"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഇൻഫോബോക്സിൽ മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{Schoolwiki award applicant}}{{PVHSSchoolFrame/Header}}
{{prettyurl|Govt.V&HSS, PAKALKURI}}
{{prettyurl|Govt.V & HSS Pakalkuri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=443
|ആൺകുട്ടികളുടെ എണ്ണം 1-10=418
|പെൺകുട്ടികളുടെ എണ്ണം 1-10=367
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810
വരി 51: വരി 51:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീല എച്ച്
|പ്രിൻസിപ്പൽ=ഷീല എച്ച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നവാസ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീപ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലക്കി എൻ എസ്
|പ്രധാന അദ്ധ്യാപിക=അനീസ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനു  
|പി.ടി.എ. പ്രസിഡണ്ട്=മനു  
|എം.പി.ടി.എ. പ്രസിഡണ്ട്=ജൈനി
|എം.പി.ടി.എ. പ്രസിഡണ്ട്=ജൈനി
|സ്കൂൾ ചിത്രം=42047 school.jpg |
|സ്കൂൾ ചിത്രം=42047_school_photo.jpg|
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ്  ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
‍‍‌‌‍    എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. 1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ൽ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് ഒരു ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളും  പ്രൈമറി വിഭാഗത്തിൽ 10 ഡിവിഷനുകളും ഉണ്ട്. ഇപ്പോൾ ഹൈസ്കുൾ ഹെഡ്മിസ്ട്രസ്  ''ശ്രീമതി സുജാത''-യും, ഹയർസെക്കന്ററി പ്രിൻസിപ്പിൾ '''ശ്രീ സോമശേഖരനും'', വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പിൾ ശ്രീ  SHAJI ''' സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പി.ടി.എ പ്രസിഡന്റ് '''ശ്രീ. ഗോപകുമാറിൻറെ''' നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങൾ സദാ ഊർജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയിൽ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം. ഇപ്പോൾ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്.
‍‍‌‌‍    എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. [[ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച്
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
എസ് ഇ  ക്ക്  2 കെട്ടിടമുണ്ട് .  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും വി എച്ച്എസ് ഇ  ക്കും, ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
ഇപ്പോൾ,  പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയിൽ എെടി പഠനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ


== '''*  <big>ജൂനിയർ റെഡ് ക്രോസ്</big>.''' ==
==മുൻ സാരഥികൾ==
    വളരെ നല്ല രീതിയിൽ ഇവിടെ റെഡ്ക്രോസ് പ്രവർത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഈ വർഷം(2016-17) യു.പി വിഭാഗത്തിൽ 30 കുട്ടികളും,ഹൈസ്കൂൾ വിഭാഗത്തിൽ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവർത്തനങ്ങൾ, അവയവദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ''','''ദിനാചരണങ്ങൾ'''എന്നിവയിൽ എല്ലാ ജെ‍.ആർ.സി കേഡറ്റുകളും സജീവമായി  പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികൾക്ക് '''ഗ്രേസ് മാർക്കും'''ലഭിക്കുന്നുണ്ട്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
1963- ഈ സ്കുളിൽ പഠിക്കുകയും എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത  ഡോക്ടർ തര്യൻ ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു.         2016-ലെ കേരളസർവ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ പാർവതി  നേടികൂടാതെ, പൂർവ്വവിദ്യാർത്ഥികളായ സൗമ്യാകൃഷ്ണന് എം എ മ്യൂസിക്കിനും, അനീഷിന് എം എസ് സി സുവോളജിക്കും, ചിപ്പി പുഷ്പാംഗദന്  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു.   പൂർവ്വവിദ്യാർത്ഥികളായ അഞ്ജന, ശ്രീരാജ്, മൃദുല എന്നിവർക്ക് എം ബി ബി എസ്സിന്അഡ്മിഷൻ ലഭിച്ചു.
== '''''ഹായ് കുട്ടിക്കൂട്ടം''''' ==
        2017 ജനുവരി മാസത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഐ ടി യിൽ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുൾ ഐടി കോ-ഓർഡിനേറ്റർ''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനൽ അവധിക്കാലത്ത് ഇവർക്ക് പരിശീലനം നൽകി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിൽ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി വാർത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.
== '''''ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം''''' ==
 
          2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രൻ, മദർ പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി. സിന്ധു, സീനിയർ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിൻ (അധ്യാപകൻ), ശ്രീമതി. ബിനില (അധ്യാപിക) എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ '''( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)'''    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയിൽ പങ്കെടുത്ത '''59''' കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു.


== ''''നാഷണൽ സർവ്വീസ് സ്കീം'''' ==
==വഴികാട്ടി==
        നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  '''സ്നേഹസ്പർശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


== ഗാന്ധിദർശൻ' ==
1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.


    ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു.  2016-17 ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.


