സഹായം Reading Problems? Click here


കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LITTLE കൈറ്റ്സ് എന്ന IT ക്ലബ്, എപ്പോൾ ഈ വിദ്യാലത്തിലെ പുതിയ ക്ലബ് ആണ് എപ്പോൾ ഏറ്റവും പ്രബലമായ ക്ലബ് . 40 അംഗങ്ങളുള്ള ഈ ക്ലബ്ബിന് വലിയ ഒരു ബോർഡ് ,എല്ലാ അംഗങ്ങൾക്കും ഐഡി കാർഡ് എന്നിവ ഉണ്ട് .തുടർച്ചയായ ക്ലാസുകൾ നൽകി ഇപ്പോൾ ഈ ക്ലബ് സ്കൂൾ തല ക്യാമ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു . ഡിജിറ്റൽ മാഗസിൻ 2019‍‍