ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്.

    വളരെ നല്ല രീതിയിൽ ഇവിടെ റെഡ്ക്രോസ് പ്രവർത്തിക്കുന്നു. അധ്യാപകനായ ശ്രീ.  ജയകുമാറിന്റെ നേതൃത്വത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഈ വർഷം യു.പി വിഭാഗത്തിൽ 30 കുട്ടികളും,ഹൈസ്കൂൾ വിഭാഗത്തിൽ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.  ജീവകാരുണ്യ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾഎന്നിവയിൽ എല്ലാ ജെ‍.ആർ.സി കേഡറ്റുകളും സജീവമായി   പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികൾക്ക് ഗ്രേസ് മാർക്കുംലഭിക്കുന്നുണ്ട്.