കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം
കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം | |||
[[Image:|center|240px|സ്കൂൾ ചിത്രം]] | |||
സ്ഥാപിതം | 16-06-1945 | ||
സ്കൂൾ കോഡ് | 20038 | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ് |
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}} | ||
സ്ഥലം | കടമ്പഴിപ്പുറം | ||
സ്കൂൾ വിലാസം | കടമ്പഴിപ്പുറം.പി.ഒ, ചെർപുളശ്ശേരി | ||
പിൻ കോഡ് | 679503 | ||
സ്കൂൾ ഫോൺ | 04662285460 | ||
സ്കൂൾ ഇമെയിൽ | hsktp@yahoo.com | ||
സ്കൂൾ വെബ് സൈറ്റ് | |||
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് | ||
റവന്യൂ ജില്ല | പാലക്കാട് | ||
ഉപ ജില്ല | ചെർപുളശ്ശേരി | ||
ഭരണ വിഭാഗം | - പൊതു വിദ്യാലയം - -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
സ്കൂൾ വിഭാഗം | {{{സ്കൂൾ വിഭാഗം}}} | ||
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ,ഹയർ സെക്കന്ററി | ||
മാധ്യമം | മലയാളം | ||
ആൺ കുട്ടികളുടെ എണ്ണം | 512 | ||
പെൺ കുട്ടികളുടെ എണ്ണം | 499 | ||
വിദ്യാർത്ഥികളുടെ എണ്ണം | 1011 | ||
അദ്ധ്യാപകരുടെ എണ്ണം | 29 | ||
പ്രിൻസിപ്പൽ | {{{പ്രിൻസിപ്പൽ}}} | ||
പ്രധാന അദ്ധ്യാപകൻ / പ്രധാന അദ്ധ്യാപിക |
രവിചന്ദ്രൻ. കെ. എൻ | ||
പി.ടി.ഏ. പ്രസിഡണ്ട് | ബഷീർ. എ. പി. | ||
07/ 01/ 2019 ന് Latheefkp ഈ താളിൽ അവസാനമായി മാറ്റം വരുത്തി | |||
---|---|---|---|
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
= ചരിത്രം == കടമ്പകൾ കൊണ്ട് നിർമിച്ച അഴികൾ ഈ ഗ്രാമത്തിന്റെ അതിർത്തിയിൽ ഉണ്ടായിരുന്നുവെന്നും അതുകടംന്ന് വന്നാൽ ഈ ഗ്രാമത്തിൽ എത്താം എന്ന് മായിരുന്നു വിശ്വാസം . കടമ്പഴിപ്പുറം ഹൈസ്കൂൾ 70 വര്ഷം മുൻപ് സ്ഥാപിക്കപ്പെട്ടു .അന്ന് ഈ പ്രദേശത്തു 25 കിലോമീറ്ററിനുള്ളിൽ വേറെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ഏക ആശ്രയം ഈ വിദ്യാലയ മായിരുന്നു . അതുകൊണ്ടുതന്നെ എന്ന് ലോകത്തെമ്പാടും കടമ്പഴിപ്പുറം ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ പല മേഘലകളിലായി സേവനം അനുഷ്ഠിക്കുന്നതായി കാണാം
ഉള്ളടക്കം
- 1 ഭൗതികസൗകര്യങ്ങൾ
- 2 പാഠ്യേതര പ്രവർത്തനങ്ങൾ
- 3 വഴികാട്ടി
- 4 ചില പ്രവർത്തനങ്ങൾ
- 5 ഈ വർഷം പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .ആദ്യ ദിനത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വീ കരണം നൽകുകയും അവർക്ക് ട്രോഫികൾ നൽകുകയും ചെയ്തു . പരിസ്ഥിതി ദിനം ഗംഭീരമായി കൊണ്ടാടി .വിദ്യാലയത്തിന്റെ അതിരുകളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു .
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ 7 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 21 ഡിവിഷനും ഉണ്ട്. വിശാലമായ അടുക്കള വലിയ ഗ്രൗണ്ട് ധാരാളം തണൽ മരങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതള് ആണ്.ഹൈസ്കൂൾ , വിഭാഗത്തിലെ എല്ലാ റൂമുകളും ഇപ്പോൾ ഹൈടെക് അയി
പാഠ്യേതര പ്രവർത്തനങ്ങൾ
- LITTLE കൈറ്റ്സ് എന്ന പുതിയ IT ക്ലബ് കഴിഞ്ഞ വര്ഷം മുതൽ സജീവമായി രംഗത്തുണ്ട് .40 പേരെ എബിലിറ്റി ടെസ്റ്റ് ഉപയോഗിച്ച് അംഗങ്ങളാക്കി . ഈ വര്ഷം ഇവർക്ക് ൭ ദിവസങ്ങൾ ക്ലാസുകൾ നൽകുകയും ,ബോർഡ് സ്ഥാപിക്കൽ , ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു .
- എൻ.സി.സി.
കഴിഞ്ഞ കുറെ വർഷങ്ങളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ സി സി യൂണിറ്റ് ഈ വിദ്യാലത്തിൽ ഉണ്ട് .ഓഗസ്റ്റ് 15 റിപ്പബ്ലിക്ക് ഡേ എന്നീ ദിവസങ്ങളിൽ പരേഡ് നടത്തുന്ന എൻ സി സി കുട്ടികൾ മറ്റു ജീവകാരുണ്യ ശുചീകരണ പ്രവർത്തനങ്ങളും നടത്താറുണ്ട് 100 അംഗങ്ങളുള്ള എൻ സി സി യൂണിറ്റ് ഈ വിദ്യാലയത്തിന്റെ അഭിമാനമാണ് .
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത മേളയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു . സയൻസ് ക്ലബ് ,IT ക്ലബ് സോഷ്യൽക്ലബ് ,തുടങ്ങിയ ക്ലബ്ബ് ഉണ്ട്
== മാനേജ്മെന്റ് == SRI GOPINATHAN ആണ് ഇപ്പോഴത്തെ മാനേജർ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ ഇപ്പോൾ ഈ വിദ്യാലയത്തിലെ പി ടി എ പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്നു
കട്ടികൂട്ടിയ എഴുത്ത്== മുൻ സാരഥികൾ ==
.നാഷണൽ അവാർഡ് വിന്നർ ആയ ശ്രീ സി.എസ് ഗുപ്തൻ ,രാമകൃഷ്ണ ഗുപ്തൻ നമ്പൂതിരി മാസ്റ്റർ ,ഭാസ്കരൻ നായർ മാസ്റ്റർ , രാധാകൃഷ്‌ണൻ മാസ്റ്റർ , മാലതി ടീച്ചർ ,സഹദേവൻ മാസ്റ്റർ ,ശോഭന ടീച്ചർ ,ചന്ദ്രലീല ടീച്ചർ എന്നിവർ ചില പ്രഗൽപരായ ചില അധ്യാപകരാണ്
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== 1. SRI. C S GUPTHAN ,SRI RAMAKRISHNA GUPTHAN SRI.NAMBOODIRIMASTER, BASKARAN NAIR MASTER, P A RADHAKRISHNAN ,MALTHY TEACHER ,PARUKUTTY TEACHER, MUKUDAN MASTER,RAJALKSHMI TEACHER,SOBHANA TEACHER,SAHADEVAN MASTER, CHANDRALEELA TEACHER ചെരിച്ചുള്ള എഴുത്ത്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == 1.
ARYA C N WHO SCORED 1200 MARK IN PLUS TWO IS A FOMER STUDENT OF Tകട്ടികൂട്ടിയ എഴുത്ത്HIS SCHOOL നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ അസിസ്റ്റന്റ് കമ്മാൻഡൻറ് ആയി പ്രവർത്തിക്കുന്ന സിദ്ധാർഥ് രവീന്ദ്രൻ , അൽശിഫ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ശശികുമാർ ആര്യ നെറ്റി ലെ പ്രിൻസിപ്പൽ ആയ ശ്രീ സുബ്രഹ്മണ്യൻ ,ഐഐടി പ്രൊഫസർ അശോകൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ ചിലരാണ് .
വഴികാട്ടി
Loading map... |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ചില പ്രവർത്തനങ്ങൾ
കഴിഞ്ഞ വര്ഷം 70 ആം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം എന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. എഴുപതാം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം ആ ആഘോഷം മിഴിവുറ്റതാക്കി .ശ്രീ .എം ബി രാജേഷ് എം പി ഉദ് ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ശ്രീ .ശിവൻ നമ്പൂതിരി ,ബ്ലോക്ക് പ്രസിഡന്റ് ,പൂർവ വിദ്യാത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു .സമാപന സമ്മേളനത്തിൽ ഘോഷ യാത്രയും ,സിനിമാ താരം കവിയൂർ പൊന്നമ്മ പങ്കെടുത്ത പരിപാടികളും ,പൂർവ വിദ്യാർത്ഥികൾ ,സ്കൂളിലെ കുട്ടികൾ എന്നിവർ പങ്കെടുത്ത രാത്രി പരിപാടികളും ഉണ്ടായി ==
ഈ വർഷം പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .ആദ്യ ദിനത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വീ കരണം നൽകുകയും അവർക്ക് ട്രോഫികൾ നൽകുകയും ചെയ്തു . പരിസ്ഥിതി ദിനം ഗംഭീരമായി കൊണ്ടാടി .വിദ്യാലയത്തിന്റെ അതിരുകളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 20038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