ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗത്തിൽ  ഒൻപത് ഡിവിഷനുകളിലായി 251  കുട്ടികൾ പഠിക്കുന്നു. സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രൈമറി വിഭാഗത്തിന് മാത്രമായി ഉണ്ട്. 10 അധ്യാപകർ പ്രൈമറി വിഭാഗത്തിൽ അധ്യാപനം  നടത്തുന്നു.