സഹായം Reading Problems? Click here


സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1858 (1035 M.E)
സ്കൂൾ കോഡ് 35002
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലപ്പുഴ,
സ്കൂൾ വിലാസം തത്തംപളളി പി.ഒ,
ആലപ്പുഴ,
പിൻ കോഡ് 688013
സ്കൂൾ ഫോൺ 04772235709
സ്കൂൾ ഇമെയിൽ smhsthathampally@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല ആലപ്പുഴ,
റവന്യൂ ജില്ല ആലപ്പുഴ,
ഉപ ജില്ല ആലപ്പുഴ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ .പി .എസ്
യു പി.എസ്
.എച്ച്.എസ്.
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 749
പെൺ കുട്ടികളുടെ എണ്ണം 389
വിദ്യാർത്ഥികളുടെ എണ്ണം 1138
അദ്ധ്യാപകരുടെ എണ്ണം 45
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഫാ:റോജി വി മാത്യു
പി.ടി.ഏ. പ്രസിഡണ്ട് രാമചന്ദ്രൻ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്റാന്തപ്റദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്റമാണ് സെന്റ് മൈക്കിള്സ് ഹൈസ്കൂള്

ചരിത്രം

കൃസ്തുവ൪ഷം 1858-ല് (1035 M.E) നാലാംക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരില് ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്റിക്ക് ഉദാത്തമായ ഉദാഹരണമാണിത്. 1930 - ല് ഈ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി.ശ്റീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്റഥമ ഹെഡ്മാസ്റ്റ൪.1975-ല് ഈ സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തുന്നതിനുളള നടപടികള് ആരംഭിച്ചു. 1979 ഒക്ടോബ൪ 18 - നു G O (M.S) 284/75 പ്റകാരം തത്തംപളളി സെന്റ് മൈക്കിള്സ് U.P സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തപ്പെട്ടു. 1979 മാ൪ച്ചില് ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി

ഭൗതികസൗകര്യങ്ങൾ

3.66 ഏക്കറില് ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂള് പ്റവ൪ത്തിക്കുന്നു. ലൈബ്റ് റി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതില് ഉള്പ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജലപാഠം /എേക്കാക്ളബ്
  • കലാ - കായിക പ്റവ൪ത്തനങ്ങള്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂള്സ് ചങ്ങനാശ്ശേരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ . ജെ . ജോസഫ് (1978-1982)
  • എ൯ . എക്സ് ജോണ് (1982-1984)
  • മാത്യു എബ്റഹാം കാപ്പില് (1984-1986)
  • സി . കെ ജോണ് (1986-1988)
  • സി . എ സ്കറിയ(1988-1990)
  • കെ . വി ജോയ് സണ്(1990-1993)
  • ഈപ്പ൯ . കെ . ജേക്കബ്(1993-1995)
  • റ്റി . സി . മാത്യു(1995-1998)
  • റ്റി . സി . തോമസ്(1998-2001)
  • സിസിലി സ്കറിയാസ്(2001-2003)
  • സി . ജെ . ജോസഫ്(2003-2007)

അൽഫോൻസ് എം (2007-2013) ബോബൻ കല പ്പറന്പന് (2013-2015) ജോസഫ് എം എ (2015-2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
  • സിബി മലയില് (സംവിധായക൯)
  • ചിക്കൂസ് ശിവ൯ (ചിത്റകാര൯)
  • ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
  • ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
  • മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)

വഴികാട്ടി