"രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13930 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
 
== ആമുഖം ==
പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്.
 
2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന  b തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട്  കെട്ടിടങ്ങൾ മേൽക്കൂര  ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ- പ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്. 
 
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിൽ 39 കുട്ടികളും പ്രൈമറിയിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ k ലാബും 3 പ്രത്യേക ക്ലാസ്  മുറികൾ, പ്രൈമറി കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച bhouthika  നിലനിൽക്കുമ്പോഴും  കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത്  പോരായ് മയായി കാണുന്നു.   
 
കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു.     
 
== പ്രീ - പ്രൈമറി ==
2012 മുതൽ ഗവൺമെൻറ്  അംഗീകൃത പ്രീ- പ്രൈമറി, ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ 24 ആൺ കുട്ടികളും 15 പെൺകുട്ടികളും ഉൾപ്പെടെ 39 വിദ്യാർത്ഥികൾ പഠിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=രാമന്തളി
|സ്ഥലപ്പേര്=രാമന്തളി
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 12: വരി 23:
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1937
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം= രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ
|സ്കൂൾ വിലാസം= രാമന്തളി പഞ്ചായത്ത് ഗവ എൽ പി സ്കൂൾ
|പോസ്റ്റോഫീസ്=രാമന്തളി
|പോസ്റ്റോഫീസ്=രാമന്തളി
|പിൻ കോഡ്=670308
|പിൻ കോഡ്=670308
വരി 34: വരി 45:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 60:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഗീത.  
|പ്രധാന അദ്ധ്യാപിക= കാഞ്ചന. വി. എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ.കെ
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ് കുമാർ. എം. എം
|എം.പി.ടി.എ. പ്രസിഡണ്ട്=നമിത.എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നമിത.എം.കെ
|സ്കൂൾ ചിത്രം=13949.jpeg..jpg
|സ്കൂൾ ചിത്രം=13949.jpeg..jpg
വരി 58: വരി 69:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ചരിത്രം ==
== ചരിത്രം ==


വരി 133: വരി 145:
| '''ടി ഗീത'''
| '''ടി ഗീത'''
|'''2003'''
|'''2003'''
|'''2022'''
|-
|'''12'''
|'''കാഞ്ചന. വി . എം'''
|'''2022'''
|
|
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!
|-
|1
|സി രാഘവൻ
|
|-
|2
|കലാമണ്ഡലം ആദിത്യൻ
|
|-
|3
|പിടി രാഘവൻ
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.071632472886463, 75.19263025205412|width=800px|zoom=17.}}
{{Slippymap|lat=12.071632472886463|lon= 75.19263025205412|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/രാമന്തളി_പഞ്ചായത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്