ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(19432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി, അങ്ങാടി കടപ്പുറം

ജി.എം.എൽ.പി സ്കൂൾ പരപ്പനങ്ങാടി
,
ചെട്ടിപ്പടി പി.ഒ.
,
676319
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2940328
ഇമെയിൽgmlpsangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19432 (സമേതം)
യുഡൈസ് കോഡ്32051200104
വിക്കിഡാറ്റQ64567141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി.ജി
പി.ടി.എ. പ്രസിഡണ്ട്ഷാജി . കെ
എം.പി.ടി.എ. പ്രസിഡണ്ട്ജുബൈരിയ
അവസാനം തിരുത്തിയത്
11-03-202419432


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സബ് ജില്ലയിൽ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവർത്തിച്ചു വരുന്നു.

ചരിത്രം

ലഭ്യമായ വിവരമനുസരിച്ച് 1912ൽ ഡിസ്ട്രിക്ട്ബോർഡിനുകീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് കൂടതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. കുടുതലറിയാൻ

പാഠ്യേതര പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ ഹരിതക്ലബ്ബ്, വിദ്യാരംഗം, കാർഷികക്ലബ്ബ്, അമ്മ ലൈബ്രറി

മാനേജ്മെന്റ്

പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ :

ക്രമ

നമ്പർ

പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 ടി.എം.മുഹമ്മദ്
2 ഗോപാലകൃഷ്ണൻ
3 അബ്ദുറഹ്മാൻ
4 വിശാലാക്ഷി
5 വത്സല
6 മുഹമ്മദ്കുട്ടി
7 വിജയ കൃഷ്ണൻ
8 പ്രസന്ന.പി
9 ഉഷ.പി
10 ഷമീമ.ടി
11 ടോമിമാത്യു 2016 2016
12 രവീന്ദ്രൻ പനാട്ട് 2016 2018
13 നാസർ വി.കെ 2018 2021
14 ടോമിമാത്യു 2021 2023
15 മിനി പി.ജി 2023

ചിത്രശാല

കൂടുതൽചിത്രങ്ങൾക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 വി.പി.മൊയ്തീൻകുട്ടി ചീഫ്എഞ്ചിനീയർ
2 അബ്ദുറസാഖ് കർഷകമിത്ര അവാർഡ്ജേതാവ്
3 ഇ.പി.മുഹമ്മദലി റിട്ട.പി.എസ്.സി.മെമ്പർ
4 വി.പി.ഹസ്സൻകോയ ഹൈസ്കൂൾഅസിസ്റ്റൻറ്റ്
5 മുജീബ്റഹ്മാൻ.ടി.സി എസ്.എസ്.എ.പ്രോജക്ട്ഓഫീസർ
6 മുഹമ്മദ്റാഫി ഡോക്ടർ
7 അബ്ദുറഹ്മാൻ ഹൈസ്കൂൾഅസിസ്റ്റന്റ്
8 മുഹമ്മദ്സൈജൽ.ടി ഇന്ത്യൻആർമി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പരപ്പനങ്ങാടിയിൽ നിന്നും 2 കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ അങ്ങാടിക്കടപ്പുറത്തെത്തിച്ചേരാം.
  • കൊടപ്പാളി, അയ്യപ്പൻകാവ് ബസ്സ്റ്റോപ്പുകളിൽ നിന്ന് 1 കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ

സ്കൂളിൽ എത്താം..


{{#multimaps: 11.06091,75.84769| zoom=18}}