"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(trs. removed)
(ചെ.) (Bot Update Map Code!)
 
വരി 284: വരി 284:
<nowiki>*</nowiki>പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ  എത്തിച്ചേരാം.
<nowiki>*</nowiki>പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ  എത്തിച്ചേരാം.


<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് [https://www.google.com/maps?q=pkm+bed+collage+sreekandapuram&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwj6iOif3r72AhWPQWwGHUQaDQsQ_AUoAXoECAEQAQ മടമ്പം ബിഎഡ് കോളേജ്] സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് [https://www.google.com/maps?q=Madampam+Bridge&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwivyfK83L72AhWIj9gFHRpVABMQ_AUoA3oECAEQAw മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ്] കടന്ന്  സ്കൂളിൽ  എത്തിച്ചേരാം.{{#multimaps:12.03343442036668, 75.53240699577513 |zoom=16}}
<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് [https://www.google.com/maps?q=pkm+bed+collage+sreekandapuram&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwj6iOif3r72AhWPQWwGHUQaDQsQ_AUoAXoECAEQAQ മടമ്പം ബിഎഡ് കോളേജ്] സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് [https://www.google.com/maps?q=Madampam+Bridge&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwivyfK83L72AhWIj9gFHRpVABMQ_AUoA3oECAEQAw മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ്] കടന്ന്  സ്കൂളിൽ  എത്തിച്ചേരാം.{{Slippymap|lat=12.03343442036668|lon= 75.53240699577513 |zoom=16|width=full|height=400|marker=yes}}

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മേരിലാന്റ് ഹൈസ്കൂൾ മടമ്പം
മേരിലാൻഡ് ഹൈസ്കൂൾ
വിലാസം
മടമ്പം

മേരിലാൻഡ് ഹൈസ്കൂൾ, മടമ്പം
,
കൈതപ്രം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 02 - 1945
വിവരങ്ങൾ
ഫോൺ09946354226
ഇമെയിൽmarylandhsmadampam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13064 (സമേതം)
യുഡൈസ് കോഡ്32021500215
വിക്കിഡാറ്റQ64459947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ.
പ്രധാന അദ്ധ്യാപികSr.Namitha Svm
പി.ടി.എ. പ്രസിഡണ്ട്Sri.Manoj Mavelil
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അനില സിറിൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ട് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ട
1 സി.ത്രേസ്യാമ്മ തോമസ് 1986-91
2 ശ്രീ.പി സി മാത്യു 1991-92
3 ശ്രീ.എം ജെ ജോൺ 1992-94
4 ശ്രീ.ജോസ് കുര്യൻ 1994-95
5 സി. ചിന്നമ്മ എ എം 1995-97
6 സി. ഇ റ്റി ത്രേസ്യ 1997-99
7 ശ്രീ.എ സി സിറിയക് 1999-2000
8 സി. കെ എം മറിയക്കുട്ടി 2000-01
9 ശ്രീ.എ എൽ തോമസ് 2001-03
10 ശ്രീ.മാത്യു പീറ്റർ സി 2003-05
11 ശ്രീമതി.ജോനാഫർക് അബ്രാഹം 2005-10
12 ശ്രീ.എ എം ജോസ് 2010-11
13 സി. ലിസ്‌ബി 2011-15
14 ശ്രീ.പി എം മാത്യു 2015-16
15 ശ്രീ.ബിനോയ് കെ 2016

സ്റ്റാഫ് കൗൺസിൽ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര്
1 സിസ്റ്റർ.നമിത പ്രധാനാധ്യാപിക
3 ബിജുമോൻ എൻ എം എച്ച് എസ് ടി (മാത്തമാറ്റിക്സ്)
4 ബിജു തോമസ് എച്ച് എസ് ടി (മാത്തമാറ്റിക്സ്)
6 ഷീബ തോമസ് എച്ച് എസ് ടി (മലയാളം)
7 റോയി മോൻ ജോസ് എച്ച് എസ് ടി (മലയാളം)
9 ബിബിൻ അലക്സ് എച്ച് എസ് ടി (ഹിന്ദി)
10 ഷീജാ വാരിയാട്ട് എച്ച് എസ് ടി (സോഷ്യൽ സയൻസ്)
12 സ്റ്റീഫൻ തോമസ് എച്ച് എസ് ടി (ഫിസിക്കൽ സയൻസ്)
13 സി.സുനിമോൾ എബ്രഹാം എച്ച് എസ് ടി (നാച്ചുറൽ സയൻസ്)
15 മിനി ജോസഫ് പി ഇ ടി
16 സ്റ്റീഫൻ മാത്യു യു പി എസ് ടി
17 സജി എബ്രഹാം യു പി എസ് ടി
18 ലിജോ പുന്നൂസ് യു പി എസ് ടി
19 സിജോ കുര്യൻ യു പി എസ് ടി
20 മിനിമോൾ ജോസഫ് ജെ എൽ ടി ടി
21 സിജോ കുര്യൻ യു പി എസ് ടി
23 തങ്കമ്മ പീറ്റർ എൽ പി എസ് ടി
24 മിനി ജോസഫ് എൽ പി എസ് ടി
25 ജോസ് പ്രിൻസ്  കെ എൽ പി എസ് ടി
27 സി.ജെയ്നി തോമസ് എൽ പി എസ് ടി
28 റിൻസി  പി സി എൽ പി എസ് ടി
30 സജ്ന ജോയ് എൽ പി എസ് ടി
31 ജെസ്നി ജോസ് എൽ പി എസ് ടി
32 ചിന്നു എ കെ എൽ പി എസ് ടി
34 ബിജു തോമസ് ക്ലർക്ക്
36 ജോജി മോൻ ജോണി ഓഫീസ് അറ്റന്റന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ വിദ്യാർത്ഥികൾ

1. മാസ്റ്റർ തേജസ് കെ [ ഫ്ളവേഴ്സ് ടോപ്പ് സിംഗർ ]

2.തീർത്ഥ മനോജ് [സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ എ ഗ്രേഡ് ]

3.സബിൻ രാജ് ചെട്ടിയാത്ത് [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]

4.ജെഫിൻ ബിജു [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]

5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]

കൂടുതൽ വായിക്കുക

വഴികാട്ടി

മടമ്പം മേരിലാൻഡ് ഹൈസ്കൂൾ

*കണ്ണൂർ -തളിപ്പറമ്പ് -ശ്രീകണ്ഠാപുരം-ഇരിക്കൂർ -ഇരിട്ടി ദേശീയപാതയിൽ ശ്രീകണ്ഠാപുരത്തുനിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.

*ശ്രീകണ്ഠാപുരം - പയ്യാവൂർ റോഡിലെ പൊടിക്കളം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഉള്ള അലക്സ്നഗർ- പാറക്കടവ് റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

*പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ എത്തിച്ചേരാം.

*ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.

Map