സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ 4 കെട്ടിടങ്ങളാണ് ഉള്ളത്

അതിൽ 8 ഡിവി‍ഷനുകളും ഒരുസ്റ്റാഫ്റൂമം ഒരു കമ്പ്യൂട്ടർലാബും പ്രവർത്തിക്കുന്നു.

ആവശ്യത്തിന് ബാത്ത്റൂമുകളും, ഭിന്നശേഷി കുട്ടികൾക്കായ് പ്രത്യേക ബാത്ത്റൂമുകളും ഉണ്ട്.

അടച്ചറുപ്പുള്ള അടുക്കളയും സ്റ്റോർറൂമും ഉണ്ട്.

സ്റ്റേജ്സൗകര്യം ഉണ്ട്.