"ഗവ. എച്ച് എസ് കുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{Schoolwiki award applicant}}{{PHSchoolFrame/Header}} | ||
{{prettyurl|Ghs Kuppadi}}[[വയനാട്|വയനാട് ജില്ലയിലെ]] | {{prettyurl|Ghs Kuppadi}}[[വയനാട്|വയനാട് ജില്ലയിലെ]] [[സുൽത്താൻ ബത്തേരി]] യിൽനിന്നും 5 കിലോമീറ്റർ അകലെ കുപ്പാടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ് കുപ്പാടി. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുപ്പാടി | |സ്ഥലപ്പേര്=കുപ്പാടി | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1934 | |സ്ഥാപിതവർഷം=1934 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി | ||
|പോസ്റ്റോഫീസ്=കുപ്പാടി | |പോസ്റ്റോഫീസ്=കുപ്പാടി | ||
|പിൻ കോഡ്=673592 | |പിൻ കോഡ്=673592 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=338 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=324 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=662 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റീത്താമ്മ ജോർജ്ജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് പി.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത | |എം.പി.ടി.എ. പ്രസിഡണ്ട്=കവിത | ||
|സ്കൂൾ ചിത്രം=15082.jpg | |സ്കൂൾ ചിത്രം=15082.jpg | ||
വരി 244: | വരി 244: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം | * സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം | ||
{{ | {{Slippymap|lat=11.68258|lon=76.26783|zoom=16|width=full|height=400|marker=yes}} |
21:41, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി യിൽനിന്നും 5 കിലോമീറ്റർ അകലെ കുപ്പാടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ് കുപ്പാടി.
ഗവ. എച്ച് എസ് കുപ്പാടി | |
---|---|
വിലാസം | |
കുപ്പാടി സുൽത്താൻ ബത്തേരി , കുപ്പാടി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04936 220720 |
ഇമെയിൽ | hmghskuppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15082 (സമേതം) |
യുഡൈസ് കോഡ് | 32030201010 |
വിക്കിഡാറ്റ | Q64522152 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 338 |
പെൺകുട്ടികൾ | 324 |
ആകെ വിദ്യാർത്ഥികൾ | 662 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീത്താമ്മ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ലത്തീഫ് പി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച രീതിയിൽ അധ്യയനം നടക്കുന്ന ഈ സ്ഥാപനത്തിന് ഹൈടെക് കെട്ടിടങ്ങളും,ലാബ്, കമ്പ്യൂട്ടർ സൗകര്യങ്ങളും വിശാലമായ കളിസ്ഥലങ്ങളും ഔഷധത്തോട്ടവുമുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങളാണ് സ്കൂൾ കാഴ്ച വെക്കുന്നത്.കൂടുതൽ അറിയാൻ
തിങ്കവന്ത്
ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2016-17 വർഷം മുതൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് തിങ്കവന്ത് . കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | പി കെ അമ്പുക്കുറുപ്പ് | 1.6.1934 | 5.1.1937 |
2 | ഒ. ഗോപാലൻ നായർ | 6.1.1937 | 14.8.1938 |
3 | പി. എൻ. പരമേശ്വരൻ | 15.8.1938 | 2.10.1939 |
4 | എം. പി. കുഞ്ഞിരാമൻ നമ്പ്യാർ | 3.10.1939 | 30.9.1940 |
5 | പി. കെ. രാമൻ നായർ | 1.10.1940 | 12.5.1941 |
6 | എൻ. കുഞ്ഞിരാമൻ | 13.5.1941 | 9.12.1941 |
7 | പി.കേളപ്പൻ നായർ | 10.12.1941 | 14.6.1942 |
8 | എൻ. കുഞ്ഞിരാമൻ | 15.6.1942 | 30.6.1942 |
9 | ഇ. ശങ്കരൻ കുട്ടി നായർ | 1.7.1942 | 18.9.1942 |
10 | എൻ. കുഞ്ഞിരാമൻ നായർ | 19.9.1942 | 3.6.1943 |
11 | കെ. നാരായൺ നായർ | 4.6.1943 | 30.10.1944 |
12 | ടി. കെ ഗോപാലൻ നമ്പ്യാർ | 1.11.1944 | 16.9.1949 |
13 | കെ ഉണ്ണിപ്പെരു | 17.9.1949 | 20.10.1955 |
14 | പി. ശങ്കരൻ | 21.10.1955 | 30.10.1955 |
15 | സി മൊയ്തീൻ കോയ | 1.11.1955 | 31.3.1968 |
16 | എം. ദാമോദരൻ നായർ | 1.4.1968 | 13.4.1971 |
17 | ആർ. പത്മനാഭപിള്ള | 14.4.1971 | 30.6.1971 |
18 | സി. വേലായുധൻ നായർ | 1.7.1971 | 30.6.1977 |
19 | പി ടി ആമി | 1.7.1977 | 31.1.1986 |
20 | ടി എൻ. ശ്രീധരപണിക്കർ | 1.2.1986 | 17.5.1990 |
21 | എം. അച്യുതൻ | 18.5.1990 | 3.5.1993 |
22 | മാഗി വിൻസെന്റ് | 4.5.1993 | 3.6.1996 |
23 | വി.ബാലൻ | 4.6.1996 | 31.5.2004 |
24 | കസ്തൂരിഭായ്. സി | 1.6.2004 | 30.5.2011 |
25 | മുഹമ്മദ് കെ | 20.10.2012 | 10.6.2013 |
26 | മേഴ്സി സെബാസ്റ്റ്യൻ | 19.07.2013 | 30.04.2018 |
27 | റീന പി | 1.06.2018 | 30.05.2019 |
28 | ഷൈലമ്മ കെ.ജെ | 31.5.2019 | 31.5.2019 |
29 | ജയരാജ് എം | 7.6.2019 | 1.6.2020 |
30 | സിറിയക് സെബാസ്റ്റ്യൻ | 2.6.2020 | 1.7.2021 |
നേട്ടങ്ങൾ
മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ് : 2010-11 ൽ ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ
വഴികാട്ടി
- സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15082
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