍മെന്റ് == | ||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് '''ശ്രീമതി.അനിത ഡൊമിനിക്,''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ''' | കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് '''ശ്രീമതി.അനിത ഡൊമിനിക്,''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ '''ശ്രീ സജി ജെ ,''' വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ '''ശ്രീമതി.അന്നമ്മ ജോർജ്ജ്''' എന്നിവരാണ്. | ||
== സാരഥികൾ == | == സാരഥികൾ == | ||
=== നിലവിലെ സാരഥികൾ === | === നിലവിലെ സാരഥികൾ === | ||
<gallery mode="nolines" widths=" | <gallery mode="nolines" widths="150" heights="150"> | ||
പ്രമാണം:36013.annamma.jpeg|'''VHSE പ്രിൻസിപ്പൾ-അന്നമ്മ ജോർജ്ജ്''' | പ്രമാണം:36013.annamma.jpeg|'''VHSE പ്രിൻസിപ്പൾ-അന്നമ്മ ജോർജ്ജ്''' | ||
പ്രമാണം:36013.HM-ANITHA DOMINIC.jpeg|'''HS ഹെഡ്മിസ്ട്രസ്സ് - അനിത ഡൊമിനിക്''' | പ്രമാണം:36013.HM-ANITHA DOMINIC.jpeg|'''HS ഹെഡ്മിസ്ട്രസ്സ് - അനിത ഡൊമിനിക്''' | ||
പ്രമാണം:36013@Hss.png|'''HSE പ്രിൻസിപ്പാൾ''' '''സജി ജോൺ''' | |||
</gallery> | </gallery> | ||
വരി 125: | വരി 134: | ||
|2 | |2 | ||
|പൊന്നമ്മ കെ | |പൊന്നമ്മ കെ | ||
|2011- | |2011-2022 | ||
|- | |||
|3 | |||
|വിജയലക്ഷ്മി എം | |||
|2022-2023 | |||
|} | |} | ||
വരി 230: | വരി 243: | ||
പ്രമാണം:36013.SATHYAN.jpg|'''<big>സത്യൻ കോമല്ലൂർ</big>''' | പ്രമാണം:36013.SATHYAN.jpg|'''<big>സത്യൻ കോമല്ലൂർ</big>''' | ||
പ്രമാണം:36013.JANAR.jpg|'''<big>ചുനക്കര ജനാർദ്ദനൻ നായർ</big>''' | പ്രമാണം:36013.JANAR.jpg|'''<big>ചുനക്കര ജനാർദ്ദനൻ നായർ</big>''' | ||
പ്രമാണം:36013.ARUN.jpg|'''<big>എം എസ് അരുൺകുമാർ</big>''' | പ്രമാണം:36013.ARUN.jpg|'''<big>എം എസ് അരുൺകുമാർ</big>''' | ||
</gallery> | </gallery> | ||
== നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ == | |||
* സംസ്ഥാന സ്കൂൾ കലോത്സവം 2023-24 ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ അനുഗ്രഹ അശോക് ,കന്നഡ പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടിയ ഉത്തര ആർ നായർ, മലയാളം പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് നേടി മെറീന സജി | |||
* സംസ്ഥാന സ്കൂൾ കായികമേള 2023 പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി,അനഘ കൃഷ്ണൻ | |||
* സംസ്ഥാന സ്കൂൾ കലോത്സവം 2022 - 23 ഇംഗ്ലീഷ് കഥാ രചന ഒന്നാം സ്ഥാനം നേടി അഭിജിത് എസ് പിള്ള | |||
* സംസ്ഥാന സ്കൂൾ കായികമേള 2022- 100 മീറ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി | |||
* സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ് | |||
* അക്ഷരമുറ്റം ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ സുനിൽ | |||
* 2022,2023 SSLC പരീക്ഷകളിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ തുടർച്ചയായ 100% വിജയത്തോടൊപ്പം ഏറ്റവും കൂടുതൽ ഫുൾ എപ്ലസുകൾ നേടിയ വിദ്യാലയം | |||
* 2022 PLUS TWO പരീക്ഷയിൽ അലീന ആർ സുരേഷ് മുഴുവൻ മാർക്കും നേടി വിജയിച്ചു (1200/1200) | |||
* USS, NMMS പരീക്ഷകളിൽ ഉന്നത വിജയം. | |||
* മാത്‍സ് & സയൻസ് ടാലന്റ് സെർച്ച് പരീക്ഷകളിൽ മികച്ച വിജയം | |||
* സംസ്ഥാന, ഉപജില്ലാ, ജില്ലാതല ശാസ്ത്ര-കായിക മത്സരങ്ങളിലെ സ്ഥിര സാന്നിദ്ധ്യം | |||
* സ്കൂൾ വിക്കി പുരസ്കാരം 2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം | |||
* മാവേലിക്കര BRC യിൽ STREAM HUB അനുവദിക്കപ്പെട്ട ഏക വിദ്യാലയം | |||
* ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ | * ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ | ||
* PLUS TWO,VHSE പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയുള്ള വിജയം. | |||
* | |||
* ഹൈടെക് സ്കൂൾ അംഗീകാരം | * ഹൈടെക് സ്കൂൾ അംഗീകാരം | ||
* ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ | * ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ | ||
* 2018 സംസ്ഥാന കായിക മേളയിൽ | * 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് ) | ||
* മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം | * മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം | ||
