"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Schoolwiki award applicant}}
പ്രമാണം:IMG-20211102-WA0007.jpg|2021  നവംബർ 1, കേരളപ്പിറവി ഗ്രഹ സന്ദർശനം  
 
പ്രമാണം:IMG-20211102-WA0037.jpg
=== <nowiki></gallery></nowiki> ===
പ്രമാണം:IMG-20211102-WA0036.jpg
പ്രമാണം:46067 nov1 5.jpg
പ്രമാണം:46067 nov1 2.jpg
</gallery>{{prettyurl|ghs koduppunna}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}


{{Infobox School
{{Infobox School
|സ്ഥലപ്പേര്=KODUPPUNNA
|സ്ഥലപ്പേര്=കൊടുപ്പുന്ന
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46067
|സ്കൂൾ കോഡ്=46067
|എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479486
|വിക്കിഡാറ്റ ക്യു ഐഡി=Q87479486
|യുഡൈസ് കോഡ്=32110900409
|യുഡൈസ് കോഡ്=32110900409
വരി 19: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1902
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=KODUPPUNNA
|സ്കൂൾ വിലാസം=കൊടുപ്പുന്ന
|പോസ്റ്റോഫീസ്=KODUPPUNNA
|പോസ്റ്റോഫീസ്=കൊടുപ്പുന്ന
|പിൻ കോഡ്=689595
|പിൻ കോഡ്=689595
|സ്കൂൾ ഫോൺ=8606533288
|സ്കൂൾ ഫോൺ=8606533288
|സ്കൂൾ ഇമെയിൽ=ghskoduppunna@gamil.com
|സ്കൂൾ ഇമെയിൽ=ghskoduppunna@gamil.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 41: വരി 35:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=അനന്തരാമൻ പി എ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈമള എൻ 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ശിവൻ
വരി 59: വരി 50:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്.


[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ പഞ്ചായത്തിലെ [http://keralaliterature.com/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/koduppunna-govindaganakan-%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%97%E0%B4%A3%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D/ കൊടുപ്പുന്ന] എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് .കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.എടത്വാ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്.  
=== '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' ===
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ്  കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്.   ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .


ചരിത്രം
=== '''<big><u>ചരിത്രം</u></big>''' ===
മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.


[https://en.wikipedia.org/wiki/Kuttanad കുട്ടനാട്] താലൂക്കിലെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തതാണ് [https://en.wikipedia.org/wiki/Kodupunna_Govinda_Ganakan കൊടുപ്പുന്ന] പ്രദേശം. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും അടങ്ങുന്ന ഈ പ്രദേശത്ത് പത്തോമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് . മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
വരി 92: വരി 84:
രാഘവൻ,  
രാഘവൻ,  


