"കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kadampazhipuram H.Sr}}
{{prettyurl|Kadampazhipuram H.Sr}}
{{Infobox School|
{{PHSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=''' കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം'''‍ |
സ്ഥലപ്പേര്= കടമ്പഴിപ്പുറം|
വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് |
റവന്യൂ ജില്ല=പാലക്കാട് |
സ്കൂൾ കോഡ്= 20038|
സ്ഥാപിതദിവസം= 16|
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1945|
സ്കൂൾ വിലാസം=കടമ്പഴിപ്പുറം.പി.ഒ, <br/>ചെർപുളശ്ശേരി |
പിൻ കോഡ്= 679503 |
സ്കൂൾ ഫോൺ= 04662285460 |
സ്കൂൾ ഇമെയിൽ= hsktp@yahoo.com |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=ചെർപുളശ്ശേരി ‌|
<!--  എയ്ഡഡ്  -->
ഭരണം വിഭാഗം=
- പൊതു വിദ്യാലയം  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ ‍-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= |
പഠന വിഭാഗങ്ങൾ3= |
പൊതു വിദ്യാലയം 
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
 
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ ,ഹയർ സെക്കന്ററി‌ ‌‌|
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 512 |
പെൺകുട്ടികളുടെ എണ്ണം= 499|
വിദ്യാർത്ഥികളുടെ എണ്ണം= 1011 |
അദ്ധ്യാപകരുടെ എണ്ണം=  29  |
പ്രധാന അദ്ധ്യാപകൻ=  രവിചന്ദ്രൻ. കെ. എൻ|
പി.ടി.ഏ. പ്രസിഡണ്ട്= ബഷീർ. എ. പി. |
സ്കൂൾ ചിത്രം= |
| ഗ്രേഡ്=3

{{Infobox School
|സ്ഥലപ്പേര്=കടമ്പഴിപ്പുറം
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20038
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690342
|യുഡൈസ് കോഡ്=32060300612
|സ്ഥാപിതദിവസം=13
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം= കടമ്പഴിപ്പുറം
|പോസ്റ്റോഫീസ്=കടമ്പഴിപ്പുറം
|പിൻ കോഡ്=678633
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hsktp@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കടമ്പഴിപ്പുറം പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=433
|പെൺകുട്ടികളുടെ എണ്ണം 1-10=409
|വിദ്യാർത്ഥികളുടെ എണ്ണം 1-10=842
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദിലീപ്.കെ.
|പി.ടി.എ. പ്രസിഡണ്ട്=ജയൻ .വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദിര
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

= ചരിത്രം == കടമ്പകൾ കൊണ്ട് നിർമിച്ച അഴികൾ ഈ ഗ്രാമത്തിന്റെ  അതിർത്തിയിൽ ഉണ്ടായിരുന്നുവെന്നും അതുകടംന്ന് വന്നാൽ ഈ ഗ്രാമത്തിൽ എത്താം എന്ന് മായിരുന്നു വിശ്വാസം .
== ചരിത്രം ==
കടമ്പകൾ കൊണ്ട് നിർമിച്ച അഴികൾ ഈ ഗ്രാമത്തിന്റെ  അതിർത്തിയിൽ ഉണ്ടായിരുന്നുവെന്നും അതുകടംന്ന് വന്നാൽ ഈ ഗ്രാമത്തിൽ എത്താം എന്ന് മായിരുന്നു വിശ്വാസം .  
കടമ്പഴിപ്പുറം ഹൈസ്കൂൾ 70 വര്ഷം മുൻപ് സ്ഥാപിക്കപ്പെട്ടു .അന്ന് ഈ പ്രദേശത്തു 25 കിലോമീറ്ററിനുള്ളിൽ വേറെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ഏക ആശ്രയം ഈ വിദ്യാലയ മായിരുന്നു . അതുകൊണ്ടുതന്നെ എന്ന് ലോകത്തെമ്പാടും കടമ്പഴിപ്പുറം ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ പല മേഘലകളിലായി സേവനം അനുഷ്ഠിക്കുന്നതായി കാണാം  

==ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ ==
യു.പി വിഭാഗത്തിൽ 7 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  21 ഡിവിഷനും ഉ​ണ്ട്.
യു.പി വിഭാഗത്തിൽ 7 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  21 ഡിവിഷനും ഉ​ണ്ട്.
വിശാലമായ അടുക്കള  വലിയ ഗ്രൗണ്ട്  ധാരാളം തണൽ മരങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതള് ആണ്.ഹൈസ്കൂൾ , വിഭാഗത്തിലെ എല്ലാ റൂമുകളും ഇപ്പോൾ ഹൈടെക് അയി
വിശാലമായ അടുക്കള  വലിയ ഗ്രൗണ്ട്  ധാരാളം തണൽ മരങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതള് ആണ്.ഹൈസ്കൂൾ , വിഭാഗത്തിലെ എല്ലാ റൂമുകളും ഇപ്പോൾ ഹൈടെക് അയി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* LITTLE  കൈറ്റ്സ് എന്ന പുതിയ IT ക്ലബ് കഴിഞ്ഞ വര്ഷം മുതൽ സജീവമായി രംഗത്തുണ്ട് .40 പേരെ എബിലിറ്റി ടെസ്റ്റ് ഉപയോഗിച്ച് അംഗങ്ങളാക്കി . ഈ വര്ഷം ഇവർക്ക്  ൭ ദിവസങ്ങൾ ക്ലാസുകൾ നൽകുകയും ,ബോർഡ് സ്ഥാപിക്കൽ , ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു .
*LITTLE  കൈറ്റ്സ് എന്ന പുതിയ IT ക്ലബ് കഴിഞ്ഞ വര്ഷം മുതൽ സജീവമായി രംഗത്തുണ്ട് .40 പേരെ എബിലിറ്റി ടെസ്റ്റ് ഉപയോഗിച്ച് അംഗങ്ങളാക്കി . ഈ വര്ഷം ഇവർക്ക്  ൭ ദിവസങ്ങൾ ക്ലാസുകൾ നൽകുകയും ,ബോർഡ് സ്ഥാപിക്കൽ , ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു .

* എൻ.സി.സി.
*എൻ.സി.സി.
കഴിഞ്ഞ കുറെ വർഷങ്ങളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ സി സി യൂണിറ്റ് ഈ വിദ്യാലത്തിൽ ഉണ്ട് .ഓഗസ്റ്റ് 15 റിപ്പബ്ലിക്ക് ഡേ എന്നീ ദിവസങ്ങളിൽ പരേഡ് നടത്തുന്ന എൻ സി സി കുട്ടികൾ മറ്റു ജീവകാരുണ്യ ശുചീകരണ പ്രവർത്തനങ്ങളും നടത്താറുണ്ട് 100 അംഗങ്ങളുള്ള എൻ സി സി യൂണിറ്റ് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് .

