"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G. M. L. P. S. Parappanangadi}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പരപ്പനങ്ങാടി, അങ്ങാടി കടപ്പുറം
|സ്ഥലപ്പേര്=പരപ്പനങ്ങാടി, അങ്ങാടി കടപ്പുറം
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മിനി പി.ജി
|പ്രധാന അദ്ധ്യാപകൻ=ടോമി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹസ്ക്കർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=ഷാജി . കെ
|എം.പി.ടി.എ. പ്രസിഡണ്ട്=JUBAIRIYA
|എം.പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ
|സ്കൂൾ ചിത്രം=19432.jpg‎ ‎|
|സ്കൂൾ ചിത്രം=19432-school1A.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19432-logo1.jpg
|logo_size=50px
|logo_size=50px
}}
}}




മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സബ് ജില്ലയിൽ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവർത്തിച്ചു വരുന്നു.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD പരപ്പനങ്ങാടി] സബ് ജില്ലയിൽ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു [https://prd.kerala.gov.in/ml/node/109477 സർക്കാർവിദ്യാലയമാണ്] ജി.എം.എൽ.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവർത്തിച്ചു വരുന്നു.
== ചരിത്രം ==
== ചരിത്രം ==
സ്വതന്ത്ര ഇന്ത്യയ്ക്ക് മുമ്പേതന്നെ 1912 മുതൽ അക്ഷരപ്പുര അങ്ങാടിയുടെ അറിവായി പ്രവർത്തിച്ചിരുന്നു. കേരളം രൂപപ്പെടുന്നതിനു മുമ്പ് മദ്രാസ് എജുക്കേഷൻ ബോർഡിനു കീഴിലാണ് വിദ്യാലയങ്ങൾ പ്രവർത്തിച്ചത്. ഇതിൻറെ ഭാഗമായി മുല്ല ബസാറിലും ഒരു ബോർഡ് സ്കൂൾ രൂപപ്പെട്ടു. കാലചക്രത്തിൻറെ പ്രയാണങ്ങൾ എവിടെയോ ആ പള്ളിക്കൂടം കടൽ കൈയേറിയത് .തുടർന്നുള്ള അശ്രദ്ധയും ജീർണത അനുഭവിക്കാൻ തുടങ്ങി പഠനം നിന്നു പോകുന്ന അവസ്ഥ വരെ എത്തിയപ്പോൾ അതിനെ പറിച്ചു നടാനുള്ള ശ്രമം നടന്നു .മ് ദാറുൽ ഇസ്ലാം മദ്രസ യുടെ അരികിൽ റോഡിനോട് ചേർന്ന് ഏകദേശം 68 സെൻറ് പരന്നുകിടക്കുന്ന സ്ഥലമായിരുന്നു. പറമ്പ് വീടും കിണറും ഒക്കെയായി സമൃദ്ധമായ സ്ഥലം. അങ്ങാടി സ്കൂളിനെ ആ സ്ഥലത്തേക്ക് പറിച്ചു നട്ടു കൊണ്ട് 1974 കെട്ടിടം പണി തുടങ്ങി. പകുതി ക്ലാസുകളും ഓഫീസും അവിടെ പ്രവർത്തനം ആരംഭിച്ചു. ബാക്കി ക്ലാസ്സുകൾക്ക് മദ്രസയിലും സൗകര്യമേർപ്പെടുത്തി.  
ലഭ്യമായ വിവരമനുസരിച്ച് 1912ൽ ഡിസ്ട്രിക്ട്ബോർഡിനുകീഴിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് [[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം|കൂടതൽ വായിക്കുക]]


