"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|RGMHSS Mokeri}}
{{HSSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 9: വരി 11:
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14028
|സ്കൂൾ കോഡ്=14028
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=13146
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64457755
|വിക്കിഡാറ്റ ക്യു ഐഡി=Q64457755
വരി 16: വരി 18:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1995
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം= രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരി,മൊകേരി
|സ്കൂൾ വിലാസം= മൊകേരി
|പോസ്റ്റോഫീസ്=മൊകേരീ
|പോസ്റ്റോഫീസ്=മൊകേരി
|പിൻ കോഡ്=670692
|പിൻ കോഡ്=670692
|സ്കൂൾ ഫോൺ=0490 2313011
|സ്കൂൾ ഫോൺ=0490 2313011
|സ്കൂൾ ഇമെയിൽ=ragamhsmokeri@gmail.com
|സ്കൂൾ ഇമെയിൽ=ragamhsmokeri@gmail.com
|സ്കൂൾ വെബ് സൈറ്റ്=rgmhssfirstlap.net
|സ്കൂൾ വെബ് സൈറ്റ്=www.rgmhss.com
|ഉപജില്ല=പാനൂർ
|ഉപജില്ല=പാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, മൊകേരി
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
വരി 38: വരി 40:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1748
|ആൺകുട്ടികളുടെ എണ്ണം 1-10=1740
|പെൺകുട്ടികളുടെ എണ്ണം 1-10=1366
|പെൺകുട്ടികളുടെ എണ്ണം 1-10=1443
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3183
|അദ്ധ്യാപകരുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=94
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=267
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=293
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=3114
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=560
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=97
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രേമദാസൻ എ.കെ
|പ്രിൻസിപ്പൽ=അനിൽകുമാർ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീന്ദ്രൻ സി.പി
|പ്രധാന അദ്ധ്യാപകൻ=ഷാജിൽ ടി കെ
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജി വി രാകേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയത
|എം.പി.ടി.എ. പ്രസിഡണ്ട്=റീത്ത കെ
|സ്കൂൾ ചിത്രം= 04789.jpg|
|സ്കൂൾ ചിത്രം= 04789.jpg|
|size=350px
|size=350px
വരി 64: വരി 66:
=രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി=
[[ചിത്രം:scg.JPG|200px|left]]
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ ജില്ലയിൽ], മൊകേരി പഞ്ചായത്തിൽ  മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂൾ  പ്രവർത്തിക്കുന്നു.രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു. മെകേരിയുടെ തിലകക്കുറിയായി  തിളങ്ങുന്ന സദാമന്ദമാരുതന്റെ തലോടലേറ്റ് കുളിരണിഞ്ഞ് കോരിത്തരിക്കുന്ന പ്രശാന്തസുന്ദരമായ കൊച്ചു കുന്നിൻനെറുകയിൽ ചന്തമാർന്ന വരിയൊത്ത് പണിതുയർത്തിയ കെട്ടിടങ്ങളിലിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ തെളിഞ്ഞ മനസ്സ്.കർമ്മകുശലതയും ലക്ഷ്യബോധവുമുള്ള സുമനസ്സുകളായ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും ആത്മാർപണം .സ്കൂളിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഭതികസാഹചര്യങ്ങളും മെച്ചമായരീതിയിൽ ഒരുക്കിയെടുക്കുന്ന മാനേജ്‌മെ‌ന്റിന്റ ഇച്ഛാശക്തി.പ്രധാനാധ്യാപകന്റെ തികഞ്ഞ കർമ്മശേഷിയും ആസുത്രണപാടവവും,നിസ്വാർത്ഥതയും സേവനസന്നദ്ധതയും കൈമുതലുള്ള പി.ടി.എയുടെയും മദർ  പി.ടി.എയുടെയും പ്രവർത്തനം ഇവയുടെയൊക്കെ ആകെ തുകയെന്തോ അതാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം  ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ ​കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത
കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക
കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.
നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്,  ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം.
നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്,  ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.
പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് ‌മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് ‌മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address [https://rgmhssmokeri.blogspot.com// saharsham](◄ഇവിടെ ക്ലിക്ക് ചെയ്യുക)
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address [https://rgmhssmokeri.blogspot.com// saharsham](◄ഇവിടെ ക്ലിക്ക് ചെയ്യുക)
[[ചിത്രം:047895.jpg]]
[[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]<<--ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ  മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ്  എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും  വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്
*'''കേരളത്തിനൊരു കൈത്താങ്ങ്'''
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി  ഏറ്റുവാങ്ങി
[[പ്രമാണം:IMG-20180820-WA0056.jpg|250px|I]]
[[പ്രമാണം:IM5G-20180820-WA0015.resized.jpg|190px|I]]
[[പ്രമാണം:IMG-20180820-WA0006.jpg|190px|]]
[[പ്രമാണം:We45.png|145px|rgmhss]]
[[പ്രമാണം:Screenshot from 2018-08-25 09 02 39.png|thumb|230px|ആറളത്തിനൊരു  കൈത്താങ്ങ്]]
*'''ആറളത്തിനൊരു കൈത്താങ്ങ്'''
ആറളത്തിനൊരു കൈത്താങ്ങുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും .വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന ആറളം കോളനിയിലെ നൂറ് കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് നല്കിയത് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഭരിച്ച ഒരുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പാനൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നേരിട്ട് ആറളത്തെ കോളനികളിലെത്തിച്ചത്. പാനൂർ സി.ഐ വി.വി.ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു.
*'''പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി'''
സ്കീളിലെ ഒരു കൂട്ടം അധ്യാപകരും എഴുപതോളം എൻ.എസ്.എസ്.വിദ്യാർത്ഥികളും  പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി.വയനാട്ടിലെ പനമരം ഭാഗത്താണ് അംഗങ്ങൾ ദൗത്യത്തിനിറങ്ങിയത്. പോലീസ്സ്റ്റേഷൻ പരിസരം ,ആശുപത്രി പരിസരം,വീടും പരിസരവും ഒക്കെ ശുചിയാക്കിയതിന് ശേഷമാണ് ഇവർ മടങ്ങിയത്.എല്ലാം തകർത്തെറിഞ്ഞ പ്രളയക്കെടുതിക്കിരയായ സ്ഥലത്ത് സേവനപ്രവർത്തനത്തിലേർപ്പെട്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
[[ചിത്രം : 39900534 1341660302634799 7930504026544668672 n.jpg|thumb|290px|left|""]]
[[ചിത്രം : 39905919 1341660162634813 4067063369062940672 n.jpg|thumb|290px|left|""]]
[[ചിത്രം : IMG-20180822-WA0093.jpg|thumb|300px|left|""]]
*'''വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം    '''                                                              23 november 2018
യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി.
*'''ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ്    '''                                                                    6 december 2018
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== വിവിധ ക്ലബ്ബുകൾ ==
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്-17|പരിസ്ഥിതി ക്ലബ് ]]
<gallery>
Image:Paristhithi34.jpg|
Image:1y.resized.JPG|
Image:We34.JPG|
Image:123.resized.jpg|
Image:Uik7.JPG|
Image:Ser5.JPG|
</gallery>
'''പരിസ്ഥിതി ക്ലബ്ബിന്റെ''' ചുമതലയുള്ള സ്കൂൾ അധ്യാപകൻ '''ശ്രീ. ഉണ്ണി കെ എം.'''
പാറക്കെട്ടുകൾ നിറഞ്ഞ തരിശ് നിലമായിരുന്നു സ്കൂൾ നിൽക്കുന്ന പ്രദേശം.പരിസ്ഥിതി ക്ലബ്ബിന്റെ  സജീവ  പ്രവർത്തനം ഇവിടം ഹരിതാഭമാക്കി. മഹാഗണി, വേങ്ങ ഞാവൽ, മണിമരുത്,ഉങ്ങ്, കൂവളം,കറപ്പ, കണിക്കൊന്ന..... എന്നിങ്ങനെ മഹാവൃക്ഷങ്ങൾ സ്കൂളിന് തണലും തണുപ്പുമേകുന്നു. 'എന്റെ മരം' പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അംഗമാവുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൂന്തോട്ടവും പുൽപരപ്പുകളും വിദ്യാർത്ഥികളുടെ വിയർപ്പിൽ കുതിർന്നതാണ്.വനം വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
* ഇംഗ്ലീഷ് ക്ലബ്ബ്.
'''ഇംഗ്ലീഷ് ക്ലബ്ബിന്റെ''' സ്കൂൾതല കൺവീനർ '''നമിത ടീച്ചർ'''
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാണ് ,ഐ.സി.ആർ ഡബ്ലു-ഇൻടെൻസിവ്  കേർ ഫോർ റീഡിംഗ് ആന്റ് റൈറ്റിംഗ്( ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സഹായം),ക്യൂൻസ് ഇംഗ്ലീഷ് (ഭാഷയിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള വിവിധ പരിപാടികൾ),വാൾ മാഗസിൻ-(മാസം തോറും ക്ലസ് തല മത്സരം), ക്സാസ് മാഗസിൻ, ബുള്ളറ്റിൻ ബോർഡ് ഡക്കറേഷൻ(ക്ലസ് തല മത്സരം ആഴ്ചതോറും),പീയർ ടീച്ചിംഗ്(കുട്ടികൾ തന്നെ പഠിക്കുന്ന പരിപാടി),സ്കീൾതല പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു.
[http://englishrgmhs.blogspot.com/ english blog]
*  ഫിലിം ക്ലബ്
സ്കൂളിൽ ഫിലം ക്ലബ്ബ് ഐടി ക്ലബ്ബുമായി യോജിച്ച് പ്രവർത്തിച്ചുവരുന്നു.നല്ലൊരു ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ടതും,മഹത്തായസന്ദേശംനല്കുന്നതുമായ ധരാളം സിനിമകളും ഡോക്യുമെന്ററികളും ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചുവരുന്നു.ഒരു ചെറുപുഞ്ചിരി,ബ്രിഡ്ജ്,മോഡേൺ ടൈംസ്,ബഷീർ ദ മേൻ എന്നിവ പ്രദർശിപ്പിച്ചു
ഞങ്ങൾ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്
* [https://www.youtube.com/watch?v=jJuSsWqPwiQ ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
*  വാല്യു ക്ലബ്
'''വാല്യു ക്ലബ്''' സ്കൂൾതല കൺവീനർ '''ശ്രീ,സനിൽ കുമാർ'''
മൂല്യ ബോധം വളർത്തുന്നതിനായ് ഒരുപാട് പ്രവർത്തനങ്ങൾ 'വാല്യൂ ക്ലബ്ബ് ' നടത്തിവരുന്നു.പൂർവ്വ വിദ്യാർത്ഥിയും വൃക്ക രോഗിയുമായ ഷിനോജിന് 76,000രൂപ വാല്യൂ ക്ലബ്ബ് അംഗങ്ങൾ ചികിത്സക്കായി നൽകി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ആവശ്യമായ സഹായസഹകരണങ്ങളും നല്കി വരുന്നുകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും കൗൺസിലിങ്ങിനും മാസം തോറും ക്ലാസ്സുകൾ.
പ്രാദേശിക ഭരണകൂടങ്ങളുമായ് സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരേയും,പാർശ്വവൽകരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും ആവർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
[[പ്രമാണം:Value 234.resized.png|300px|Value 234.resized.png]]
[[പ്രമാണം:Value.resized.png|270px|Value.resized.png]]
*  ഐ.ടി.ക്ലബ്ബ്.
'''ഐ.ടി.ക്ലബ്ബിന്റെ''' സ്കൂൾതല കൺവീനർ '''ശ്രീ,സജിത്ത് കുമാർ'''
ക്ലാസ്സ് മുറികളും  വിദ്യാലയവും ഹൈടെക്  ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ
ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി
വികസിപ്പിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു. ഉപജില്ല,ജില്ല,സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഐ.ടി മേളയിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.ഉബണ്ടു ഇൻസ്റ്റലേഷൻ പരിശീലനം,‍ഡിജിറ്റൽ പെയിന്റിംങ്ങ് പരിശീലനം  എന്നിവ നടത്തുന്നു. ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് ഹൈടെക്ക് ക്ലാസ് മുറികൾ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.സ്കൂളിൽ നല്ലൊരു ഡിജിറ്റൽ ലൈബ്രറിയുണ്ട്.ഐ.ടി സ്കൂൾ നൽകിയ റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്)  മാനസ് മനോഹർ നേടി
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ
വരി 183: വരി 88:
Image:56manager.jpg|മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ
Image:56manager.jpg|മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ
</gallery>
</gallery>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ '''
<gallery>
{|class= "wikitable" style= "text-align:center;width:300px;height:180px" border="2"
ചിത്രം:ham.jpg|thumb|200px|''''ഹെഡ്‌മാസ്റ്റർ  ''' (ശ്രീ.കെ. കൃഷ്ണൻ മാസ്റ്റർ)
ചിത്രം:fgh6.jpg|thumb|200px|''പ്രിൻസിപ്പാൾ ''' (ശ്രീ.എ കെ പ്രേമദാസൻ മാസ്റ്റർ
|'''1995-2008'''
ചിത്രം : 14028_hm.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ശ്രീ.സി പി സുധീന്ദ്രൻ)
|'''കെ .കൃഷ്ണൻ മാസ്റ്റർ'''
</gallery>
| [[ചിത്രം:ham.jpg|125px]]
'കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി '''ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ''' നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
[[ചിത്രം:Hj98.jpg]]
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി '''ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ''' നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
==സ്കൂളിനെ പ്രണയിച്ച അധ്യാപകൻ==
[[ചിത്രം:Hj98.jpg]]
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
[[പ്രമാണം:14028 cpsu.jpg|300px|]]
== ഇപ്പോഴത്തെ സാരഥികൾ ==
== ഇപ്പോഴത്തെ സാരഥികൾ ==
<gallery>
ചിത്രം : 14028 principal.jpg|thumb|200px|'''പ്രിൻസിപ്പാൾ ''' (ശ്രീ.കെ. അനിൽ കുമാർ)
ചിത്രം :14028 shajil.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ടി കെ ഷാജിൽ)
[[ചിത്രം : fgh6.jpg|thumb|300px|left| '''പ്രിൻസിപ്പാൾ
ശ്രീ.എ.കെ. പ്രേമദാസൻ''"]]
jpg|'''.................''
(പി ടി എ പ്രസിഡണ്ട്)
</gallery>
[[ചിത്രം : hmk1.jpg|thumb|300px|left|ഹെഡ്‌മാസ്റ്റർ
ശ്രീ.സി പി സുധീന്ദ്രൻ'''"]]
* ഡപ്യൂട്ടി ഹെഡ്‌മാസ്റ്റർ. ഷാജിൽ ടി കെ'''
== പി ടി എ ==
പി ടി എ പ്രസിഡന്റ്    -'''സജീവൻ മാസ്റ്റർ'''
മദർ പി ടി എ പ്രസിഡന്റ് - '''വിജയത'''
*നവപ്രഭ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠനതാത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം  ഹെഡ്മാസ്‌ററർ സുധീന്ദ്രൻ സി പി നിർവഹിച്ചു. പദ്ധതിയുടെ സ്ക‌ൂൾതല കോഡിനേറ്റർ  വൽസൻ മാസ്‌ററർ രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്ക‌ൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി വരുന്നു
*കാന്റീൻ
ആരോഗ്യ പ്രധായകവും ,ശുചിത്വപൂർണവുമായ ഭക്ഷണവിതരണം ലക്ഷ്യമാക്കി വിദ്യാലയാരംഭത്തോടൊപ്പം സമാരംഭം കുറിച്ച കാന്റീനിലൂടെ ആ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു.ഇന്ന രണ്ട് കാന്റീൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
* സ്കൂൾ സ്റ്റോർ
ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.
