സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

രാഷ്ട്രത്തിന്റെ സമ്പത്തെന്നുപറയുന്നത് ആരോഗ്യമുള്ള കുട്ടികളാണ്. .ആരോഗ്യ പൂർണമായി ജീവിക്കുക എന്നത് ഓരോ കുട്ടിയും ഉത്തരവാദിത്വമാണെന്നു മനസ്സിലാക്കി വ്യായാമം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് കായിക പരിശീലനം നൽകി സ്കൂൾ തല മത്സരത്തിൽ വിജയികളെ കണ്ടെത്തി അവർക്ക് മെഡലും,സർട്ടിഫിക്കറ്റും നൽകുന്നു.