"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
{{PHSchoolFrame/Header}}
=== '''ഭൗതികസൗകര്യങ്ങൾ''' ===
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തത്തംപ്പള്ളി
|സ്ഥലപ്പേര്=തത്തംപ്പള്ളി
വരി 9: വരി 7:
|സ്കൂൾ കോഡ്=35002
|സ്കൂൾ കോഡ്=35002
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q7594809
|വിക്കിഡാറ്റ ക്യു ഐഡി=Q7594809
|യുഡൈസ് കോഡ്=32110100103
|യുഡൈസ് കോഡ്=32110100103
വരി 33: വരി 30:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=669
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=329
|പെൺകുട്ടികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1010
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=41
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിലാ എ അന്റെണി
|പ്രധാന അദ്ധ്യാപിക=മെർലിൻ ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാറ്റ്യൻ ഒ ജെ
|പി.ടി.എ. പ്രസിഡണ്ട്=ബിനു സ്കറിയ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീനാ മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ് ബിനു
|സ്കൂൾ ചിത്രം=35002_1.png
|സ്കൂൾ ചിത്രം=35002_11.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 47:
|logo_size=50px
|logo_size=50px
}}
}}
3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. '''[[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്നുള്ള എയ്ഡഡ്  വിദ്യാലയമാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ.{{SSKSchool}}

== ചരിത്രം ==
==ചരിത്രം==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി  സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20  ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ  ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.

വരി 72: വരി 57:
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.

== ഭൗതികസൗകര്യങ്ങൾ ==
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ചരിത്രം|ക്ലിക്ക് ചെയ്യുക]]
3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ  പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
 
==ഭൗതികസൗകര്യങ്ങൾ==
കിഴക്കിന്റെ വെനീസ് എന്ന് പുകൾപെറ്റ ആലപ്പുഴ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിന് മുറ്റത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1858ൽ എൽ.പി.സ്‌കൂൾ ആയി രൂപാന്തിരം പ്രാപിച്ച് പിന്നീട് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ ആയി പരിണമിച്ച തത്തംപള്ളി സെന്റ്. മൈക്കിൾസ് സ്‌കൂൾ കാലാകലങ്ങളിലൂടെ സുസജ്ജമായ ഒരു കലാലയമായി മാറിയിരിക്കുന്നു. ആലപ്പുഴ നഗരപരിധിയിൽ മുല്ലയ്ക്കൽ, ആര്യാട് തെക്ക് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ഹൈസ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിട്ട് നിൽക്കുന്നു.
 
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ജലപാഠം എക്കോ ക്ലബ്
*കലാ - കായിക പ്രവ൪ത്തനങ്ങൾ
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ് പ്രവ൪ത്തനങ്ങൾ
*സ്കൗട്ട് & ഗൈഡ്
*ബുൾബുൾ
*റെഡ് ക്രോസ്സ്
*ലിറ്റിൽ കൈറ്റ്സ്
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]

* ജലപാഠം എക്കോ ക്ലബ്
== അംഗീകാരങ്ങൾ ==
* കലാ - കായിക പ്രവ൪ത്തനങ്ങൾ
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപന രംഗത്തെ പ്രശസ്തസേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സിസിലി സക്കറിയാസിന് ലഭിച്ചു എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.2017 ൽ പ്രഥമാദ്ധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്.
* ബാന്റ് ട്രൂപ്പ്.
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ് പ്രവ൪ത്തനങ്ങൾ
* സ്കൗട്ട് & ഗൈഡ്
* ബുൾബുൾ
* റെഡ് ക്രോസ്സ്
* ലിറ്റിൽ കൈറ്റ്സ്

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.ഫാദർ.എബി ചങ്ങംങ്കരി പ്രവർത്തിച്ചുവരുന്നു .

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==

വരി 138: വരി 132:
|10
|10
|സിസിലി സക്കറിയാസ്
|സിസിലി സക്കറിയാസ്
|2001-2003
| 2001-2003
|-
|-
|11
|11
വരി 153: വരി 147:
|-
|-
|14
|14
|ജോസഫ് എം  എ
| ജോസഫ് എം  എ
|2015-2017
|2015-2017
|-
|-
വരി 162: വരി 156:
|16
|16
|ബിനു ജോൺ
|ബിനു ജോൺ
|2020-2021  
|2020-2021
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

* റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
*റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
* സിബി  മലയിൽ (സംവിധായക൯)
*സിബി  മലയിൽ (സംവിധായക൯)
* ചിക്കൂസ് ശിവ൯ (ചിത്രകാര൯)
*ചിക്കൂസ് ശിവ൯ (ചിത്രകാര൯)
* ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
*ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
* ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
* മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
*സോബി എം ടി മാറാട്ടുകളം (സംസ്ഥാന നാടക അവാർഡ് -മികച്ച നടൻ 2൦22   )
*അനന്തു എസ്  (സൈലം ലേർണിംഗ് )  

==വഴികാട്ടി==
==വഴികാട്ടി==

* ആലപ്പുഴ  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*ആലപ്പുഴ  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .
*ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .

<br>
== പുറം കണ്ണികൾ  ==
----
----
{{#multimaps:9.506155967712402,76.34403991699219|zoom=18}}
{{Slippymap|lat=9.506155967712402|lon=76.34433991699219|zoom=18|width=full|height=400|marker=yes}}

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
വിലാസം
തത്തംപ്പള്ളി

തത്തംപ്പള്ളി
,
തത്തംപ്പള്ളി പി.ഒ.
,
688013
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1856
വിവരങ്ങൾ
ഫോൺ0477 2235709
ഇമെയിൽsmhsthathampally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35002 (സമേതം)
യുഡൈസ് കോഡ്32110100103
വിക്കിഡാറ്റQ7594809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ658
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ1010
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെർലിൻ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ബിനു സ്കറിയ
എം.പി.ടി.എ. പ്രസിഡണ്ട്റോസ് ബിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്നുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ.

ചരിത്രം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20 ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപന രംഗത്തെ പ്രശസ്ത സേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി. സിസിലി സക്കറിയാസിന് ലഭിച്ചു. 2017 ൽ പ്രഥമ അധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചു.

ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കിഴക്കിന്റെ വെനീസ് എന്ന് പുകൾപെറ്റ ആലപ്പുഴ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിന് മുറ്റത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1858ൽ എൽ.പി.സ്‌കൂൾ ആയി രൂപാന്തിരം പ്രാപിച്ച് പിന്നീട് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ ആയി പരിണമിച്ച തത്തംപള്ളി സെന്റ്. മൈക്കിൾസ് സ്‌കൂൾ കാലാകലങ്ങളിലൂടെ സുസജ്ജമായ ഒരു കലാലയമായി മാറിയിരിക്കുന്നു. ആലപ്പുഴ നഗരപരിധിയിൽ മുല്ലയ്ക്കൽ, ആര്യാട് തെക്ക് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ഹൈസ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിട്ട് നിൽക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജലപാഠം എക്കോ ക്ലബ്
  • കലാ - കായിക പ്രവ൪ത്തനങ്ങൾ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ് പ്രവ൪ത്തനങ്ങൾ
  • സ്കൗട്ട് & ഗൈഡ്
  • ബുൾബുൾ
  • റെഡ് ക്രോസ്സ്
  • ലിറ്റിൽ കൈറ്റ്സ്

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപന രംഗത്തെ പ്രശസ്തസേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സിസിലി സക്കറിയാസിന് ലഭിച്ചു എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.2017 ൽ പ്രഥമാദ്ധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.ഫാദർ.എബി ചങ്ങംങ്കരി പ്രവർത്തിച്ചുവരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 കെ ജെ ജോസഫ് 1978-1982
2 എൻ എക്സ് ജോൺ 1982-1984
3 മാത്യു എബ്രഹാം കാപ്പിൽ 1984-1986
4 സി കെ ജോൺ 1986-1988
5 സി എ സ്കറിയ 1988-1990
6 കെ വി ജോയ്സൺ 1990-1993
7 ഈപ്പൻ കെ ജേക്കബ് 1993-1995
8 ടി സി മാത്യു 1995-1998
9 ടി സി തോമസ് 1998-2001
10 സിസിലി സക്കറിയാസ് 2001-2003
11 സി ജെ ജോസഫ് 2003-2007
12 അൽഫോൺസ് എം 2007-2013
13 ബെവൻ കല്ലൂപറമ്പൻ 2013-2015
14 ജോസഫ് എം  എ 2015-2017
15 ഫാദർ റോജി വല്ലയിൽ 2017-2020
16 ബിനു ജോൺ 2020-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
  • സിബി മലയിൽ (സംവിധായക൯)
  • ചിക്കൂസ് ശിവ൯ (ചിത്രകാര൯)
  • ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
  • ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
  • മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
  • സോബി എം ടി മാറാട്ടുകളം (സംസ്ഥാന നാടക അവാർഡ് -മികച്ച നടൻ 2൦22   )
  • അനന്തു എസ്  (സൈലം ലേർണിംഗ് )

വഴികാട്ടി

  • ആലപ്പുഴ  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.7 കി മീ ദൂരം .

പുറം കണ്ണികൾ

Map