* സ്കൂൾ ബസ്സ്
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി മാനേജ്മെന്റിന്റെയും .അധ്യാപകരുടെയും സഹകരണത്തോടെ സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് [[{{PAGENAME}}/ഏഴ് ബസ്സുകൾ|ഏഴ് ബസ്സുകൾ]] സർവ്വീസ് നടത്തുന്നു
== വിവിധ ബ്ലോഗുകൾ ==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
* [[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
* [[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
* [http://www.youtube.com/watch?v=IzqKbaEbBKw] visualisation based on rafeeque ahammed poem" thoramazha"
* സ്കൂളിന്റെ blog address [https://rgmhssmokeri.blogspot.com// saharsham]
* [http://www.malayalamsrg.blogspot.com/ malayalam srg blog]
* [http://malayalaratham.blogspot.com/ malayalaratham blog]
* [http://kavyamsugeyam.blogspot.com/ kavyam sugeyam blog]
* [http://mathematicsschool.blogspot.com/ MATHS BLOG ]
* [http://www.shenischool.in/ SRI SHARADAMBA HS SHENI]
* [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
== പത്രങ്ങൾ ==
[http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
[http://www.manoramaonline.com മലയാള മനോരമ ദിനപത്രം ]
[http://news.keralakaumudi.com/beta/ കേരളകൗമുദി]
[http://www.mangalam.com മംഗളം ദിനപത്രം]
== പത്രതാളുകളിലെ RGMHSS ==
<gallery>
Image:Sdf.jpg|സംസ്ഥാന ശാസ്ത്ര മേള
RGMHSS ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാകാക്കിയപ്പോൾ വന്ന വാർത്ത
Image:Sudinam.jpg|കഥകളി അവതരണം
കലാമണ്ഡലം ഹരിനാരയണൻ &പാർട്ടി-റിപ്പോർട്ട്
Image:Rty7.jpeg|പൈ അറ്റൻഡൻസുമായി ഒമ്പതാം ക്ലാസുകാരൻ -റിപ്പോർട്ട്
Image:Plastic1.jpg|കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിച്ച് കഴിഞ്ഞ പേനകളും
Image:Rgmhss.resized.jpg|ജില്ലയിൽ rgmhss അവതരിപ്പിച്ച മികച്ച പ്രോജക്ട്
Image:Thasni.jpg|സംസ്‌കൃതം അക്ഷരശ്ലോകത്തിൽ തസ്നിക്ക് സ്വപ്നസാക്ഷാത്ക്കാരം
[[{{PAGENAME}}/കൂടുതൽ വാർത്തകൾ|കൂടുതൽ വാർത്തകൾ]]
</gallery>
== നാടൻ വിഭവമേള  ==
പരമ്പരാഗത ഭക്ഷണശീലം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി രാജീവ്ഗന്ധി സ്കൂളിൽ നാടൻ വിഭവമേള നടന്നു.വിഷരഹിതമായതും,നാട്ടിൻപുറത്ത് ലഭിക്കുന്നതും,ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള നടന്നത്
<gallery>
Image:FILE0116.jpg|
Image:FILE0140.jpg|
Image:FILE0121.resized.jpg|
Image:FILE0122.resized.jpg|
Image:FILE0136.resized.jpg|
Image:FILE0150.resized.jpg||
[[{{PAGENAME}}/നാടൻ വിഭവമേള|നാടൻ വിഭവമേള കൂടുതൽ ചിത്രങ്ങൾ]]
</gallery>
==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ==
ഉപതാളുകളിലേക്ക് പോകാനായി താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക
{|class="wikitable"  style="text-align:center; width:750px; height:15px" border="9"
|[[{{PAGENAME}}/ചരിത്രം| ചരിത്രം]]
|[[{{PAGENAME}}/കല|കായികം]]
|[[{{PAGENAME}}/നേട്ടങ്ങൾ|നേട്ടങ്ങൾ ]]
|[[{{PAGENAME}}/സ്കൂൾ:ഓർമ്മകൾ|സ്കൂൾ:ഓർമ്മകൾ]]
