ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മികവുകൾ

  • 2021 - SSLC പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ 167 കുട്ടികളിൽ 82 പേർ FULL A+ നേടി.
  • 2023 - SSLC പരീക്ഷയിൽ മികച്ച വിജയം. പരീക്ഷയെഴുതിയ 199 കുട്ടികളിൽ 73 പേർക്ക് ഫുൾ എ പ്ലസ്.
  • 2024 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. പരീക്ഷയെഴുതിയ 174 കുട്ടികളിൽ 66 കുട്ടികൾക്ക് FULL A+