== *  വിദ്യാരംഗം കലാ സാഹിത്യ വേദി. ==
3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
    വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട  രീതിയിൽ കൊണ്ടുപോകുന്നതിന് അധ്യാപകർ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടൻപാട്ട്" എന്ന ഐറ്റം സംസ്ഥാനതലത്തിൽ എത്തിക്കാൻ കഴിഞ്ഞു.


== *  ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
4ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
    ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്രം ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുകയും വിവിധതരം മേളകളിൽ 2016-17 വർഷത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ കഴിഞ്ഞിട്ടുണ്ട്.


 
{{Slippymap|lat=8.84680|lon=76.79470|zoom=18|width=full|height=400|marker=yes}}
  ===== '''ആർട്സ് ക്ലബ്ബ്.''' =====
== '''മികവുകൾ''' ==
        2016-17 സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ മിടുക്കർക്ക് കഴിഞ്ഞു. SS Quiz  (UP) Sub jilla Ist , Jilla 3rd,  Maths Quiz (UP) Sub jilla 1st, Jilla 3rd    അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th.
        സ്കൂൾ കലോത്സവത്തിൽ 73  പോയിന്റ് നേടി കിളിമാനൂർ സബ് ജില്ലയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി.  നൃത്തയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി.  അറബിക് കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോൾ 10C - യിൽ പഠിച്ചുകൊണ്ടിരിക്കുന്ന ''''''സംഗീർത്ത്''''''  എന്ന കുട്ടി  സംസ്ഥാനകലോത്സവത്തിൽ  '''തായമ്പക''' എന്ന ഐറ്റത്തിന്  'A' ഗ്രേഡ് നേടി.
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
        1963-ൽ  ഈ സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത <br>'''" <big>ഡോക്ടർ തര്യൻ</big>"''' ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു.
        2016-ലെ കേരളസർവ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ ''''''പാർവതി''''''  നേടി.  കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ ''''''സൗമ്യാകൃഷ്ണന്'''''' എം എ മ്യൂസിക്കിനും, ''''''അനീഷിന്'''''' എം എസ് സി  സുവോളജിക്കും,  ''''''ചിപ്പി പുഷ്പാംഗദന്''''''  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു.  പൂർവ്വവിദ്യാർത്ഥികളായ ''''''അഞ്ജന, ശ്രീരാജ്, മൃദുല''''''  എന്നിവർക്ക് '''എം ബി''' ''''''ബി എസ്സിന്'''''' അഡ്മിഷൻ ലഭിച്ചു.
        ''''''ശ്രീമതി. ഓമന. സി,,'''''' ഈ സ്കൂളിൽ പഠിക്കുകയും , ഹൈസ്കുൾ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോൾ ''''''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്''''''  ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.
 
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:  8.862274294491813, 76.7995059795301| zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
    1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.<br> 2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.<br> 3. നിലമേൽ, ചടയമംഗലം  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും. <br>  4.  ആയൂർ  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ  ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
|}
|}
{{#multimaps:  8.8465238,76.7922319 | zoom=12 }}
<!--visbot  verified-chils->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി
വിലാസം
പകൽക്കുറി

ഗവ.വി& എച്ച്.എസ്.എസ്. പകൽക്കുറി,പകൽക്കുറി
,
പകൽക്കുറി പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം09 - 1915
വിവരങ്ങൾ
ഫോൺ0470 2682056
ഇമെയിൽpakalkurihs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42047 (സമേതം)
എച്ച് എസ് എസ് കോഡ്01012
വി എച്ച് എസ് എസ് കോഡ്901020
യുഡൈസ് കോഡ്32140500202
വിക്കിഡാറ്റQ64035186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പള്ളിയ്ക്കൽ,,
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ418
പെൺകുട്ടികൾ367
ആകെ വിദ്യാർത്ഥികൾ810
ഹയർസെക്കന്ററി
ആൺകുട്ടികൾ204
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ463
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ78
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ117
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീല എച്ച്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷീപ
പ്രധാന അദ്ധ്യാപികഅനീസ എസ്
പി.ടി.എ. പ്രസിഡണ്ട്മനു
എം.പി.ടി.എ. പ്രസിഡണ്ട്ജൈനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

‍‍‌‌‍ എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1963-ൽ ഈ സ്കുളിൽ പഠിക്കുകയും എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത ഡോക്ടർ തര്യൻ ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. 2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ പാർവതി നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ സൗമ്യാകൃഷ്ണന് എം എ മ്യൂസിക്കിനും, അനീഷിന് എം എസ് സി സുവോളജിക്കും, ചിപ്പി പുഷ്പാംഗദന് എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ അഞ്ജന, ശ്രീരാജ്, മൃദുല എന്നിവർക്ക് എം ബി ബി എസ്സിന്അഡ്മിഷൻ ലഭിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.

2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.

3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.

4. ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.

Map