|[[{{PAGENAME}}/അദ്ധ്യാപകർ-എച്ച്.എസ്|അദ്ധ്യാപകർ-എച്ച്.എസ്]]
|[[{{PAGENAME}}/അദ്ധ്യാപകർ-എച്ച്.എസ്.എസ്|അദ്ധ്യാപകർ-എച്ച്.എസ്.എസ്]]
|[[{{PAGENAME}}/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]
==PHOTO GALLERY==
<gallery>
ചിത്രം:yaksha.jpg|യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:kolkkali .JPG|കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:mal3.JPG|തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
ചിത്രം:oppana.JPG|ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:sangaganam.JPG|സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:paricha.jpg|പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:rgmhsss.JPG|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
ചിത്രം:2.jpeg|അക്ഷരമുറ്റം ക്വിസ്  (സംസ്ഥാനതലം)ഒന്നാം സമ്മാനം 2016
ചിത്രം:7896w.JPG|അക്ഷരമുറ്റം ക്വിസ്  (സംസ്ഥാനതലം)ഒന്നാം സമ്മാനം 2017
ചിത്രം:IMG 0126.JPG|ഗാന്ധിസ്‌ക്വയർ ഉദ്ഘാടനചടങ്ങ്
ചിത്രം:Ui9.JPG|വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
ചിത്രം:Mathrubu1.jpg|ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
ചിത്രം:DSC 0893.JPG|ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
ചിത്രം:Snigdha.JPG|സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രശ്നോത്തരിയിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി
ചിത്രം:Naseeha23.jpg|സംസ്ഥാന സ്കുൾ കലോൽസവത്തിൽ അറബിക്‌തർജമയിൽ ഒന്നാം സ്ഥാനം നേടിയ rgmhssലെ മിടുക്കി നസീഹത്ത്
ചിത്രം:Manas manohar.jpg|വിവര സങ്കേതിക വിദ്യയിലും ശാസ്ത്രലോകത്തും വിസ്മയ പ്രതിഭ-മാനസ് മനോഹർ rgmhss
ചിത്രം:Mujib.JPG|ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മാൻ ഓഫ് ദ സീരീസ് ആയ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥി മുജീബിന് നൽകിയ സ്വീകരണം
</gallery>
== '''എസ്.എസ്.എൽ.സി  വിജയശതമാനം''' ==
[[പ്രമാണം:We1h6.jpg|thumb|495px|എസ്.എസ്.എൽ.സി വിജയശതമാനം]]
[[പ്രമാണം:WerYADHUi8KRISHNA.resized.resized.gif|thumb|250px|Full A+ 2017-2018]]
{| class="wikitable" style="text-align:center; width:550px; height:80px" border="1" |
! അധ്യയന വർഷം
! പരീക്ഷ എഴുതിയവർ
! വിജയികൾ
! വിജയ ശതമാനം
! A+
| 1997 - 1998
| 58
| 58
| 100%
| 1998 - 1999
| 240
| 237
| 99%
| 1999 - 2000
| 337
| 315
| 93.5%
| 2000 - 2001
| 388
| 367
| 94.5%
| 2001 - 2002
| 477
| 472
| 98.9%
| 2002 - 2003
| 521
| 515
| 99%
| 2003 - 2004
| 538
| 538
| 100%
| 2004 - 2005
| 590
| 574
| 97.2%
| 2005 - 2006
| 772
| 745
| 96.5%
| 2006 - 2007
| 753
| 751
| 99.73%
| 2007 - 2008
| 758
| 758
| 100%
| 2008 - 2009
| 890
| 889
| 99.9%
| 2009 - 2010
| 871
| 870
| 99.9%
| 2010 - 2011
| 831
| 831
| 100%
| 46
| 2011 - 2012
| 992
| 990
| 99.8%
| 48
| 2012 - 2013
| 971
| 967
| 99.7%
| 65
| 2013 - 2014
| 1087
| 1085
| 98.8%
| 107
| 2014 - 2015