* ജൂനിയർ റെഡ്ക്രോസ്സ്.
*ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത മേളയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു .
ഗണിത മേളയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു .
സയൻസ് ക്ലബ് ,IT ക്ലബ് സോഷ്യൽക്ലബ്‌ ,തുടങ്ങിയ ക്ലബ്ബ്  ഉണ്ട്  
സയൻസ് ക്ലബ് ,IT ക്ലബ് സോഷ്യൽക്ലബ്‌ ,തുടങ്ങിയ ക്ലബ്ബ്  ഉണ്ട്  
വരി 74: വരി 94:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == 1.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == 1.
[[പ്രമാണം:OLD STUDENTS|ചട്ടം|FULL MARK IN PLUS TWO]]
[[പ്രമാണം:OLD STUDENTS|ചട്ടം|FULL MARK IN PLUS TWO|കണ്ണി=Special:FilePath/OLD_STUDENTS]]
ARYA C N WHO SCORED 1200 MARK IN PLUS TWO  IS A FOMER STUDENT OF T'''കട്ടികൂട്ടിയ എഴുത്ത്'''HIS SCHOOL
ARYA C N WHO SCORED 1200 MARK IN PLUS TWO  IS A FOMER STUDENT OF T'''കട്ടികൂട്ടിയ എഴുത്ത്'''HIS SCHOOL
നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ അസിസ്റ്റന്റ് കമ്മാൻഡൻറ് ആയി പ്രവർത്തിക്കുന്ന സിദ്ധാർഥ് രവീന്ദ്രൻ , അൽശിഫ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ശശികുമാർ  ആര്യ നെറ്റി ലെ പ്രിൻസിപ്പൽ ആയ ശ്രീ  സുബ്രഹ്മണ്യൻ ,ഐഐടി പ്രൊഫസർ അശോകൻ  തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ ചിലരാണ് .

==വഴികാട്ടി==
== വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.8711318,76.4314983 |zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" |{{Slippymap|lat=10.8711318|lon=76.4314983 |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*==പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ  കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ കഴിഞ്ഞു  2 കിലോമീറ്റർ പിന്നിട്ടാൽ ഈ വിദ്യാലയം കാണാം . പുരാണങ്ങളിൽ പേരുകേട്ട വായില്ലംകുന്ന്‌ അപ്പന്റെ ക്ഷേത്രത്തിന് അടുത്ത് 70 വര്ഷം പിന്നിട്ട ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു ==
 
* ==പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ  കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ കഴിഞ്ഞു  2 കിലോമീറ്റർ പിന്നിട്ടാൽ ഈ വിദ്യാലയം കാണാം . പുരാണങ്ങളിൽ പേരുകേട്ട വായില്ലംകുന്ന്‌ അപ്പന്റെ ക്ഷേത്രത്തിന് അടുത്ത് 70 വര്ഷം പിന്നിട്ട ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു ==

{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

|} പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ  കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ കഴിഞ്ഞു  2 കിലോമീറ്റർ പിന്നിട്ടാൽ ഈ വിദ്യാലയം കാണാം . പുരാണങ്ങളിൽ പേരുകേട്ട വായില്ലംകുന്ന്‌ അപ്പന്റെ ക്ഷേത്രത്തിന് അടുത്ത് 70 വര്ഷം പിന്നിട്ട ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു  

|}
|}

==ചില പ്രവർത്തനങ്ങൾ ==
==ചില പ്രവർത്തനങ്ങൾ==
കഴിഞ്ഞ വര്ഷം 70 ആം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം എന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. എഴുപതാം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം ആ ആഘോഷം മിഴിവുറ്റതാക്കി .ശ്രീ .എം ബി രാജേഷ് എം പി ഉദ് ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ശ്രീ .ശിവൻ നമ്പൂതിരി ,ബ്ലോക്ക് പ്രസിഡന്റ് ,പൂർവ വിദ്യാത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു .സമാപന സമ്മേളനത്തിൽ ഘോഷ യാത്രയും ,സിനിമാ താരം കവിയൂർ പൊന്നമ്മ പങ്കെടുത്ത പരിപാടികളും ,പൂർവ വിദ്യാർത്ഥികൾ ,സ്കൂളിലെ കുട്ടികൾ എന്നിവർ പങ്കെടുത്ത രാത്രി പരിപാടികളും ഉണ്ടായി ==

==ഈ വർഷം പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .ആദ്യ ദിനത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വീ കരണം നൽകുകയും അവർക്ക് ട്രോഫികൾ നൽകുകയും ചെയ്തു . പരിസ്ഥിതി ദിനം ഗംഭീരമായി കൊണ്ടാടി .വിദ്യാലയത്തിന്റെ അതിരുകളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു .==

<!--visbot  verified-chils->
<!--visbot  verified-chils->
-->

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം
വിലാസം
കടമ്പഴിപ്പുറം

കടമ്പഴിപ്പുറം
,
കടമ്പഴിപ്പുറം പി.ഒ.
,
678633
,
പാലക്കാട് ജില്ല
സ്ഥാപിതം13 - 06 - 1945
വിവരങ്ങൾ
ഇമെയിൽhsktp@yahoo.com
കോഡുകൾ
സ്കൂൾ കോഡ്20038 (സമേതം)
യുഡൈസ് കോഡ്32060300612
വിക്കിഡാറ്റQ64690342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പഴിപ്പുറം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ433
പെൺകുട്ടികൾ409
ആകെ വിദ്യാർത്ഥികൾ842
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ്.കെ.
പി.ടി.എ. പ്രസിഡണ്ട്ജയൻ .വി
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദിര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കടമ്പകൾ കൊണ്ട് നിർമിച്ച അഴികൾ ഈ ഗ്രാമത്തിന്റെ അതിർത്തിയിൽ ഉണ്ടായിരുന്നുവെന്നും അതുകടംന്ന് വന്നാൽ ഈ ഗ്രാമത്തിൽ എത്താം എന്ന് മായിരുന്നു വിശ്വാസം . കടമ്പഴിപ്പുറം ഹൈസ്കൂൾ 70 വര്ഷം മുൻപ് സ്ഥാപിക്കപ്പെട്ടു .അന്ന് ഈ പ്രദേശത്തു 25 കിലോമീറ്ററിനുള്ളിൽ വേറെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ഏക ആശ്രയം ഈ വിദ്യാലയ മായിരുന്നു . അതുകൊണ്ടുതന്നെ എന്ന് ലോകത്തെമ്പാടും കടമ്പഴിപ്പുറം ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ പല മേഘലകളിലായി സേവനം അനുഷ്ഠിക്കുന്നതായി കാണാം

ഭൗതികസൗകര്യങ്ങൾ

യു.പി വിഭാഗത്തിൽ 7 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 21 ഡിവിഷനും ഉ​ണ്ട്. വിശാലമായ അടുക്കള വലിയ ഗ്രൗണ്ട് ധാരാളം തണൽ മരങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതള് ആണ്.ഹൈസ്കൂൾ , വിഭാഗത്തിലെ എല്ലാ റൂമുകളും ഇപ്പോൾ ഹൈടെക് അയി

പാഠ്യേതര പ്രവർത്തനങ്ങൾ

  • LITTLE കൈറ്റ്സ് എന്ന പുതിയ IT ക്ലബ് കഴിഞ്ഞ വര്ഷം മുതൽ സജീവമായി രംഗത്തുണ്ട് .40 പേരെ എബിലിറ്റി ടെസ്റ്റ് ഉപയോഗിച്ച് അംഗങ്ങളാക്കി . ഈ വര്ഷം ഇവർക്ക് ൭ ദിവസങ്ങൾ ക്ലാസുകൾ നൽകുകയും ,ബോർഡ് സ്ഥാപിക്കൽ , ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു .
  • എൻ.സി.സി.

കഴിഞ്ഞ കുറെ വർഷങ്ങളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ സി സി യൂണിറ്റ് ഈ വിദ്യാലത്തിൽ ഉണ്ട് .ഓഗസ്റ്റ് 15 റിപ്പബ്ലിക്ക് ഡേ എന്നീ ദിവസങ്ങളിൽ പരേഡ് നടത്തുന്ന എൻ സി സി കുട്ടികൾ മറ്റു ജീവകാരുണ്യ ശുചീകരണ പ്രവർത്തനങ്ങളും നടത്താറുണ്ട് 100 അംഗങ്ങളുള്ള എൻ സി സി യൂണിറ്റ് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് .

  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിത മേളയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു . സയൻസ് ക്ലബ് ,IT ക്ലബ് സോഷ്യൽക്ലബ്‌ ,തുടങ്ങിയ ക്ലബ്ബ് ഉണ്ട്

== മാനേജ്മെന്റ് == SRI GOPINATHAN ആണ് ഇപ്പോഴത്തെ മാനേജർ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ ഇപ്പോൾ ഈ വിദ്യാലയത്തിലെ പി ടി എ പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്നു

കട്ടികൂട്ടിയ എഴുത്ത്== മുൻ സാരഥികൾ == .നാഷണൽ അവാർഡ് വിന്നർ ആയ ശ്രീ സി.എസ് ഗുപ്തൻ ,രാമകൃഷ്ണ ഗുപ്തൻ നമ്പൂതിരി മാസ്റ്റർ ,ഭാസ്കരൻ നായർ മാസ്റ്റർ , രാധാകൃഷ്‌ണൻ മാസ്റ്റർ , മാലതി ടീച്ചർ ,സഹദേവൻ മാസ്റ്റർ ,ശോഭന ടീച്ചർ ,ചന്ദ്രലീല ടീച്ചർ എന്നിവർ ചില പ്രഗൽപരായ ചില അധ്യാപകരാണ്

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== 1. SRI. C S GUPTHAN ,SRI RAMAKRISHNA GUPTHAN SRI.NAMBOODIRIMASTER, BASKARAN NAIR MASTER, P A RADHAKRISHNAN ,MALTHY TEACHER ,PARUKUTTY TEACHER, MUKUDAN MASTER,RAJALKSHMI TEACHER,SOBHANA TEACHER,SAHADEVAN MASTER, CHANDRALEELA TEACHER ചെരിച്ചുള്ള എഴുത്ത്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == 1.

പ്രമാണം:OLD STUDENTS
FULL MARK IN PLUS TWO

ARYA C N WHO SCORED 1200 MARK IN PLUS TWO IS A FOMER STUDENT OF Tകട്ടികൂട്ടിയ എഴുത്ത്HIS SCHOOL നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ അസിസ്റ്റന്റ് കമ്മാൻഡൻറ് ആയി പ്രവർത്തിക്കുന്ന സിദ്ധാർഥ് രവീന്ദ്രൻ , അൽശിഫ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ശശികുമാർ ആര്യ നെറ്റി ലെ പ്രിൻസിപ്പൽ ആയ ശ്രീ സുബ്രഹ്മണ്യൻ ,ഐഐടി പ്രൊഫസർ അശോകൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ ചിലരാണ് .

വഴികാട്ടി

ചില പ്രവർത്തനങ്ങൾ

കഴിഞ്ഞ വര്ഷം 70 ആം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം എന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. എഴുപതാം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം ആ ആഘോഷം മിഴിവുറ്റതാക്കി .ശ്രീ .എം ബി രാജേഷ് എം പി ഉദ് ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ശ്രീ .ശിവൻ നമ്പൂതിരി ,ബ്ലോക്ക് പ്രസിഡന്റ് ,പൂർവ വിദ്യാത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു .സമാപന സമ്മേളനത്തിൽ ഘോഷ യാത്രയും ,സിനിമാ താരം കവിയൂർ പൊന്നമ്മ പങ്കെടുത്ത പരിപാടികളും ,പൂർവ വിദ്യാർത്ഥികൾ ,സ്കൂളിലെ കുട്ടികൾ എന്നിവർ പങ്കെടുത്ത രാത്രി പരിപാടികളും ഉണ്ടായി ==

ഈ വർഷം പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .ആദ്യ ദിനത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വീ കരണം നൽകുകയും അവർക്ക് ട്രോഫികൾ നൽകുകയും ചെയ്തു . പരിസ്ഥിതി ദിനം ഗംഭീരമായി കൊണ്ടാടി .വിദ്യാലയത്തിന്റെ അതിരുകളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു .