"രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | |||
== ആമുഖം == | |||
പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്. | |||
2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന b തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾ മേൽക്കൂര ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ- പ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്. | |||
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിൽ 39 കുട്ടികളും പ്രൈമറിയിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ k ലാബും 3 പ്രത്യേക ക്ലാസ് മുറികൾ, പ്രൈമറി കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച bhouthika നിലനിൽക്കുമ്പോഴും കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത് പോരായ് മയായി കാണുന്നു. | |||
കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു. | |||
== പ്രീ - പ്രൈമറി == | |||
2012 മുതൽ ഗവൺമെൻറ് അംഗീകൃത പ്രീ- പ്രൈമറി, ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ 24 ആൺ കുട്ടികളും 15 പെൺകുട്ടികളും ഉൾപ്പെടെ 39 വിദ്യാർത്ഥികൾ പഠിക്കുന്നു.{{Infobox School | |||
|സ്ഥലപ്പേര്=രാമന്തളി | |സ്ഥലപ്പേര്=രാമന്തളി | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| വരി 12: | വരി 23: | ||
|സ്ഥാപിതമാസം=07 | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം=1937 | |സ്ഥാപിതവർഷം=1937 | ||
|സ്കൂൾ വിലാസം= രാമന്തളി | |സ്കൂൾ വിലാസം= രാമന്തളി പഞ്ചായത്ത് ഗവ എൽ പി സ്കൂൾ | ||
|പോസ്റ്റോഫീസ്=രാമന്തളി | |പോസ്റ്റോഫീസ്=രാമന്തളി | ||
|പിൻ കോഡ്=670308 | |പിൻ കോഡ്=670308 | ||
| വരി 34: | വരി 45: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=67 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=56 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=123 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 60: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= കാഞ്ചന. വി. എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹരീഷ് കുമാർ. എം. എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നമിത.എം.കെ | |എം.പി.ടി.എ. പ്രസിഡണ്ട്=നമിത.എം.കെ | ||
|സ്കൂൾ ചിത്രം=13949.jpeg..jpg | |സ്കൂൾ ചിത്രം=13949.jpeg..jpg | ||
| വരി 58: | വരി 69: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 68: | വരി 80: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|- | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനാധ്യാപകൻ്റെ പേര് | |||
! colspan="2" |വർഷം | |||
|- | |||
! | |||
! | |||
!മുതൽ | |||
!വരെ | |||
|- | |||
!'''1''' | |||
!സി.എച്ച്.ഗോപാലൻ നമ്പ്യാർ | |||
!1939 | |||
!1941 | |||
|- | |||
!'''2''' | |||
!എൻ.പി.കുഞ്ഞിക്കണ്ണൻ നായർ | |||
!1941 | |||
!1943 | |||
|- | |||
!'''3''' | |||
!പി.എം.നാരായണൻ അടിയോടി | |||
!1943 | |||
!1945 | |||
|- | |||
!'''4''' | |||
!സി.എച്ച് ഗോപാലൻ നമ്പ്യാർ | |||
!1945 | |||
!1950 | |||
|- | |||
| '''5''' | |||
|'''കെ . കേശവക്കുറുപ്പ്''' | |||
|'''1950''' | |||
|'''1961''' | |||
|- | |||
| '''6''' | |||
|'''കെ.വി.രാമമാരാർ''' | |||
|'''1961''' | |||
|'''1967''' | |||
|- | |||
| '''7''' | |||
|'''പി.പി.നാരായണപൊതുവാൾ''' | |||
|'''1967''' | |||
|'''1978''' | |||
|- | |||
| '''8''' | |||
|'''കെ.വി.രാമമാരാർ''' | |||
|'''1978''' | |||
|'''1979''' | |||
|- | |||
| '''9''' | |||
|'''എ.കുഞ്ഞികൃഷ്ണൻ''' | |||
|'''1979''' | |||
|'''2000''' | |||
|- | |||
| '''10''' | |||
|'''കെ.വി.സാവിത്രി''' | |||
|'''2000''' | |||
|'''2003''' | |||
|- | |||
| '''11''' | |||
| '''ടി ഗീത''' | |||
|'''2003''' | |||
|'''2022''' | |||
|- | |||
|'''12''' | |||
|'''കാഞ്ചന. വി . എം''' | |||
|'''2022''' | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|സി രാഘവൻ | |||
| | |||
|- | |||
|2 | |||
|കലാമണ്ഡലം ആദിത്യൻ | |||
| | |||
|- | |||
|3 | |||
|പിടി രാഘവൻ | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.071632472886463|lon= 75.19263025205412|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||