| 1154
| 1154
| 100%
| 90
| 2015 - 2016
| 1191
| 1183
| 98.9%
| 107
| 2016 - 2017
| 1109
| 1087
| 98.9%
| 105
| 2017 - 2018
| 1124
| 1021
| 99.5%
| 141
| 2018 - 2019
| 1085
| 1083
| 99.81%
| 179
[[പ്രമാണം:അക്ഷയ്23.gif|thumb|200px|Full A+ 2018-2019]]
[[ചിത്രം : Ramgh.jpg|thumb|220px|left|"Full A+ 2010-2011 "]]
[[ചിത്രം : 2012 sslc.jpg|thumb|260px|left|"Full A+ 2011-2012 "]]
[[ചിത്രം : A4f.resized.jpg|200px|left|"Full A+ 2013-2014 "]]
Full A+ 2013-2014
[[ചിത്രം : 1012.resized.resized.jpg|thumb|210px|left|"Full A+ 2014-2015 "]]
[[ചിത്രം : A=.resized.jpg|thumb|180px|left|"Full A+ 2016-2017 "]]
==ഉപതാളുകൾ==
Full A+ 2017-2018
[[പ്രമാണം:14028_logo.png|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]'''
[[ചിത്രം:Fdr13.JPG]][[ചിത്രം:2gj.JPG]]
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം
1121/1124. Full A+ 141,
[[പ്രമാണം:14028_logo.png|30px|]]
9 A+ 74.
Full A+ 2017-2018-Total Full A+ 179
'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''
[[പ്രമാണം:Mj122.png|435px|I]][[പ്രമാണം:Mj12345.png|440px|I]]
[[പ്രമാണം:14028_logo.png|30px|]]
== '''സ്റ്റാഫ് ഫോട്ടൊ -2017-18''' ==
'''[[{{PAGENAME}}/പി ടി എ|പി ടി എ]]'''
[[ചിത്രം:Staff photogyjk.jpg]]
[[{{PAGENAME}}/സ്റ്റാഫ് കുടുംബ സംഗമം, ഊട്ടി യാത്ര|സ്റ്റാഫ് കുടുംബ സംഗമം, ഊട്ടി യാത്ര  കൂടുതൽ ചിത്രങ്ങൾ]]
[[പ്രമാണം:14028_logo.png|30px|]]
സ്റ്റാഫിന്റെ വിവരങ്ങൾ
'''[[{{PAGENAME}}/തിരുമുറ്റത്തെത്തുവാൻ മോഹം|തിരുമുറ്റത്തെത്തുവാൻ മോഹം]]'''
[[{{PAGENAME}}/Gents|സ്റ്റാഫിന്റെ വിവരങ്ങൾ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:14028_logo.png|30px|]]
'''[[{{PAGENAME}}/കലോത്സവ കാഴ്ചകൾ|കലോത്സവ കാഴ്ചകൾ]]'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവവിദ്യാർത്ഥികളിൽ ചിലർ
[[പ്രമാണം:14028_logo.png|30px|]]
* സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
'''[[{{PAGENAME}}/ഹരിതകം|ഹരിതകം]]'''
* ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
* ഡോ.അഹന
[[പ്രമാണം:14028_logo.png|30px|]]
* ഡോ.അസ്‌ന
'''[[{{PAGENAME}}/പത്രവാർത്തകളിൽ|പത്രവാർത്തകളിൽ]]'''
* ഡോ.നിമിഷ
* ഡോ.ശ്രീജി
[[പ്രമാണം:14028_logo.png|30px|]]
* ഡോ.ഫാത്തിമ
'''[[{{PAGENAME}}/സെലസ്റ്റിയ 2023|സെലസ്റ്റിയ 2023]]'''
* ഡോ.ശ്രീലാൽ
* ഡോ.മഷൂദ്
[[പ്രമാണം:14028_logo.png|30px|]]
* ഡോ.പ്രജിന
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
* ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
* ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
[[പ്രമാണം:14028_logo.png|30px|]]
* ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
'''[[{{PAGENAME}}/ക്ളാസ് സഭ|ക്ളാസ് സഭ]]'''
* ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
* ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
[[പ്രമാണം:14028_logo.png|30px|]]
* ദീപിന.എസ്‌.ബി.ഐ സ്റ്റാഫ് പാനൂർ
