ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഇൻഫോബോക്സ് തിരുത്തി.
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|പെൺകുട്ടികളുടെ എണ്ണം 1-10=176
|പെൺകുട്ടികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=416
|വിദ്യാർത്ഥികളുടെ എണ്ണം 1-10=416
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ജോണി പി ആർ  
|പി.ടി.എ. പ്രസിഡണ്ട്=ജോണി പി ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശിൽപ ജയൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശിൽപ ജയൻ  
|സ്കൂൾ ചിത്രം=Chevoor.jpg
|സ്കൂൾ ചിത്രം=22006 school photo.jpeg
|size=350px
|size=350px
|caption=
|caption=സെന്റ്‌ സേവിയേഴ്‌സ് എച്ച് എസ് ചെവൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന്  ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂര് എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടര്ച്ചയായി 12 വര്ഷം എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന്  ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂർ എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടർച്ചയായി 12 വർഷം എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.


== ചരിത്രം ==
== ചരിത്രം ==
പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തില് 1890-ല് ലോവര് പ്രൈമറി സ്ക്കൂളും തുടര്ന്ന് 1940-ല് അപ്പര് പ്രൈമറി സ്ക്കൂളും പിന്നീ
പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തിൽ 1890-ൽ ലോവർ പ്രൈമറി സ്ക്കൂളും തുടർന്ന് 1940-ൽ അപ്പർ പ്രൈമറി സ്ക്കൂളും പിന്നീട് 1976-അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരൻ ചെവ്വൂർ  സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ട് 1976-ല് അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരന് ചെവ്വൂർ  സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ മൈതാനം, തണലേകുന്ന  സ്കൂള് അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം
വിശാലമായ മൈതാനം, തണലേകുന്ന  സ്കൂൾ അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടർ ലാബ്,ഓരോ ക്ലാസ്സിലും പ്രത്യേകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാൻ, സ്പീക്കർ, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 84:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി  ആളൂർ ലോക്കല് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.
തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി  ആളൂർ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിൻന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 124: വരി 123:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , പദ് മശ്രീ ഇ ഡി ജെമ്മിസ് -  പദ്മശ്രീ ജേതാവ് 2014
|പദ്മശ്രീ ഇ ഡി ജെമ്മിസ് -  പദ്മശ്രീ ജേതാവ് 2014


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.455827, 76.206996 |width=800px |zoom=16}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂര്-തൃപ്രയാര് അല്ലെങ്കില് തൃശ്ശൂര്-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂര് നഗരത്തിൽ നിന്നും  8കി.മി. അകലത്തായി സ്ക്കൂൂള് സ്ഥിതിചെയ്യുന്നു.      
* തൃശ്ശൂർ-തൃപ്രയാർ അല്ലെങ്കിൽ തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂർ നഗരത്തിൽ നിന്നും  8കി.മി. അകലത്തായി സ്ക്കൂൂൾ സ്ഥിതിചെയ്യുന്നു.
|----
{{Slippymap|lat= 10.455827|lon= 76.206996 |width=800px |zoom=18|width=full|height=400|marker=yes}}
|}
|}


<!--visbot  verified-chils->
 
<!--visbot  verified-chils->-->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ
സെന്റ്‌ സേവിയേഴ്‌സ് എച്ച് എസ് ചെവൂർ
വിലാസം
ചെവൂർ

ചെവൂർ പി.ഒ.
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ0487 2342725
ഇമെയിൽstxaviershs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22006 (സമേതം)
യുഡൈസ് കോഡ്32070400702
വിക്കിഡാറ്റQ64091679
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി ആന്റണി കെ
പി.ടി.എ. പ്രസിഡണ്ട്ജോണി പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശിൽപ ജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂർ എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടർച്ചയായി 12 വർഷം എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.

ചരിത്രം

പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തിൽ 1890-ൽ ലോവർ പ്രൈമറി സ്ക്കൂളും തുടർന്ന് 1940-ൽ അപ്പർ പ്രൈമറി സ്ക്കൂളും പിന്നീട് 1976-ൽ അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരൻ ചെവ്വൂർ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം, തണലേകുന്ന സ്കൂൾ അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടർ ലാബ്,ഓരോ ക്ലാസ്സിലും പ്രത്യേകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാൻ, സ്പീക്കർ, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • കാർഷിക ക്ലബ്

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി ആളൂർ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 79 ശ്രീ. യു. നീലകണ്ഠമേനോൻ
1979 - 81 ശ്രീ. എ. ഒ. പാലു
1981 - 86 ശ്രീ. ഇ. പി. ജോർജ്ജ്
1986- 92 ശ്രീ. ആൻറണി കുര്യൻ ടി.
1992 - 2000 ശ്രീ. പി. എ. അഗസ്റ്റി
2000 - 02 ശ്രീ. കുറ്റിക്കാട്ട് ആൻറണി ബാബു
2002 - 06 ശ്രീമതി. സി. കെ ലൂസി
2006 - 2010 ശ്രീമതി എം.പി കൊച്ചുത്രേസ്യ
2010 - 2015 ശ്രീ. കെ. എ. പൊറിഞ്ചു
2015 മുതൽ ശ്രീ. ടി എ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , പദ് മശ്രീ ഇ ഡി ജെമ്മിസ് - പദ്മശ്രീ ജേതാവ് 2014

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തൃശ്ശൂർ-തൃപ്രയാർ അല്ലെങ്കിൽ തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ക്കൂൂൾ സ്ഥിതിചെയ്യുന്നു.
Map