ഡി പി ഇ പി യുടെ ധന സഹായത്താൽ അടുത്ത 3 ക്ലാസ് മുറികളുള്ള പണി ആരംഭിച്ചു. തീരദേശ നിയമത്തിൻറെ പിടിയിൽ പെട്ട് നിർമ്മാണം അൽപകാലം തടസ്സപ്പെട്ട എങ്കിലും പിന്നീട് നിയമത്തിൽ ഇളവ് ലഭിച്ച് നിർമാണം തുടരുകയും ചെയ്തു. ഹാബിറ്റാറ്റ് , ലോക്കൽ ബിൽഡിങ് വർക്ക് വിഭാഗം, ചിപ്കോ എന്നിവർ ചേർന്നാണ് നിർമാണം ഏറ്റെടുത്തത് തുടർന്ന് മദ്രസയിലെ ക്ലാസുകൾ മുഴുവൻ സ്കൂളിലേക്ക് മാറ്റി. ഇപ്പോഴുള്ള ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബും, ഐസിടി റൂമും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും  ഈ സ്കൂളിലുണ്ട്. [[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/സൗകര്യങ്ങൾ|കുടുതലറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പാഠ്യേതര പ്രവർത്തനങ്ങൾ ==
നിലവിൽ4കെട്ടിടങ്ങൾഉണ്ട്.അതിൽ8ഡിവി‍ഷനുകളുംഒരുസ്റ്റാഫ്റൂമുംഒരു കമ്പ്യൂട്ടർലാബുംഉണ്ട്.ആവശ്യത്തിന് ബാത്ത്റൂമുകളുംഉണ്ട്.അടുക്കളയും സ്റ്റോർറൂമും ഉണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ ഹരിതക്ലബ്ബ്, വിദ്യാരംഗം, കാർഷികക്ലബ്ബ്, അമ്മ ലൈബ്രറി
സ്റ്റേജ്സൗകര്യം ഉണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 76: വരി 76:
പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ : '''
ടി.എം.മുഹമ്മദ്,
{| class="wikitable mw-collapsible"
അബ്ദുറഹ്മാൻ,
|+
ഗോപാലകൃഷ്ണൻ,
!ക്രമ
വിശാലാക്ഷി,
നമ്പർ
വത്സല.
!പ്രധാന അധ്യാപകരുടെ പേര്
മുഹമ്മദ്കുട്ടി,
! colspan="2" |കാലഘട്ടം
വിജയകൃഷ്ണൻ,
|-
പ്രസന്ന.പി,
|'''1'''
ഉഷ.പി,
|ടി.എം.മുഹമ്മദ്
ഷമീമ.ടി,
|
‌‌ടോമിമാത്യു
|
|-
|'''2'''
|ഗോപാലകൃഷ്ണൻ
|
|
|-
|'''3'''
|അബ്ദുറഹ്മാൻ
|
|
|-
|4
|വിശാലാക്ഷി
|
|
|-
|5
|വത്സല
|
|
|-
|6
|മുഹമ്മദ്കുട്ടി
|
|
|-
|7
|വിജയ കൃഷ്ണൻ
|
|
|-
|8
|പ്രസന്ന.പി
|
|
|-
|9
|ഉഷ.പി
|
|
|-
|10
|ഷമീമ.ടി
|
|
|-
|11
|ടോമിമാത്യു
|2016
|2016
|-
|12
|രവീന്ദ്രൻ പനാട്ട്
|2016
|2018
|-
|13
|നാസർ വി.കെ
|2018
|2021
|-
|14
|ടോമിമാത്യു
|2021
|2023
|-
|15
|മിനി പി.ജി
|2023
|
|}
 
== ചിത്രശാല ==
[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചിത്രശാല|കൂടുതൽചിത്രങ്ങൾക്ക്]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി.പി.മൊയ്തീൻകുട്ടി-ചീഫ്എഞ്ചിനീയർ,
{| class="wikitable mw-collapsible"
അബ്ദുറസാഖ്-കർഷകമിത്ര അവാർഡ്ജേതാവ്,
|+
ഇ.പി.മുഹമ്മദലി-റിട്ട.പി.എസ്.സി.മെമ്പർ,
!ക്രമ
വി.പി.ഹസ്സൻകോയ-ഹൈസ്കൂൾഅസിസ്റ്റൻറ്റ്,
നമ്പർ
മുജീബ്റഹ്മാൻ.ടി.സി.-എസ്.എസ്.എ.പ്രോജക്ട്ഓഫീസർ,
!പേര്
മുഹമ്മദ്റാഫി-ഡോക്ടർ,
!മേഖല
അബ്ദുറഹ്മാൻ-ഹൈസ്കൂൾഅസിസ്റ്റന്റ്,
|-
മുഹമ്മദ്സൈജൽ.ടി-ഇന്ത്യൻആർമി
|1
 
|വി.പി.മൊയ്തീൻകുട്ടി
==ക്ള‍‌ബ്ബുകൾ.==
|ചീഫ്എഞ്ചിനീയർ
ഹരിതക്ളബ്ബ്
|-
വിദ്യാരംഗം
|2
|അബ്ദുറസാഖ്
|കർഷകമിത്ര അവാർഡ്ജേതാവ്
|-
|3
|ഇ.പി.മുഹമ്മദലി
|റിട്ട.പി.എസ്.സി.മെമ്പർ
|-
|4
|വി.പി.ഹസ്സൻകോയ
|ഹൈസ്കൂൾഅസിസ്റ്റൻറ്റ്
|-
|5
|മുജീബ്റഹ്മാൻ.ടി.സി
|എസ്.എസ്.എ.പ്രോജക്ട്ഓഫീസർ
|-
|6
|മുഹമ്മദ്റാഫി
|ഡോക്ടർ
|-
|7
|അബ്ദുറഹ്മാൻ
|ഹൈസ്കൂൾഅസിസ്റ്റന്റ്
|-
|8
|മുഹമ്മദ്സൈജൽ.ടി
|ഇന്ത്യൻആർമി
|-
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD പരപ്പനങ്ങാടിയിൽ] നിന്നും 2 കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ അങ്ങാടിക്കടപ്പുറത്തെത്തിച്ചേരാം.
|-
* കൊടപ്പാളി, അയ്യപ്പൻകാവ് ബസ്സ്റ്റോപ്പുകളിൽ നിന്ന് 1 കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
പരപ്പനങ്ങാടിയിൽ നിന്നും 2കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ അങ്ങാടിക്കടപ്പുറത്തെത്തിച്ചേരാം.
കൂടാതെ കൊടപ്പാളി,അയ്യപ്പൻകാവ് ബസ്സ്റ്റോപ്പുകളിൽ നിന്ന് 1കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ
സ്കൂളിൽ എത്താം..         
സ്കൂളിൽ എത്താം..         
----


 
{{Slippymap|lat= 11.06091|lon=75.84769|zoom=16|width=800|height=400|marker=yes}}
|}
|}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347801...2530093" എന്ന താളിൽനിന്ന് ശേഖരിച്ചത്