"കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ചിത്രം:Al_Manar_HSS_Edathala.jpg എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന …
 
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Al_Manar_HSS_Edathala.jpg]]
{{PHSSchoolFrame/Header}}
{{prettyurl|Al Manar HSS Edathala}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= എടത്തല
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്=25096
| സ്ഥാപിതദിവസം=4
| സ്ഥാപിതമാസം=നൗവംമ്പർ
| സ്ഥാപിതവർഷം=1995
| സ്കൂൾ വിലാസം= എടത്തല പി.ഒ, <br/>എറണാകുളം
| പിൻ കോഡ്=683561
| സ്കൂൾ ഫോൺ=04842411374
| സ്കൂൾ ഇമെയിൽ=kmeahss@yahoo.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലുവ
| ഭരണം വിഭാഗം=എൽ പി , യു പി ,ഹൈസ്കൂൾ , ഹൈയർ സെക്കന്ററി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി , യു പി
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3=ഹൈയർ സെക്കന്ററി
| മാദ്ധ്യമം= ഇംഗ്ലീഷ്


എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണല്‍ അസോസിയേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അണ്‍ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌.
| പെൺകുട്ടികളുടെ എണ്ണം=201
1995 ല്‍ ഹൈസ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1998 മാര്‍ച്ചില്‍ ആദ്യത്തെ ബാച്ച്‌ കുട്ടികള്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതി.2003 ല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി വരെ ഇപ്പോള്‍ പ്രവര്‍ത്തിയ്‌ക്കുന്നു.670 വിദ്യാര്‍ത്ഥികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു.35 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഉണ്ട്‌.
| വിദ്യാർത്ഥികളുടെ എണ്ണം=449
സ്‌ക്കൂളില്‍ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്‌,സയന്‍സ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
| അദ്ധ്യാപകരുടെ എണ്ണം=27
കായിക പരിശീലനത്തിനായി ഫുട്‌ബോള്‍ കോര്‍ട്ട്‌,ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂള്‍ ബസ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌
| പ്രിൻസിപ്പൽ=അമ്പിളി പി വി   
| പ്രധാന അദ്ധ്യാപകൻ=അമ്പിളി പി വി   
| പി.ടി.ഏ. പ്രസിഡണ്ട്=നൗഷാദ് 
| സ്കൂൾ ചിത്രം= Al_Manar_HSS_Edathala.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ആമുഖം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കുഴിവേലിപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ  കെ . എം . ഇ . എ അൽമനാർ  ഹയർ സെക്കന്ററി സ്‌ക്കൂൾ.എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അൺ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌.1995 ഹൈസ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ചു.1998 മാർച്ചിൽ ആദ്യത്തെ ബാച്ച്‌ കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതി.2003 ൽ ഹയർ സെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകൾ മുതൽ ഹയർ സെക്കന്ററി വരെ ഇപ്പോൾ പ്രവർത്തിയ്‌ക്കുന്നു.480വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.28 അദ്ധ്യാപകരും 10 അനദ്ധ്യാപകരും ഉണ്ട്‌.
സ്‌ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്‌,സയൻസ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.കായിക പരിശീലനത്തിനായി ഫുട്‌ബോൾ കോർട്ട്‌,ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂൾ ബസ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌.
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
== നേട്ടങ്ങൾ ==
 
 
== മറ്റു പ്രവർത്തനങ്ങൾ ==
 
# ഔഷധത്തോട്ട പരിപാലനം
# കരാട്ടെ പരിശീലനം
# യോഗ പരിശീലനം
# സ്കേറ്റിംഗ് 
# ബാസ്കറ്റ്  ബോൾ  പരിശീലനം
# ജൂനിയർ റെഡ്ക്രാസ്
# ജൈവ പച്ചക്കറി  കൃഷി
# ബാന്റ്  പരിശീലനം
# ചാരിറ്റി പ്രവർത്തനം
# കലാ പരിശീലനം
# കായിക പരിശീലനം
# മെഡിക്കൽ ക്യാമ്പ്
# സ്കൂൾ സുരക്ഷാ സമിതി പ്രവർത്തനം
# ദുരന്ത നിവാരണ സമിതി പ്രവർത്തനം
# പ്രാഥമിക ശുശൂഷ
# ആതുര സേവന പരിശീലനം
# ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ
# ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ
 
 
 
== യാത്രാസൗകര്യം ==
എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ എടത്തല പ‍‍‍‍ഞ്ചായത്തിൽ ഇടപ്പള്ളി പുക്കാട്ടുപടി റോഡിൽ KMEA STREET അഥവാ കുഴിവേലിപ്പടി എന്ന സ്ഥലത്ത്  റോഡ് സൈഡിൽ തന്നെ  അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ  കെ . എം . ഇ . എ അൽമനാർ  ഹയർ സെക്കന്ററി സ്‌ക്കൂൾ  സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും നേരിട്ട്  എറണാകുളം,കാക്കനാട്,ഇടപ്പള്ളി,ആലുവ,പുക്കാട്ടുപടി,പെരുമ്പാവൂർ എന്നിവിടേക്ക്  പൊതുഗതാഗതം ഉണ്ട്, കൂടാതെ സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.
 
==<font color="#0066FF"><b>വഴികാട്ടി</b></font>==
{{Slippymap|lat= 10.052035|lon= 76.381053    |zoom=16|width=800|height=400|marker=yes}}
 
== മേൽവിലാസം ==
അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ  കെ . എം . ഇ . എ അൽമനാർ  ഹയർ സെക്കന്ററി സ്‌ക്കൂൾ,കുഴിവേലിപ്പടി,എടത്തല പി.ഒ - 683561 , ആലുവ, എറണാകുളം.
 
 
 
 
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->
"https://schoolwiki.in/കെ.എം.ഇ.എ._അൽമനാർ_ഹയർ_സെക്കണ്ടറി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്