പി.ജി ഡേവിഡ്,
പി.ജി ഡേവിഡ്,ഗോപിനാഥൻ
ഗോപിനാഥൻ,


മോളി എബ്രഹാം,
മോളി എബ്രഹാം,എം. എസ്. ഗോപാലകൃഷ്ണ പിള്ള,
എം. എസ്. ഗോപാലകൃഷ്ണ പിള്ള,


ഗോപാലകൃഷ്ണൻ
ഗോപാലകൃഷ്ണൻ,കെ. ആർ.പരമു നായർ,
കെ. ആർ.പരമു നായർ,


കെ. പി. കൃഷ്ണൻ നായർ,
കെ. പി. കൃഷ്ണൻ നായർ,കെ.എസ്. ജോൺ,
കെ.എസ്. ജോൺ,


കെ. രാജശേഖരൻ നായർ,
കെ. രാജശേഖരൻ നായർ,ഐസക്. കെ.,
ഐസക്. കെ.,


രാധാകൃഷ്ണ കുറുപ്പ്,
രാധാകൃഷ്ണ കുറുപ്പ്,പി.കെ.ശാന്താദേവി,
പി.കെ.ശാന്താദേവി,


കെ.സി. ലീലാമ്മ,
കെ.സി. ലീലാമ്മ,നേശമ്മാൾ,
നേശമ്മാൾ,


ജെ. ഇന്ദിര.
ജെ. ഇന്ദിര.എം. വസന്ത,
എം. വസന്ത,


എൻ. ഐ കദീജാ ബീവി
എൻ. ഐ കദീജാ ബീവിപി.കെ. രജനി
പി.കെ. രജനി


,
പി.എസ്. രാധാമണി,
പി.എസ്. രാധാമണി,


എം. നജിയത്ത് ബീവി,
എം. നജിയത്ത് ബീവി,


എം.ബി. ജമീല,
എം.ബി. ജമീല,റ്റി,എസ്.സരോജിനി,
റ്റി,എസ്.സരോജിനി,


സി.എസ്.വിജയലക്ഷ്മി,
സി.എസ്.വിജയലക്ഷ്മി,കെ.ജി.ഓമന,
കെ.ജി.ഓമന,


പദ്മാവതി മുക്കാട്ട്,   
പദ്മാവതി മുക്കാട്ട്,  കെ.ഉണ്ണികൃഷ്ണൻ, പി.രാജേന്ദ്രൻ പിള്ള,  
കെ.ഉണ്ണികൃഷ്ണൻ,  
പി.രാജേന്ദ്രൻ പിള്ള,  


എം.കെ. ലളിത,
എം.കെ. ലളിത, പി. രാജമ്മ,  പി.ജെ.സൂര്യകുമാരി,   
പി. രാജമ്മ,   
പി.ജെ.സൂര്യകുമാരി,   


ഇ.കെ.മോളിക്കുട്ടി
ഇ.കെ.മോളിക്കുട്ടി
വരി 154: വരി 130:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[https://en.bharatpedia.org.in/wiki/Kodupunna_Govinda_Ganakan കൊടുപ്പുന്ന ഗോവിന്ദ ഗണകൻ] തുടങ്ങി   ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്
[https://en.bharatpedia.org.in/wiki/Kodupunna_Govinda_Ganakan കൊടുപ്പുന്ന ഗോവിന്ദ ഗണകൻ] തുടങ്ങി   ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്
IMG-20211102-WA0007.jpg
IMG-20211102-WA0037.jpg
IMG-20211102-WA0036.jpg
{| class="wikitable"
{| class="wikitable"
|+
|+
വരി 218: വരി 200:
[[ചിത്രം:1237.jpg|200px|left|സ്കൂൾ]]
[[ചിത്രം:1237.jpg|200px|left|സ്കൂൾ]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.405608, 76.457582 |zoom=12}}
{{Slippymap|lat=9.405608|lon= 76.457582 |zoom=16|width=full|height=400|marker=yes}}




"
"


* ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള  വലിയ പാലത്തിൽ നിന്നും 2 കി.മി.തെക്ക്
* ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള  വലിയ പാലത്തിൽ നിന്നും ( ടൈറ്റാനിക് പാലം, വേഴപ്ര ജംഗ്‌ഷൻ ) എടത്വ റൂട്ടിൽ  2 കി.മി. ദൂരം.
* ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
* ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
*ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം.   
*ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം
|
*എടത്വയിൽ നിന്നും 10  കിലൊമീറ്റർ ദൂരം
*   നിന്ന്  20 കി.മി.  അകല
 
 
|}
<!--visbot  verified-chils->-->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

</gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി എച്ച് എസ് കൊടുപ്പുന്ന
വിലാസം
കൊടുപ്പുന്ന

കൊടുപ്പുന്ന
,
കൊടുപ്പുന്ന പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ8606533288
ഇമെയിൽghskoduppunna@gamil.com
കോഡുകൾ
സ്കൂൾ കോഡ്46067 (സമേതം)
യുഡൈസ് കോഡ്32110900409
വിക്കിഡാറ്റQ87479486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനന്തരാമൻ പി എ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത ശിവൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്. 

കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ് കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .

ചരിത്രം

മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്

സയൻസ് ലാബ്

ലൈബ്രറി

കായിക സൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് മുറി

ഹൈ ടെക്‌ ക്‌ളാസ് മുറികൾ 

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലിഷ് മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാഘവൻ,

പി.ജി ഡേവിഡ്,ഗോപിനാഥൻ

മോളി എബ്രഹാം,എം. എസ്. ഗോപാലകൃഷ്ണ പിള്ള,

ഗോപാലകൃഷ്ണൻ,കെ. ആർ.പരമു നായർ,

കെ. പി. കൃഷ്ണൻ നായർ,കെ.എസ്. ജോൺ,

കെ. രാജശേഖരൻ നായർ,ഐസക്. കെ.,

രാധാകൃഷ്ണ കുറുപ്പ്,പി.കെ.ശാന്താദേവി,

കെ.സി. ലീലാമ്മ,നേശമ്മാൾ,

ജെ. ഇന്ദിര.എം. വസന്ത,

എൻ. ഐ കദീജാ ബീവിപി.കെ. രജനി

പി.എസ്. രാധാമണി,

എം. നജിയത്ത് ബീവി,

എം.ബി. ജമീല,റ്റി,എസ്.സരോജിനി,

സി.എസ്.വിജയലക്ഷ്മി,കെ.ജി.ഓമന,

പദ്മാവതി മുക്കാട്ട്, കെ.ഉണ്ണികൃഷ്ണൻ, പി.രാജേന്ദ്രൻ പിള്ള,

എം.കെ. ലളിത, പി. രാജമ്മ, പി.ജെ.സൂര്യകുമാരി,

ഇ.കെ.മോളിക്കുട്ടി സൂസമ്മ സ്കറിയ തോമസ് സേവ്യർ

ഷാജി. കെ,ശ്രീ തോമസ് മാത്യൂസ്

ശ്രീ സുഭാഷ് ചന്ദ്രൻ

ശ്രീമതി സന്തോഷ് കുമാരി

ശ്രീമതി സാറ . വി.കെ

ശ്രീമതി ഷൈനമ്മ സേവ്യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊടുപ്പുന്ന ഗോവിന്ദ ഗണകൻ തുടങ്ങി   ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്

IMG-20211102-WA0007.jpg

IMG-20211102-WA0037.jpg

IMG-20211102-WA0036.jpg

ക്രമ നമ്പർ പേര് തൊഴിൽ മേഖല   അധ്യയന വർഷം
1 കൊടുപ്പുന്ന ഗോവിന്ദ ഗണകൻ സാഹിത്യം
2 വാസുദേവൻ പോറ്റി മാളികപ്പുറം മേൽശാന്തി 1952-1965
3 വിജയശ്രീ എസ് അധ്യാപനം 1981-1984
4 സജിമോൻ പീറ്റർ വിമുക്ത ഭടൻ 1987
5 രാജീവ് കുമാർ കേശവൻ ആചാരി ഐ ടി 1984-1994
6 റോബിച്ചൻ ജോസഫ് സാമൂഹികം 1996
7 മനോജ് കെ ആന്റണി എലെക്ട്രിക്കൽ 1994
8 വിനോദ് കുമാർ പ്രവാസി
9 ശശികല ദേവി പി അധ്യാപനം 1962-69
10 അനിൽ കുമാർ കെ ജി ചീഫ് മാനേജർ കെ എസ് എഫ് ഇ 1975-86

നേട്ടങ്ങൾ

സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ

വഴികാട്ടി

Map


"

  • ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും ( ടൈറ്റാനിക് പാലം, വേഴപ്ര ജംഗ്‌ഷൻ ) എടത്വ റൂട്ടിൽ  2 കി.മി. ദൂരം.
  • ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
  • ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം
  • എടത്വയിൽ നിന്നും 10  കിലൊമീറ്റർ ദൂരം
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കൊടുപ്പുന്ന&oldid=2536147" എന്ന താളിൽനിന്ന് ശേഖരിച്ചത്