"ഗവ. എച്ച് എസ് കുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{prettyurl|Ghs Kuppadi}}[[വയനാട്|വയനാട് ജില്ലയിലെ]] പ്രധാന പട്ടണമായ [[സുൽത്താൻ ബത്തേരി]] യിൽനിന്നും 5 കിലോമീറ്റർ അകലെ  കുപ്പാടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ് കുപ്പാടി.  
{{prettyurl|Ghs Kuppadi}}[[വയനാട്|വയനാട് ജില്ലയിലെ]] [[സുൽത്താൻ ബത്തേരി]] യിൽനിന്നും 5 കിലോമീറ്റർ അകലെ  കുപ്പാടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ് കുപ്പാടി.  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുപ്പാടി
|സ്ഥലപ്പേര്=കുപ്പാടി
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1934
|സ്ഥാപിതവർഷം=1934
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി
|പോസ്റ്റോഫീസ്=കുപ്പാടി
|പോസ്റ്റോഫീസ്=കുപ്പാടി
|പിൻ കോഡ്=673592
|പിൻ കോഡ്=673592
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=324
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=337
|പെൺകുട്ടികളുടെ എണ്ണം 1-10=324
|വിദ്യാർത്ഥികളുടെ എണ്ണം 1-10=661
|വിദ്യാർത്ഥികളുടെ എണ്ണം 1-10=662
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളിയാമ്മ മാത്യു
|പ്രധാന അദ്ധ്യാപിക=റീത്താമ്മ ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് കെ
|പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് പി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത  
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത  
|സ്കൂൾ ചിത്രം=15082.jpg
|സ്കൂൾ ചിത്രം=15082.jpg
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. [[ഗവ. എച്ച് എസ് കുപ്പാടി/ചരിത്രം|കൂടുതൽ അറിയാൻ]]
1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. [[ഗവ. എച്ച് എസ് കുപ്പാടി/ചരിത്രം|കൂടുതൽ അറിയാൻ]]
വരി 244: വരി 244:
==വഴികാട്ടി==
==വഴികാട്ടി==
* സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം   
* സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം   
{{#multimaps:11.68258,76.26783|zoom=13}}
{{Slippymap|lat=11.68258|lon=76.26783|zoom=16|width=full|height=400|marker=yes}}

21:41, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി യിൽനിന്നും 5 കിലോമീറ്റർ അകലെ കുപ്പാടിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ് കുപ്പാടി.

ഗവ. എച്ച് എസ് കുപ്പാടി
വിലാസം
കുപ്പാടി

സുൽത്താൻ ബത്തേരി
,
കുപ്പാടി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04936 220720
ഇമെയിൽhmghskuppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15082 (സമേതം)
യുഡൈസ് കോഡ്32030201010
വിക്കിഡാറ്റQ64522152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ324
ആകെ വിദ്യാർത്ഥികൾ662
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീത്താമ്മ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ലത്തീഫ് പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മികച്ച രീതിയിൽ അധ്യയനം നടക്കുന്ന ഈ സ്ഥാപനത്തിന് ഹൈടെക് കെട്ടിടങ്ങളും,ലാബ്, കമ്പ്യൂട്ടർ സൗകര്യങ്ങളും വിശാലമായ കളിസ്ഥലങ്ങളും ഔഷധത്തോട്ടവുമുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങളാണ് സ്കൂൾ കാഴ്ച വെക്കുന്നത്.കൂടുതൽ അറിയാൻ   

തിങ്കവന്ത്

ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2016-17 വർഷം മുതൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് തിങ്കവന്ത് . കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 പി കെ അമ്പുക്കുറുപ്പ് 1.6.1934 5.1.1937
2 ഒ. ഗോപാലൻ നായർ 6.1.1937 14.8.1938
3 പി. എൻ. പരമേശ്വരൻ 15.8.1938 2.10.1939
4 എം. പി. കുഞ്ഞിരാമൻ നമ്പ്യാർ 3.10.1939 30.9.1940
5 പി. കെ. രാമൻ നായർ 1.10.1940 12.5.1941
6 എൻ. കുഞ്ഞിരാമൻ 13.5.1941 9.12.1941
7 പി.കേളപ്പൻ നായർ 10.12.1941 14.6.1942
8 എൻ. കുഞ്ഞിരാമൻ 15.6.1942 30.6.1942
9 ഇ. ശങ്കരൻ കുട്ടി നായർ 1.7.1942 18.9.1942
10 എൻ. കുഞ്ഞിരാമൻ നായർ 19.9.1942 3.6.1943
11 കെ. നാരായൺ നായർ 4.6.1943 30.10.1944
12 ടി. കെ ഗോപാലൻ നമ്പ്യാർ 1.11.1944 16.9.1949
13 കെ ഉണ്ണിപ്പെരു 17.9.1949 20.10.1955
14 പി. ശങ്കരൻ 21.10.1955 30.10.1955
15 സി മൊയ്തീൻ കോയ 1.11.1955 31.3.1968
16 എം. ദാമോദരൻ നായർ 1.4.1968 13.4.1971
17 ആർ. പത്മനാഭപിള്ള 14.4.1971 30.6.1971
18 സി. വേലായുധൻ നായർ 1.7.1971 30.6.1977
19 പി ടി ആമി 1.7.1977 31.1.1986
20 ടി എൻ. ശ്രീധരപണിക്കർ 1.2.1986 17.5.1990
21 എം. അച്യുതൻ 18.5.1990 3.5.1993
22 മാഗി വിൻസെന്റ് 4.5.1993 3.6.1996
23 വി.ബാലൻ 4.6.1996 31.5.2004
24 കസ്തൂരിഭായ്. സി 1.6.2004 30.5.2011
25 മുഹമ്മദ് കെ 20.10.2012 10.6.2013
26 മേഴ്സി സെബാസ്റ്റ്യൻ 19.07.2013 30.04.2018
27 റീന പി 1.06.2018 30.05.2019
28 ഷൈലമ്മ കെ.ജെ 31.5.2019 31.5.2019
29 ജയരാജ് എം 7.6.2019 1.6.2020
30 സിറിയക് സെബാസ്റ്റ്യൻ 2.6.2020 1.7.2021

നേട്ടങ്ങൾ

മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ്  : 2010-11 ൽ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദ്രുപത് ഗൗതം യുവ കവി
ഡെൽന നിവേദിത   യുവകവയിത്രി
  • എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ

വഴികാട്ടി

  • സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുപ്പാടി&oldid=2535816" എന്ന താളിൽനിന്ന് ശേഖരിച്ചത്