'''[[{{PAGENAME}}/പഠന വിഭവങ്ങൽ|പഠന വിഭവങ്ങൽ]]'''
* മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
* ജിഷ്ണു.പത്രപ്രവര്ത്തനം
* ആതിര.കവയിത്രി
* [https://schoolwiki.in/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%8D_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AE%E0%B5%8A%E0%B4%95%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE:%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%95%E0%B5%BE പൂർവവിദ്യാർത്ഥികളുടെ സ്കൂളിനെ കുറിച്ചുള്ള ഓർ‌മ്മകൾ]
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി  മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
* കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക്  5 കി.മി. അകലത്തായി  മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
* സ്കൂൾ ഫോൺ :0490-2313011
{{#multimaps: 11.787352, 75.594681}}
<!--visbot  verified-chils->
=='''വഴികാട്ടി'''==
* കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
* കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക് 5 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= |zoom=16 | 11.7812|lon=75.57488|zoom=16|width=800|height=400|marker=yes}}
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
വിലാസം
മൊകേരി
മൊകേരി
മൊകേരി പി.ഒ.
670692
കണ്ണൂർ ജില്ല
സ്ഥാപിതം26 - 06 - 1995
വിവരങ്ങൾ
ഫോൺ0490 2313011
ഇമെയിൽragamhsmokeri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14028 (സമേതം)
എച്ച് എസ് എസ് കോഡ്13146
യുഡൈസ് കോഡ്32020600413
വിക്കിഡാറ്റQ64457755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, മൊകേരി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1740
പെൺകുട്ടികൾ1443
ആകെ വിദ്യാർത്ഥികൾ3183
അദ്ധ്യാപകർ94
ഹയർസെക്കന്ററി
ആൺകുട്ടികൾ267
പെൺകുട്ടികൾ293
ആകെ വിദ്യാർത്ഥികൾ560
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽകുമാർ കെ
പ്രധാന അദ്ധ്യാപകൻഷാജിൽ ടി കെ
പി.ടി.എ. പ്രസിഡണ്ട്ജി വി രാകേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റീത്ത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്. 1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ ​കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address saharsham(◄ഇവിടെ ക്ലിക്ക് ചെയ്യുക)
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ ശ്രീ.മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ
മുൻ സാരഥികൾ
'കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
സ്കൂളിനെ പ്രണയിച്ച അധ്യാപകൻ
ഇപ്പോഴത്തെ സാരഥികൾ
ഉപതാളുകൾ
വിദ്യാർത്ഥികൾ അധ്യാപകർ പി ടി എ തിരുമുറ്റത്തെത്തുവാൻ മോഹം കലോത്സവ കാഴ്ചകൾ
ഹരിതകം പത്രവാർത്തകളിൽ സെലസ്റ്റിയ 2023 ചിത്രശാല ക്ളാസ് സഭ പഠന വിഭവങ്ങൽ
വഴികാട്ടി
• കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
• കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക് 5 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
Map