Jump to content
സഹായം

"ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}

{{prettyurl|wosbd_muttill}}
== '''''എൻറെ സ്കൂൾ''''' ==
ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്.

ആദ്യകാലത്ത് കാഴ്ച ശേഷി കുറഞ്ഞവർക്കും അന്ധത ബാധിച്ച കുട്ടികൾക്കും പ്രത്യേക പഠനം ഉണ്ടായിരുന്നെങ്കിലും അത്തരം കുട്ടികളെ ഉൾചേർക്കുന്ന

വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ

കേൾവിക്കുറവുള്ള കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ജീവിത പുനരധിവാസവും ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പദ്ധതികളും പരിപാടികളും

ആവിഷ്ക്കരിച്ചാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം .പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത്

സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ് കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുലർത്തി പോരുന്നത് പാഠ്യേതര രംഗത്ത് ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ, നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം, പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ, സാമൂഹീകരണ പരിപാടികൾ,ഗാർഡനിംഗ്, കൃഷി,തുടങ്ങി കുട്ടികളിൽ ബൃഹത്തായ

അനുഭവങ്ങൾ നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തന കലണ്ടറാണ് വിദ്യാലയത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ, പല കാരണങ്ങളാൽ ശ്രവണ കുറവ് സംഭവിച്ചവരൊ ആയ കുട്ടികളായതിനാൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാഷയുടെ അപര്യാപ്തത മറികടക്കാനും പ്രയോഗിക ജീവിതത്തിൽ ഈ കുട്ടികൾ നേരിടുന്ന സാമൂഹീകരണ തടസ്സം മറികടക്കാനുംവേണ്ടി നടപ്പിലാക്കി വരുന്ന പ്രായോഗിക ഭാഷാ വികസന പരിപാടി ശ്രദ്ധേയമാണ്.

പരീക്ഷാ ഫലങ്ങളിലും സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും തുടർച്ചയായി നിലനിർത്തുന്ന നേട്ടം മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,{{prettyurl|wosbd muttil}}

'''[https://schoolwiki.in/Wosbd_muttil ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Wosbd_muttil

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുട്ടമംഗലം
|സ്ഥലപ്പേര്=കുട്ടമംഗലം
വരി 83: വരി 60:
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
വരി 161: വരി 163:
* ഒാർഫനേജ് കാമ്പസ്
* ഒാർഫനേജ് കാമ്പസ്

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽസ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47
സ്ഥിതിചെയ്യുന്നു.

{{Slippymap|lat=11.63337|lon=76.12011 |zoom=16|width=full|height=400|marker=yes}}

{{#multimaps:11.071469, 76.077017 |zoom=13}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391018...2536837" എന്ന താളിൽനിന്ന് ശേഖരിച്ചത്