"ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}  
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെറ്റിലപ്പാറ  
|സ്ഥലപ്പേര്=വെറ്റിലപ്പാറ  
വരി 39: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=123
|ആൺകുട്ടികളുടെ എണ്ണം 1-10=123
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=320
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=159
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=74
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=നളൻ സി ജി  
|പി.ടി.എ. പ്രസിഡണ്ട്=നളൻ സി ജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ  
|സ്കൂൾ ചിത്രം=Athirappilly. Jpg
|സ്കൂൾ ചിത്രം=23073 01.jpg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1957ഫെബ്രുവരിയിൽ ആരംഭിചു.
തൃശൂർ  ജില്ലയിലെ    മലയോരമേഖലയായ  അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ  ഏക    ഗവൺമെന്റ്    വിദ്യാലയമാണ്            '''വെറ്റിലപ്പാറ  ഗവൺമെന്റ്  ഹയർസെക്കൻഡറി സ്ക്കൂൾ'''. ചാലക്കുടിയിൽനിന്ന്ഏകദേശം 26 കീ.മീ ദൂരത്താണ് ഈ വിദ്യാലയം സ്ഥ്തി ചെയ്യുന്നത്.
 
അരനൂറ്റാണ്ട് കാലത്തിനുമുമ്പ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത് ഒരു സർക്കാർ 
 
എൽ പി സ്ക്കൂളായിരുന്നു.വെറ്റിലപ്പാറയിലെ എക്സ് സർവ്വീസ് മാൻ കോളനി മൂന്നേക്കറോളം സ്ഥലമാണ് സ്ക്കൂളിനായി വിട്ടുനൽകിയത്.1954-ൽ സ്ഥാപിതമായെങ്കിലും അംഗീകാരം കിട്ടിയത് 1957-ൽ ആയിരുന്നു.
 
സ്കൂളിൽ പ്രവേശനം നേടിയ അദ്യത്തെ വിദ്യാർത്ഥി  പി വി  ലളിത ആയിരുന്നു.ശ്രീ  എം ആർ മാധവൻമാഷ് ആയിരുന്നു ആദ്യത്തെ സ്ഥാപനമേധാവി. അദ്ദേഹമാണ് നാലാം ക്ലാസ് വരെ കുട്ടികളെ പഠിപ്പിച്ചിരുന്നത്.പിന്നീട് ശ്രീ നീലകണ്ഠൻമാഷ്,ശ്രീ നാരായണൻമാസ്റ്റർ എന്നിവർ എൽ പി അദ്ധ്യാപകരായി ജോലി ചെയ്തു.ഏകദേശം 120 കുട്ടികളാണ്  അന്ന് എൽ പി  വിഭാഗത്തിൽ ഉണ്ടായിരുന്നത്.
 
1967-ൽ വെറ്റിലപ്പാറ എൽ പി സ്ക്കൂൾ  യു പി സ്ക്കൂളായി മാറി.1974-ൽ ഹൈസ്ക്കൂളായിമാറിയപ്പോൾ
 
ആദ്യത്തെ പ്രധാനാദ്ധ്യാപിക  ശ്രീമതി കെ അംബുജാക്ഷിടീച്ചർ ആയിരുന്നു.1974-ൽ ആയിരുന്നു ആദ്യത്തെ SSLC ബാച്ച്.ആകെ  70 പേരാണ് ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. അലക്സ് ഫിൻഗോൺ വി ജെ എന്ന വിദ്യാർത്ഥിയായിരുന്നു ആ വർഷത്തെ മികച്ച SSLC വിജയം കൈവരിച്ചത്.
 
ട്രൈബൽ കുട്ടികളുടെ പഠനത്തിനുവേണ്ടി ആൺകുട്ടികൾക്കായി പട്ടികവർഗ്ഗപ്രീമെട്രിക് ഹോസ് റ്റൽ
 
2005-ൽ സ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* ലിറ്റിൽകൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതിക്ലബ്
* ഊർജ്ജസംരക്ഷണക്ലബ്
* ഗണിതക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 151: വരി 168:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ചാലക്കുടിയിൽനിന്ന് 26 km
| style="background: #ccf; text-align: center; font-size:99%;" |
ചാലക്കുടി - അതിരപ്പിള്ളി റോഡിൽ അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്നു
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">


</googlemap>
{{Slippymap|lat=10.29002|lon= 76.512521|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._വെറ്റിലപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്