== അംഗീകാരങ്ങൾ == | |||
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സംസ്ഥാന ജില്ലാതല നേട്ടങ്ങൾ|<big>സംസ്ഥാന, ജില്ലാതല നേട്ടങ്ങൾ</big>]] | |||
== ഉപതാളുകൾ == | == ഉപതാളുകൾ == | ||
<big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചിത്രശാല|ചിത്രശാല]]|</big><big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|</big><big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പത്രവാർത്തകൾ|പത്രവാർത്തകൾ]]|</big>[[{{PAGENAME}}/നേർക്കാഴ്‍ച|<big>നേർക്കാഴ്‍ച</big>]] | <big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചിത്രശാല|ചിത്രശാല]]|</big><big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|</big><big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പത്രവാർത്തകൾ|പത്രവാർത്തകൾ]]|</big>[[{{PAGENAME}}/നേർക്കാഴ്‍ച|<big>നേർക്കാഴ്‍ച</big>]] | ||
== ഓൺലൈൻ ഇടം == | |||
</div><big>സ്കൂൾ യൂട്യൂബ് ചാനൽ</big> : <big>https://www.youtube.com/channel/UCPfYIfjkqaDqsUg4SgbC7Sg</big> | |||
<big>സ്കൂൾ ഫേസ്‍ബുക്ക് അക്കൗണ്ട് : https://www.facebook.com/profile.php?id=100082460116282</big> | |||
<div align="justify"> | |||
<big>സ്കൂൾ ബ്ലോഗ് :</big> <big>http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.html?m=0</big> | |||
<big>സ്കൂൾ റേഡിയോ : https://zeno.fm/gvhss-chunakkara-lk-36013</big> | |||
</div> | </div> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 260: | വരി 290: | ||
* കായംകുളം ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. | * കായംകുളം ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. | ||
* മാവേലിക്കര ബസ്റ്റാന്റിൽ നിന്നും കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. | * മാവേലിക്കര ബസ്റ്റാന്റിൽ നിന്നും കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം. | ||
{{ | {{Slippymap|lat=9.204695684116716|lon= 76.6063798107938 |zoom=16|width=800|height=400|marker=yes}} | ||
== | == പുറം കണ്ണി == | ||
https://www.hindu-blog.com/2020/12/chunakkara-temple-festival.html | https://www.hindu-blog.com/2020/12/chunakkara-temple-festival.html | ||
https://ml.wikipedia.org/wiki | https://ml.wikipedia.org/wiki |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
ഗവ. വി എച്ച് എസ് എസ് ചുനക്കര | |
---|---|
വിലാസം | |
ചുനക്കര ചുനക്കര പി.ഒ. , 690534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2378017 |
ഇമെയിൽ | 36013alappuzha@gmail.com |
വെബ്‍സൈറ്റ് | www.gvhsschunakkara.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36013 (സമേതം) |
എച്ച് എസ് എസ് കോഡ് | 04018 |
വി എച്ച് എസ് എസ് കോഡ് | 903005 |
യുഡൈസ് കോഡ് | 32110700504 |
വിക്കിഡാറ്റ | Q87478563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 339 |
പെൺകുട്ടികൾ | 277 |
ആകെ വിദ്യാർത്ഥികൾ | 616 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 402 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജി ജെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അന്നമ്മ ജോർജ് |
പ്രധാന അദ്ധ്യാപിക | അനിത ഡൊമിനിക് |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ പി |
എം.പി.ടി.എ. പ്രസിഡണ്ട് | കീർത്തി കെ നായർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
അംഗീകാരങ്ങൾ
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- വായനാമുറി
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി/ഗ്രന്ഥശാല
- കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
- ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ്
- എൻ എസ്എസ്
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- എസ് പി സി
- ജൂനിയർ റെഡ് ക്രോസ്
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
സ്കൂൾ മാനേജ്‍മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.അനിത ഡൊമിനിക്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ സജി ജെ , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.അന്നമ്മ ജോർജ്ജ് എന്നിവരാണ്.
