രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഹരിതകം

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതകം

ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് സ്കൂൾ നടപ്പിലാക്കി വരുന്ന തനതു പ്രവർത്തനമാണ് ഹരിതകം.

== ശുചിത്വ പ്രതിജ്ഞ ==
സ്വച്ഛതാ ഹി സേവ    കാംപയിന്റെ ഭാഗമായി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ കുട്ടികളും സ്റ്റാഫും സ്വച്ഛതാ ഹി സേവ പ്രതിജ്ഞപ്രതിജ്ഞ എടുക്കുന്നു