"ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GOVT. MODEL H.S.S.,.KOZHIKODE}}
{{prettyurl|GOVT. MODEL H. S. S KOZHIKODE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോഴിക്കോട്  
|സ്ഥലപ്പേര്=കോഴിക്കോട്  
വരി 42: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=574
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=574
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301
വരി 51: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=515
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=515
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|പ്രിൻസിപ്പൽ=Jayasree K P
|പ്രിൻസിപ്പൽ= ഗിരീഷ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Lakshmi M
|പ്രധാന അദ്ധ്യാപിക= റീന കെ
കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Salam Velayil
|പി.ടി.എ. പ്രസിഡണ്ട് = ഷിബു ചന്ദ്രോദയം
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 17021.jpg ‎
| സ്കൂൾ ചിത്രം= 17021.jpg ‎|  
| size=350px
 
 
}}
}}
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് '''.  ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ  ആരംഭിച്ചത്. 
കോഴിക്കോട്  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് '''.
ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ  ആരംഭിച്ചത്. 
കോഴിക്കോട്  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.
== ചരിത്രം ==
== ചരിത്രം ==
പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻ‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്.
പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻ‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്.
റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്.
റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്.[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം]]
ഗതകാലസ്മരണകളുയർത്തി പ്രൗഢിയോടെ നിൽക്കുന്ന സ്‌ക്കുൾ കെട്ടിടങ്ങൾ 1920 ൽ ബ്രിട്ടീഷുകാർ ആശുപത്രിക്ക് വേണ്ടി പണിതീർത്തതായിരുന്നു.പ്രൈമറി അധ്യാപകർക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവർത്തിച്ചിരുന്നു.1951 ൽ പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡൽ ഹൈസ്‌ക്കൂളായത്. 1965 ൽ മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ്  ഇവിടെ പ്രവർത്തിച്ചു. ഇപ്പോൾ വെള്ളിമാട് കുന്നിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ.
പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി പുന്നക്കാട് പറമ്പിൽ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകൻ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോൾ 8.6.1953 ന് അഡ്‌മിഷൻ നമ്പർ ഒന്നിന് അവകാശിയായത് റെജിനോൾഡ് കല്ലാട്ട് ആയിരുന്നു.1997 ൽ ഇത് ഹയർസെക്കണ്ടറി സ്‍ക്കൂൾ ആയി.
 
പ്രധാന അധ്യാപകർ ,വ്യക്തികൾ
ദേശീയ അവാർഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആർ നമ്പ്യാർ, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരൻ നായർ, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമൻ, കൃഷ്ണൻ നായർ എന്നിവർ
ഇവിടെ പ്രധാനാധ്യാപകരായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 93: വരി 80:
*  സയൻസ് ക്ലബ്*  
*  സയൻസ് ക്ലബ്*  
* സാമൂഹ്യ ശാസ്ത്ര  ക്ലബ്
* സാമൂഹ്യ ശാസ്ത്ര  ക്ലബ്
* മാത്സ് ക്ലബ്.
* ട്രാഫിക് ക്ലബ്
* ട്രാഫിക് ക്ലബ്
* മാത്സ് ക്ലബ്  
* ഹിന്ദി ക്ലബ്  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഐ.ടി.ക്ലബ്
* ഐ.ടി.ക്ലബ്
വരി 104: വരി 92:
*ജാഗ്രത സമിതി
*ജാഗ്രത സമിതി


* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ലിറ്റിൽ കൈറ്റ്സ്
*  ലിറ്റിൽ കൈറ്റ്സ്


വരി 190: വരി 178:
|}
|}


== ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
**
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.         
* NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം
----
{{Slippymap|lat=11.255055|lon= 75.778621|zoom=18|width=full|height=400|marker=yes}}


|}
----
|}
<googlemap version="0.9" lat="11.257646" lon="75.778627" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.254763, 75.777941, govt.modelhss
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്
വിലാസം
കോഴിക്കോട്

ഗവ. മോഡൽ എച്ച എസ് എസ്
,
ഹെഡ് പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0495 2722509
ഇമെയിൽgmodelhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17021 (സമേതം)
എച്ച് എസ് എസ് കോഡ്10006
യുഡൈസ് കോഡ്32040501702
വിക്കിഡാറ്റQ64550099
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ574
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീഷ് കുമാർ
പ്രധാന അദ്ധ്യാപികറീന കെ കെ
പി.ടി.എ. പ്രസിഡണ്ട്ഷിബു ചന്ദ്രോദയം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് . ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻ‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീർ എം എൽ എ അത് ഉദ്ഘാടനം ചെയ്തു.


ഈ കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളുണ്ട്.18ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വെയിലും മഴയുമേൽക്കാതെ കളിക്കാനുതകുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സ്മാർട്ട് ഹാൾ
  • സയൻസ് ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്*
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ട്രാഫിക് ക്ലബ്
  • മാത്സ് ക്ലബ്
  • ഹിന്ദി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.ക്ലബ്
  • ജെ.ആർ.സി
  • എസ്.പി.സി
  • സ്കൗട്ട്
  • പരിസ്ഥിതി ക്ലബ്.
  • കാർഷിക ക്ലബ്
  • ജാഗ്രത സമിതി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
2001 പി .ഗൗതം
2002 ടി.പി കൃഷ്ണൻ നായർ
2003 ദാക്ഷായണി അമ്മ കെ.കെ
2004 കെ ബാലകൃഷ്ണൻ
2004 ശ്രീലത.എൻ
2005 ഷേർലി ചാന്ദ്നി തോമസ്സ്
2006 രമണി മാമ്പള്ളി
2007 വൽസല കെ
2008-11 പുരുഷോത്തമൻ പി പി
2011-13 അബ്ദുൾ റഷീദ്.സി പി
2013-14 അനിൽ കുമാർ എം
2014-15 ഹർഷൻ.പി.
2015-16 പ്രഭാകര വർമ്മ.കെ.കെ
2016-17 - പ്രസന്നകുമാരി.ഇ.കെ
2017 രാമൻ നമ്പൂതിരി സി കെ
2017- 20 ഗൗരി കെ
2020 -21 കോശി വൈദ്യൻ
2021 ഖാലിദ് കെ കെ
2021 - 22 ലക്ഷ്മി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17ൽ കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം

Map