സാരഥികൾ
നിലവിലെ സാരഥികൾ
-
VHSE പ്രിൻസിപ്പൾ-അന്നമ്മ ജോർജ്ജ്
-
HS ഹെഡ്മിസ്ട്രസ്സ് - അനിത ഡൊമിനിക്
-
HSE പ്രിൻസിപ്പാൾ സജി ജോൺ
മുൻ സാരഥികൾ-ഹയർസെക്കൻഡറി
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | രാധാകൃഷ്ണൻ | 2003-2011 |
2 | പൊന്നമ്മ കെ | 2011-2022 |
3 | വിജയലക്ഷ്മി എം | 2022-2023 |
മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | അന്നമ്മ കെ | 2003- |
മുൻ സാരഥികൾ-ഹൈസ്കൂൾ
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | ശ്രീ ബഷീർ | 1998-1999 |
2 | ശ്രീ ഉണ്ണിക്കൃഷ്ണൻ | 1999-2000 |
3 | ശ്രീമതി സുശീലാ ദേവി | 2000-2001 |
4 | ശ്രീമതി ജാനമ്മ | 2001-2003 |
5 | ശ്രീമതി സുബൈദ | 2003-2004 |
6 | ശ്രീമതി റോസമ്മ | 2004-2005 |
7 | ശ്രീമതി സാവിത്രി അമ്മ | 2005-2006 |
8 | ശ്രീമതി പത്മജ | 2007-2008 |
9 | ശ്രീ വിഷ്ണു നമ്പൂതിരി | 2008-2009 |
10 | ശ്രീമതി രമാദേവി | 2009-2010 |
11 | ശ്രീമതി പ്രസന്ന കുമാരി | 2010-2011 |
12 | ശ്രീമതി ഷീലാ മണി | 2011-2016 |
13 | ശ്രീമതി ഷീല | 2016-2017 |
14 | ശ്രീമതി വിജയകുമാരി | 2017-2021 |
പി റ്റി എ
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കരയുടെ മുതൽക്കൂട്ടാണ്. ശ്രീ.മനോജ് കമ്പനിവിളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
- ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
- ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
- ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
- സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
- ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
- ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
- ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
- ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
- സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
- ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
- എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
- ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)
-
ചുനക്കര രാമൻ കുട്ടി
-
ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള
-
സത്യൻ കോമല്ലൂർ
-
ചുനക്കര ജനാർദ്ദനൻ നായർ
-
എം എസ് അരുൺകുമാർ
നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
- സംസ്ഥാന സ്കൂൾ കലോത്സവം 2023-24 ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ അനുഗ്രഹ അശോക് ,കന്നഡ പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടിയ ഉത്തര ആർ നായർ, മലയാളം പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് നേടി മെറീന സജി
- സംസ്ഥാന സ്കൂൾ കായികമേള 2023 പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി,അനഘ കൃഷ്ണൻ
- സംസ്ഥാന സ്കൂൾ കലോത്സവം 2022 - 23 ഇംഗ്ലീഷ് കഥാ രചന ഒന്നാം സ്ഥാനം നേടി അഭിജിത് എസ് പിള്ള
- സംസ്ഥാന സ്കൂൾ കായികമേള 2022- 100 മീറ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി
- സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ്
- അക്ഷരമുറ്റം ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ സുനിൽ
- 2022,2023 SSLC പരീക്ഷകളിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ തുടർച്ചയായ 100% വിജയത്തോടൊപ്പം ഏറ്റവും കൂടുതൽ ഫുൾ എപ്ലസുകൾ നേടിയ വിദ്യാലയം
- 2022 PLUS TWO പരീക്ഷയിൽ അലീന ആർ സുരേഷ് മുഴുവൻ മാർക്കും നേടി വിജയിച്ചു (1200/1200)
- USS, NMMS പരീക്ഷകളിൽ ഉന്നത വിജയം.
- മാത്‍സ് & സയൻസ് ടാലന്റ് സെർച്ച് പരീക്ഷകളിൽ മികച്ച വിജയം
- സംസ്ഥാന, ഉപജില്ലാ, ജില്ലാതല ശാസ്ത്ര-കായിക മത്സരങ്ങളിലെ സ്ഥിര സാന്നിദ്ധ്യം
- സ്കൂൾ വിക്കി പുരസ്കാരം 2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
- മാവേലിക്കര BRC യിൽ STREAM HUB അനുവദിക്കപ്പെട്ട ഏക വിദ്യാലയം
- ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
- PLUS TWO,VHSE പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയുള്ള വിജയം.
- ഹൈടെക് സ്കൂൾ അംഗീകാരം
- ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
- 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് )
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം
അംഗീകാരങ്ങൾ
ഉപതാളുകൾ
ചിത്രശാല|ആർട്ട് ഗാലറി|പത്രവാർത്തകൾ|നേർക്കാഴ്‍ച
ഓൺലൈൻ ഇടം
സ്കൂൾ ഫേസ്‍ബുക്ക് അക്കൗണ്ട് : https://www.facebook.com/profile.php?id=100082460116282
സ്കൂൾ ബ്ലോഗ് : http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.html?m=0
സ്കൂൾ റേഡിയോ : https://zeno.fm/gvhss-chunakkara-lk-36013
വഴികാട്ടി
- മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 9 കിലോമീറ്റർ).
- കായംകുളം ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
- മാവേലിക്കര ബസ്റ്റാന്റിൽ നിന്നും കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
പുറം കണ്ണി
https://www.hindu-blog.com/2020/12/chunakkara-temple-festival.html
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36013
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