ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|T.T.T.M.V.H.S.S Vadasserikkara}} | |||
{{VHSchoolFrame/Header}}വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.{{Infobox School | |||
{{prettyurl| | |||
{{VHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വടശേരിക്കര | |സ്ഥലപ്പേര്=വടശേരിക്കര | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 16: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1920 | |സ്ഥാപിതവർഷം=1920 | ||
|സ്കൂൾ വിലാസം= ടി ടി | |സ്കൂൾ വിലാസം= ടി. ടി തോമസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ | ||
|പോസ്റ്റോഫീസ്=വടശേരിക്കര | |പോസ്റ്റോഫീസ്=വടശേരിക്കര | ||
|പിൻ കോഡ്=689662 | |പിൻ കോഡ്=689662 | ||
വരി 57: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ ചാണ്ടി | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ ചാണ്ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ ബഷീർ | |എം.പി.ടി.എ. പ്രസിഡണ്ട്=റഹീമ ബഷീർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38044-pic-1.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 61: | ||
}} | }} | ||
== ചരിത്രം == | |||
വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. | വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. | ||
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1[[994/കൂടുതൽ വായിക്കുക|994]]ൽ സ്കൂളിനോട് ചേർന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.എസ്.എസ്. | |||
* കരിയർ ഗൈഡൻസ് & കൗൺസിലിംഗ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==മികവുകൾ== | |||
കഴിഞ്ഞ വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിച്ചിട്ടുണ്ട്. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും നിരവധി കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു | |||
2012-2013 ൽ ആരംഭിച്ച സ്ററുഡൻ്റ പോലീസ് കേഡററ്(SPC) | |||
തുടർന്നും നല്ലരീതീയിൽ പ്രവർത്തിച്ച് വരുന്നു.സംസ്ഥാന കലാകായികമേഖലകളിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും വരെ കരംസ്ഥമാക്കിയിട്ടുണ്ട്. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 130: | വരി 94: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''1.ലിനു തോമസ് (HM)''' | |||
'''2.ലീലു ഇ തോമസ്''' | |||
'''3.റെനി വർഗീസ്''' | |||
'''4.റെനി കെ തോമസ്''' | |||
'''5.സുബി ജോർജ്''' | |||
'''6.റെമി തോമസ്''' | |||
'''7.ബിന്ദു എബ്രഹാം''' | |||
'''8.അനിത എൻ എസ്''' | |||
'''9.വിനീത ആർ''' | |||
'''10.ബിനു എബ്രഹാം''' | |||
'''11.ഷേർളി ബി''' | |||
'''12.ദീപ വിശ്വനാഥ്''' | |||
'''13.സുജ ജോസഫ്''' | |||
'''14..ദീപ കെ പദ്മനാഭൻ''' | |||
'''15.എസ് ഉദയകുമാർ''' | |||
'''16.ബിനി മാത്യു''' | |||
'''17.ബോബി തോമസ്''' | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 147: | വരി 146: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ==[[പ്രമാണം:38044 09.jpeg|ലഘുചിത്രം|കാപ്ഷൻ]] | ||
[[പ്രമാണം:38044 | |||
== | == മാനേജ്മെന്റ് == | ||
'''Managers''' | |||
<big>1. Thomas Mathew | |||
2. T. T Thomas | |||
3. Deenamma Thomas | |||
4. Adv. Alex Thomas (2006-2011) | |||
5. Thomas Koshy (2011 onwards) | |||
thomaskoshytttmvhs@gmail.com | |||
ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ പ്രവർത്തിക്കുന്നു.</big> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ. | ||
വരി 227: | വരി 222: | ||
*വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ ) | *വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ ) | ||
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി ) | *പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി ) | ||
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''== | |||
* പത്തനംതിട്ട ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. | * പത്തനംതിട്ട ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. | ||
*റാന്നി - ആങ്ങമൂഴി റൂട്ടിൽ. | *റാന്നി - ആങ്ങമൂഴി റൂട്ടിൽ. | ||
* പത്തനംതിട്ടയിൽ നിന്നും 8 കീലോമീറ്റർ കിഴക്ക് മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടിൽ. | * പത്തനംതിട്ടയിൽ നിന്നും 8 കീലോമീറ്റർ കിഴക്ക് മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടിൽ. | ||
{{Slippymap|lat=9.3352049|lon=76.8226767|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
|} | |} | ||
|} | |}--> |
തിരുത്തലുകൾ