ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
PTA, MPTA, SMC എന്നിവയോജിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് . കോവിഡ് കാല മായിട്ടും അമ്മലൈബ്രറി, സകൂൾ പച്ചക്കറിത്തോട്ടം, വായനപ്പുര തുടങ്ങിയ ശ്രദ്ധേയ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു.